പ്രധാന വാർത്തകൾ
ഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾകേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

Career

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം:മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ മന്ത്രി...

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 198 ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 198 ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

തിരുവനന്തപുരം:നാഷണൽ ഡിഫൻസ് അക്കാദമിക്കു കീഴിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.16ൽ പരം തസ്തികളിലായി ആകെയുള്ള ആകെ 198 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി...

നവംബർ 27ന് വിവിധ സ്ഥലങ്ങളിൽ പ്രാദേശിക അവധി

നവംബർ 27ന് വിവിധ സ്ഥലങ്ങളിൽ പ്രാദേശിക അവധി

തിരുവനന്തപുരം:ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാലയുമായി ബന്ധപ്പെട്ട് നവംബർ 27ന് (തിങ്കൾ) പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിനും, ആലപ്പുഴ ജില്ലയിലെ...

ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപക ഒഴിവ്: കാഴ്ച പരിമിതർക്ക് അവസരം

ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപക ഒഴിവ്: കാഴ്ച പരിമിതർക്ക് അവസരം

ആലപ്പുഴ: ജില്ലയിലെ എയ്ഡഡ് സ്കൂളിൽ ഹയർസെക്കൻഡറി അധ്യാപക (ഫിസിക്സ്) തസ്തികയിലെ നിയമനത്തിന് അപേക്ഷിക്കാം. ഭിന്നശേഷി, കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവവാണിത്....

കെ–റെയിലിൽ ഫിനാൻഷ്യൽ അസിസ്റ്റന്റ് നിയമനം: അപേക്ഷ 16വരെ

കെ–റെയിലിൽ ഫിനാൻഷ്യൽ അസിസ്റ്റന്റ് നിയമനം: അപേക്ഷ 16വരെ

തിരുവനന്തപുരം:കേരളത്തിൽ നടപ്പാക്കാൻ പോകുന്ന കെ–റെയിൽ പദ്ധതിയിലേക്ക് (കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ ഒരൊഴിവാണ്...

ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങൾക്ക് അവസരം: വിവിധ വിഭാഗങ്ങളിൽ 67 ഒഴിവ്

ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങൾക്ക് അവസരം: വിവിധ വിഭാഗങ്ങളിൽ 67 ഒഴിവ്

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് കായിക താരങ്ങൾക്ക് അപേക്ഷിക്കാം. ആകെ 67 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി...

സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി

സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി. 9, 11 ക്ലാസ് വിദ്യാർഥികളുടെ റജിസ്ട്രേഷൻ സമയപരിധിയാണ് ഒക്ടോബർ 25 വരെ നീട്ടിയത്. പിഴ കൂടാതെ...

കൊല്ലം മെഡിക്കൽ കോളജിൽ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കൊല്ലം മെഡിക്കൽ കോളജിൽ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കൊല്ലം:സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് (13 ഒഴിവ്) തസ്തികയിലേക്ക്...

പിആർഡിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ: വിവിധ തസ്തികകളിൽ നിയമനം

പിആർഡിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ: വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും...

ഫാഷൻ ഡിസൈനിങ് ആൻഡ് ഇന്റീരിയര്‍ ഡിസൈനിങ്: മികച്ച കോഴ്സുകളുമായി ഐഡിടി കോട്ടയം

ഫാഷൻ ഡിസൈനിങ് ആൻഡ് ഇന്റീരിയര്‍ ഡിസൈനിങ്: മികച്ച കോഴ്സുകളുമായി ഐഡിടി കോട്ടയം

മാർക്കറ്റിങ് ഫീച്ചർ കോട്ടയം:ഫാഷൻ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ് രംഗങ്ങളിൽ വിദ്യാർത്ഥികൾക്ക് നൂതന അവസരങ്ങൾ സൃഷ്ടിക്കുന്ന മികച്ച സ്ഥാപനമാണ് Institute of Design & Technology (IDT) കോട്ടയം....

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷന്‍ നിയമനത്തിനുള്ള കോഴ്‌സ്...

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും...