പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: August 2020

ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ  2020-21 ലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള  പ്രവേശനനടപടികൾ ആരംഭിച്ചു. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്‌, കണ്ണൂർ എന്നീ...

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: കെക്‌സ്‌കോൺ മുഖേന പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിമുക്തഭടൻമാരുടെ മക്കളിൽ 2018-19, 2019-20 വർഷങ്ങളിൽ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് 5000 രൂപ...

തൃപ്പൂണിത്തുറ സംസ്‌കൃത കോളജിൽ അതിഥി അധ്യാപക നിയമനം

തൃപ്പൂണിത്തുറ സംസ്‌കൃത കോളജിൽ അതിഥി അധ്യാപക നിയമനം

School Vartha App തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം ജ്യോതിഷം വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ...

പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സിലേക്ക് അപേക്ഷിക്കാം

പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സിലേക്ക് അപേക്ഷിക്കാം

School Vartha App പാലക്കാട്: സാംസ്‌ക്കാരിക വകുപ്പിനു കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ്...

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാൻ നിർദേശം

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാൻ നിർദേശം

School Vartha App തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ പ്ലസ് പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 20 ന്‌ മുമ്പായി ക്യാൻഡിഡ് ലോഗിൻ ക്രിയേറ്റ് ചെയ്യണമെന്ന്  പൊതു വിദ്യാഭ്യാസ ഡയറക്ടർ...

സൗജന്യ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സൗജന്യ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

School Vartha App പാലക്കാട്: പട്ടികജാതി വികസന വകുപ്പ് എസ്.സി.എ - എസ്.സി.എസ്.പി പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി  നടപ്പിലാക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക്...

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

School Vartha App മലപ്പുറം : സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങിനാണ്...

സംരഭക വികസന പദ്ധതിയില്‍ അക്കൗണ്ടന്റ്‌ നിയമനം

സംരഭക വികസന പദ്ധതിയില്‍ അക്കൗണ്ടന്റ്‌ നിയമനം

School Vartha APP പത്തനംത്തിട്ട : കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷിക്കാം.  പുളിക്കീഴ്...

ഡി.ഫാം. സപ്ലിമെന്ററി പുനർമൂല്യനിർണയ ഫലം

ഡി.ഫാം. സപ്ലിമെന്ററി പുനർമൂല്യനിർണയ ഫലം

School Vartha App തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ നടത്തിയ ഡി.ഫാം. പാർട്ട് 2 സപ്ലിമെന്ററി പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dme.kerala.gov.in  വഴി...

ക്ഷേമ നിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

ക്ഷേമ നിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ...




സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  

സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്‌പോർട്‌സ് ക്വാട്ട...

സ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻ

സ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ, പരിഷ്ക്കരിച്ച ഉച്ചഭക്ഷണ മെനു ഉടൻ...