പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Education News

സ്കൂളുകളെ വിലക്കിയ നടപടി പിൻവലിച്ചേക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് മന്ത്രി

സ്കൂളുകളെ വിലക്കിയ നടപടി പിൻവലിച്ചേക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം:അടുത്ത വർഷത്തെ കായിക മേളകളിൽനിന്ന് തിരുനാവായ നാവമുകുന്ദാ ഹയർ സെക്കന്ററി സ്കൂളിനെയും കോതമംഗലം മാർ ബേസിൽ സ്കൂളിനെയും വിലക്കിയ നടപടി വിദ്യാഭ്യാസ വകുപ്പ്...

കൗമാര കലോത്സവത്തിന് ഇന്ന് തുടക്കം: ഇനി 5നാൾ കലയുടെ ആറാട്ട്

കൗമാര കലോത്സവത്തിന് ഇന്ന് തുടക്കം: ഇനി 5നാൾ കലയുടെ ആറാട്ട്

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് ഇന്ന് തിരശീല ഉയരും. രാവിലെ 9ന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ...

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT CAT 2025 പരീക്ഷ വിജ്ഞാപനം

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT CAT 2025 പരീക്ഷ വിജ്ഞാപനം

തിരുവനന്തപുരം:കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി-CUSAT CAT 2025 പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി. പരീക്ഷാ തീയതികൾ ഔദ്യോഗിക വെബ്സൈറ്റായ http://doastage.cusat.ac.in-ൽ...

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ഉദ്യോഗസ്ഥർ അടക്കമുള്ള വൻ റാക്കറ്റെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ഉദ്യോഗസ്ഥർ അടക്കമുള്ള വൻ റാക്കറ്റെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കോഴിക്കോട്:സംസ്ഥാനത്തെ സ്കൂൾ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ...

കലോത്സവ നഗരിയിൽ നിങ്ങൾക്കുള്ള സൗകര്യങ്ങൾ അറിയാം: ക്യൂആർ കോഡ് സ്കാൻ ചെയ്യൂ

കലോത്സവ നഗരിയിൽ നിങ്ങൾക്കുള്ള സൗകര്യങ്ങൾ അറിയാം: ക്യൂആർ കോഡ് സ്കാൻ ചെയ്യൂ

JJOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന മൽസരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന...

പിഎസ്​സി വാർഷിക പരീക്ഷ കലണ്ടർ: പ്രധാന പരീക്ഷകളുടെ സമയം അറിയാം 

പിഎസ്​സി വാർഷിക പരീക്ഷ കലണ്ടർ: പ്രധാന പരീക്ഷകളുടെ സമയം അറിയാം 

തി​രു​വ​ന​ന്ത​പു​രം: 2025ലെ ​പ​രീ​ക്ഷാ ക​ല​ണ്ട​ർ പിഎ​സ്​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ, ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​ക​ൾ,...

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 14.09കോടി അനുവദിച്ചു: അനുവദിച്ചത് ഡിസംബർ മാസത്തിലെ ഓണറേറിയം 

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 14.09കോടി അനുവദിച്ചു: അനുവദിച്ചത് ഡിസംബർ മാസത്തിലെ ഓണറേറിയം 

തിരുവനന്തപുരം:സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024 ഡിസംബർ മാസത്തെ  ഓണറേറിയം അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ 14,09,20,175 രൂപയാണ് അനുവദിച്ചത്....

ഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാം

ഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാനത്തെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം...

കേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾ

കേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ്കലാമത്സരങ്ങൾ...

പരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടി

പരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:പരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പാക്കി മുന്നോട്ട് പോകുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി...