Download App തിരുവനന്തപുരം : 2020-21 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിൽ നിന്നും പ്രൈമറി, സെക്കന്ററി തലത്തിൽ യോഗ്യരായ 3 പേരുടെ പ്രൊപോസൽ അവാർഡിനായി അയക്കാം. പ്രധാന...
Month: July 2020
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ 29 മുതൽ
School Vartha തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നത് 29 ലേക്ക് നീട്ടി. ഇന്ന് മുതൽ അപേക്ഷകൾ സമർപ്പിക്കാം എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഏകജാലക...
പ്ലസ്ടു പുനർമൂല്യനിർണയം: അപേക്ഷാ തിയതി നീട്ടി
School Vartha App . തിരുവനന്തപുരം : ഈ വർഷം മാർച്ചിൽ നടന്ന രണ്ടാം വർഷം ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ തീയതി ജൂലൈ28 വരെ നീട്ടി നൽകി.കോവിഡ് കേസുകളുടെ എണ്ണം...
ഓട്ടോണമസ് കോളജുകളിൽ പ്രവേശന നടപടികൾ തുടങ്ങി
CLICK HERE തിരുവനന്തപുരം : കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള ഓട്ടോണമസ് കോളജുകളിലേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമായി. ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ള...
സാങ്കേതിക സർവകലാശാല അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ വഴി: മറ്റുള്ള പരീക്ഷകൾ റദ്ധാക്കി
CLICK HERE തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ അവസാന സെമസ്റ്റര്‍ ഒഴികെയുളള മുഴുവൻ പരീക്ഷകളും റദ്ധാക്കി.അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനും തീരുമാനമായി. ഫൈനല്‍ ഒഴികെയുളള...
എംജി സർവകലാശാല പിജി, ബിഎഡ് പരീക്ഷകൾക്ക് കൊല്ലത്ത് സെന്റർ.മലപ്പുറം പരീക്ഷാകേന്ദ്രത്തിന് മാറ്റം
തിരുവനന്തപുരം : മഹാത്മാഗാന്ധി സർവകലാശാലയുടെ നാലാം സെമസ്റ്റർ പിജി, ബിഎഡ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ കേന്ദ്രങ്ങളിൽ സെന്ററുകൾ അനുവദിച്ചു. നാളെ മുതൽ തുടങ്ങുന്ന നാലാം സെമസ്റ്റർ പിജി...
പ്ലസ് വൺ: ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകൾ 24മുതൽ
DOWNLOAD APP തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 24 മുതൽ സമർപ്പിക്കാം. ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളാണ് 24മുതൽ സ്വീകരിച്ചു തുടങ്ങുക. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന്...
പ്ലസ് വൺ പരീക്ഷാഫലം ജൂലൈ 30ന്
CLICK HERE തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം 30ന് പ്രഖ്യാപിക്കും. 30 ഉച്ചയോടെ ഓൺലൈൻ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം. ഹയർ സെക്കൻഡറി വിഭാഗത്തിൽ 183710 കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻഡറി...
ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ പ്ലസ്‌വൺ പ്രവേശനം
CLICK HERE തിരുവനന്തപുരം : ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിലാണ് സ്ഥാപനം...
രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ
Apply Now ന്യൂഡൽഹി : കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ (RGNAU) അപ്രന്റിസ് രീതിയിലുള്ള ബിഎംഎസ് (ബാച്‌ലർ ഓഫ് മാനേജ്മെന്റ്...
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...
ബിഎസ്സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിഎസ്സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക്...
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ നടത്തും
കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിവിധ അക്കാദമിക സഹകരണങ്ങൾക്കായി...
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...