തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ജൂലായ് ആദ്യ വാരത്തിൽ ഉണ്ടാകും. അടുത്ത മാസം പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഹയർസെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. കഴിഞ്ഞയാഴ്ച പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ രണ്ടാംഘട്ട മൂല്യനിർണയം ജൂൺ ഒന്നിനാണ് ആരംഭിച്ചത്. പല ക്യാമ്പുകളിലും അധ്യാപകർ കുറവായതിനാൽ മന്ദഗതിയിലാണ് മൂല്യനിർണയം നടക്കുന്നത്. ഇത്
ഈമാസം അവസാനത്തോടെ പൂർത്തിയാക്കും. ടാബുലേഷനും മാർക്ക് ഒത്തുനോക്കലും നടത്താൻ ഒരാഴ്ചഎടുക്കും. ഇതിനു ശേഷം
ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.
എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യം: ഹയർ സെക്കൻഡറി ഫലവും വൈകാതെ
Published on : June 06 - 2020 | 11:29 am

Related News
Related News
കൈറ്റ് വിക്ടേഴ്സിൽ കെൽസ ക്വിസ് നാളെ മുതൽ
SUBSCRIBE OUR YOUTUBE CHANNEL...
തൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്നിക് പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ്
SUBSCRIBE OUR YOUTUBE CHANNEL...
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി
SUBSCRIBE OUR YOUTUBE CHANNEL...
പത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്ട്രേഷൻ തുടങ്ങി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments