പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷ: അഡ്മിറ്റ്കാർഡ് ഡൗൺലോഡ് ചെയ്യാം

Aug 25, 2020 at 3:42 pm

Follow us on

\"\"

ന്യൂഡൽഹി: ആർക്കിടെക്ടർ ബിരുദ കോഴ്സിലെ പ്രവേശനത്തിന് ഓഗസ്റ്റ് 29 ന്  നടക്കുന്ന  ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷ(നാറ്റ)യ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇപ്പോൾ  ഡൗൺലോഡ് ചെയ്യാം. പരീക്ഷാർഥികൾക്ക്   https://www.nata.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ഇതിനുള്ള ഓപ്ഷൻ ലഭ്യമാകും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും  പരീക്ഷയുടെ  നടത്തിപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബർ രണ്ടാംവാരം നടക്കും.

Follow us on

Related News