പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

Month: June 2020

ഇന്ന് പോളിടെക്‌നിക് പരീക്ഷ എഴുതിയത് 54453 വിദ്യാർഥികൾ: സപ്ലിമെന്ററി പരീക്ഷകൾ അടുത്തയാഴ്ച

ഇന്ന് പോളിടെക്‌നിക് പരീക്ഷ എഴുതിയത് 54453 വിദ്യാർഥികൾ: സപ്ലിമെന്ററി പരീക്ഷകൾ അടുത്തയാഴ്ച

CLICK HERE തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളിൽ ഡിപ്ലോമ പരീക്ഷകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒരു കേന്ദ്രത്തിലുമാണ്...

രാജ്യത്ത് സ്കൂളുകളും കോളജുകളും തുറക്കുന്നത് ഓഗസ്റ്റ് 15 ന് ശേഷം: മന്ത്രി രമേഷ് പൊഖ്രിയാൽ

രാജ്യത്ത് സ്കൂളുകളും കോളജുകളും തുറക്കുന്നത് ഓഗസ്റ്റ് 15 ന് ശേഷം: മന്ത്രി രമേഷ് പൊഖ്രിയാൽ

CLICK HERE ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകളും കോളജുകളും ഓഗസ്റ്റ് 15-നുശേഷം തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക്. ബിബിസി ന്യൂസിന് നൽകിയ...

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പോലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പോലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

Download App തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പൊലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ...

ടിസി ലഭിക്കാൻ  ഓൺലൈൻ വഴി അപേക്ഷിക്കാം: സ്കൂൾ പ്രവേശനത്തിനും ഓൺലൈൻ സംവിധാനം

ടിസി ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷിക്കാം: സ്കൂൾ പ്രവേശനത്തിനും ഓൺലൈൻ സംവിധാനം

CLICK HERE തിരുവനന്തപുരം: സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം...

പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിമാനമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്‌

പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിമാനമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്‌

CLICK HERE തിരുവനന്തപുരം: 45 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിമാനമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌....

അടുത്ത മൂന്ന് ദിവസത്തിനകം മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് എത്തണം-യഥാർത്ഥ ക്ലാസുകൾ ഉടൻ: മന്ത്രി സി. രവീന്ദ്രനാഥ്‌

അടുത്ത മൂന്ന് ദിവസത്തിനകം മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് എത്തണം-യഥാർത്ഥ ക്ലാസുകൾ ഉടൻ: മന്ത്രി സി. രവീന്ദ്രനാഥ്‌

DOWNLOAD OUR APP തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയുന്നുണ്ടെന്ന് അടുത്ത മൂന്ന് ദിവസത്തിനകം അതത് സ്കൂൾ അധ്യാപകർ ഉറപ്പാക്കണമെന്നും ഇതിനു ശേഷം യഥാർത്ഥ ക്ലാസുകൾ...

സൗജന്യ  യൂണിഫോമിന് ഈ വർഷം 53 ലക്ഷം മീറ്റർ  കൈത്തറി

സൗജന്യ യൂണിഫോമിന് ഈ വർഷം 53 ലക്ഷം മീറ്റർ കൈത്തറി

DOWNLOAD APP തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോമുകൾ വിതരണത്തിന് തയ്യാറാകുന്നു. തുണിയിൽ നിറം മുക്കിയെടുക്കുന്ന അവസാനവട്ട ജോലികൾ...

സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ നടപടി

സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ നടപടി

DOWNLOAD OUR APP തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിനായി അപേക്ഷ സ്വീകരിക്കാൻ ചാൻസലറായ ഗവർണറുടെ അനുമതി തേടും. കോവിഡ്...

സിബിഎസ്ഇ പരീക്ഷ: പ്രധാന നിർദേശങ്ങൾ

സിബിഎസ്ഇ പരീക്ഷ: പ്രധാന നിർദേശങ്ങൾ

CLICK HERE ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ആരംഭിക്കും. വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽതന്നെ നടക്കുമെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ്...

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യം: ഹയർ സെക്കൻഡറി ഫലവും വൈകാതെ

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യം: ഹയർ സെക്കൻഡറി ഫലവും വൈകാതെ

CLICK HERE തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ജൂലായ് ആദ്യ വാരത്തിൽ ഉണ്ടാകും. അടുത്ത മാസം പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എസ്എസ്എൽസി...

മാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു  പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് ടു (Higher Secondary Second Year)...