പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

Month: August 2020

അലിഗഢ് സർവകലാശാല പ്രവേശനം: അപേക്ഷ തീയതി  നീട്ടി

അലിഗഢ് സർവകലാശാല പ്രവേശനം: അപേക്ഷ തീയതി നീട്ടി

School Vartha App പെരിന്തൽമണ്ണ: അലിഗഢ് മുസ്ലിം സർവകലാശാലയിൽ  വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 21വരെ  നീട്ടി സർവകലാശാല. അപേക്ഷാ കാലാവധി മാർച്ചിൽ അവസാനിച്ചിരുന്നു. എം.ബി.എ, ബി.എ,...

എം.എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

എം.എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

School Vartha APP കോഴിക്കോട് : കണ്ണൂര്‍ സര്‍വ്വകലാശാല ഡോ. ജാനകി അമ്മാള്‍ ക്യാമ്പസ്, പാലയാടുളള നരവംശ ശാസ്ത്രഗവേഷണ പഠന വകുപ്പില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുളള എം.എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ...

സ്കൂളിന് അംഗീകാരമില്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല

സ്കൂളിന് അംഗീകാരമില്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല

School Vartha App തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കൂളുകളുടെ പേരിൽ അംഗീകാരമില്ലാത്ത സ്കൂൾ പ്രവർത്തിക്കുന്നില്ലെന്ന്  സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അഫിലിയേഷൻ ഇല്ലാത്ത സ്കൂളിലെ കുട്ടികളെ...

ഫെസിലിറ്റേറ്റര്‍ നിയമനം

ഫെസിലിറ്റേറ്റര്‍ നിയമനം

School Vartha APP വയനാട്: സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിനു കീഴിലുള്ള സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പ്രദേശവാസികളായ പട്ടികവര്‍ഗ്ഗ...

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

School Vartha App തിരുവനന്തപുരം: 2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ആഗസ്റ്റ് 24 വരെ ഓൺലൈനായി...

അസിസ്റ്റന്റ് പ്രൊഫസര്‍  നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

School Vartha APP വയനാട്: വയനാട്  തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളജില്‍ ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍...

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

School Vartha App തിരുവനന്തപുരം: 2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ആഗസ്റ്റ് 24 വരെ ഓൺലൈനായി...

ജനറല്‍ നഴ്‌സിങ് കോഴ്‌സ്‌:                അപേക്ഷ ഓഗസ്റ്റ്‌ 27 വരെ

ജനറല്‍ നഴ്‌സിങ് കോഴ്‌സ്‌: അപേക്ഷ ഓഗസ്റ്റ്‌ 27 വരെ

School Vartha App മലപ്പുറം : മഞ്ചേരി ഗവ: നഴ്‌സിങ് സ്‌കൂള്‍ 2020-2023 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് (ബയോളജി-കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛികവിഷയമെടുത്ത്...

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

School Vartha APP മലപ്പുറം: തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ എഴുതിയ എല്ലാ കെ-ടെറ്റ് പരീക്ഷകളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന ഓഗസ്റ്റ് 19, രാവിലെ 10 ന് തൃക്കണ്ടിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടത്തും....

സിലബസ് വെട്ടിച്ചുരുക്കില്ല: സ്കൂൾ തുറക്കുന്നത്  കണക്കിലെടുത്ത്  അന്തിമ തീരുമാനം

സിലബസ് വെട്ടിച്ചുരുക്കില്ല: സ്കൂൾ തുറക്കുന്നത് കണക്കിലെടുത്ത് അന്തിമ തീരുമാനം

School Vartha App തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തിൽ സിലബസ് വെട്ടിച്ചുരുക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സർക്കാർ. വർഷാവസാനം പാഠഭാഗങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ പാഠഭാഗങ്ങളുടെ എണ്ണം...

സ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിശ്ചിത ദൂരപരിധിയില്‍  സ്‌കൂളുകള്‍ ഉണ്ടെന്ന്...