പ്രധാന വാർത്തകൾ
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

Month: May 2020

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ ജൂണിലേക്ക് മാറ്റി

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ ജൂണിലേക്ക് മാറ്റി

MOBILE APP തിരുവനന്തപുരം : ഈ മാസം 26മുതൽ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മാറ്റിവെച്ചു. ലോക് ഡൗൺ മെയ്‌ 31 വരെ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റാൻ തീരുമാനമായത്. പരീക്ഷകൾ...

സംസ്ഥാനത്ത് മുഴുവൻ ക്ലാസുകളിലേക്കുമുള്ള  പ്രവേശനം ആരംഭിച്ചു

സംസ്ഥാനത്ത് മുഴുവൻ ക്ലാസുകളിലേക്കുമുള്ള പ്രവേശനം ആരംഭിച്ചു

CLICK HERE തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. പ്രവേശനത്തിന് കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്ന്...

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ക്ലാസിലേക്കും സ്കൂൾ പ്രവേശനം: പ്രവേശനത്തിന് കുട്ടികൾ വേണ്ട

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ക്ലാസിലേക്കും സ്കൂൾ പ്രവേശനം: പ്രവേശനത്തിന് കുട്ടികൾ വേണ്ട

DOWNLOAD APP തിരുവനന്തപുരം: നാളെ മുതൽ ആരംഭിക്കുന്ന സ്കൂൾ പ്രവേശനത്തിന് കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ലോക്ക്ഡൗൺ ഈ മാസം 31വരെ നീട്ടിയ സാഹചര്യത്തിലാണ് പുതിയ...

ലോക്‌ഡൗൺ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ്‌ 31 വരെ തുറക്കില്ല

ലോക്‌ഡൗൺ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ്‌ 31 വരെ തുറക്കില്ല

തിരുവനന്തപുരം: രാജ്യത്ത് ലോക്‌ ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കില്ല. നാലാംഘട്ട ലോക്‌ഡൗണിൽ ഇളവുകൾ ഇല്ലാത്ത സാഹചര്യത്തിൽ നാളെ മുതൽ...

രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് വൻ അഴിച്ചുപണി: ഒരു ക്ലാസിന് ഒരു ചാനൽ. സർവകലാശാലകളും  ഓൺലൈനിലേക്ക്

രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് വൻ അഴിച്ചുപണി: ഒരു ക്ലാസിന് ഒരു ചാനൽ. സർവകലാശാലകളും ഓൺലൈനിലേക്ക്

Download ന്യൂഡൽഹി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഇ-ലേർണിങ് സംവിധാനം ഒരുക്കാൻ വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദിക്ഷ പദ്ധതി പ്രകാരം ഒരു രാജ്യം ഒരു ഡിജിറ്റൽ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: അന്തിമ തീരുമാനം ഉടൻ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: അന്തിമ തീരുമാനം ഉടൻ

CLICK HERE തിരുവനന്തപുരം: ലോക്‌ ഡൗണിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കണക്ക് നാളെ ലഭിക്കും. പരീക്ഷകൾക്കായി ജില്ലാ അതിർത്തികളും സംസ്ഥാന അതിർത്തികളും കടന്ന്...

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ ക്ലാസുകളിലേക്ക് ചുവട് വയ്ക്കുന്നു: മൾട്ടി മീഡിയ ലാബുകൾ ഇല്ലാത്ത കോളജുകൾക്ക് അംഗീകാരം ലഭിക്കില്ല

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ ക്ലാസുകളിലേക്ക് ചുവട് വയ്ക്കുന്നു: മൾട്ടി മീഡിയ ലാബുകൾ ഇല്ലാത്ത കോളജുകൾക്ക് അംഗീകാരം ലഭിക്കില്ല

CLICK HERE കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഡിഗ്രി, പിജി കോഴ്സുകൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇതിനായുള്ള പാഠ്യപദ്ധതി വേഗത്തിൽ തയ്യാറാക്കാൻ അതത്...

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അധ്യാപക പരിശീലന കോഴ്സുകൾക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരം

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അധ്യാപക പരിശീലന കോഴ്സുകൾക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന അധ്യാപക പരിശീലന കോഴ്‌സുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു....

അധ്യാപകർ മിടുക്കരായ  വിദ്യാർത്ഥികൾ: ഓൺലൈൻ പരിശീലനത്തിൽ വൻ  പങ്കാളിത്തം

അധ്യാപകർ മിടുക്കരായ വിദ്യാർത്ഥികൾ: ഓൺലൈൻ പരിശീലനത്തിൽ വൻ പങ്കാളിത്തം

Download Our App തിരുവനന്തപുരം: പ്രൈമറി അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലന പദ്ധതിയിൽ അധ്യാപകരുടെ പൂർണ്ണ പങ്കാളിത്തം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി നടന്ന ക്ലാസുകൾ വീക്ഷിച്ച് ഭൂരിഭാഗം...

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Download App പത്തനംതിട്ട : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2019 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള...