പ്രധാന വാർത്തകൾ
സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

GENERAL EDUCATION

ഏറ്റവും കൂടുതൽ എപ്ലസ് മലപ്പുറത്ത്: സംസ്ഥാനത്ത് പെൺകുട്ടികൾ മുന്നിൽ

ഏറ്റവും കൂടുതൽ എപ്ലസ് മലപ്പുറത്ത്: സംസ്ഥാനത്ത് പെൺകുട്ടികൾ മുന്നിൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 39,242 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 29,718 പേർ പെൺകുട്ടികളാണ്. ആൺകുട്ടികളേക്കാൾ മൂന്നിരട്ടി ഫുൾ എ...

പ്ലസ്ടു പരീക്ഷാഫലം: 78.69 ശതമാനം വിജയം

പ്ലസ്ടു പരീക്ഷാഫലം: 78.69 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 78.69. ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 82.95...

എസ്എസ്എൽസി പുനർമൂല്യനിർണ്ണയം: അപേക്ഷ ഇന്നുമുതൽ

എസ്എസ്എൽസി പുനർമൂല്യനിർണ്ണയം: അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയുടെ ഉത്തര ക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ ഇന്നുമുതൽ നൽകാം. മെയ് 9മുതൽ 15 വരെ ഓൺലൈനായാണ് അപേക്ഷ...

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ 10നകം

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ 10നകം

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരത്തിൽ ഡിജിലോക്കറിൽ ഓൺലൈനായി ലഭ്യമാകും. ഗ്രേഡ് ഉൾ പ്പെടുത്തിയുള്ള ഡിജിറ്റൽ മാർക്ക്ലിസ്റ്റാണിത്. ഒറിജിനൽ...

എസ്എസ്എൽസി ഫലം: ഉപരിപഠനത്തിന് ആകെ 5,37,680 സീറ്റുകൾ

എസ്എസ്എൽസി ഫലം: ഉപരിപഠനത്തിന് ആകെ 5,37,680 സീറ്റുകൾ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 4,27,153 ആണ്. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,25,563 പേരാണ്. സംസ്ഥാനത്ത് നിലവിൽ ഹയർ സെക്കന്ററിക്ക് പുറമെ ഐടിഐ,...

എസ്എസ്എൽസി പരീക്ഷയിലെ മിന്നുന്ന വിജയം: ആഹ്ലാദം പങ്കുവയ്ക്കാൻ മന്ത്രിയും

എസ്എസ്എൽസി പരീക്ഷയിലെ മിന്നുന്ന വിജയം: ആഹ്ലാദം പങ്കുവയ്ക്കാൻ മന്ത്രിയും

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനത്തിനു ശേഷം ആഹ്ലാദം പങ്കുവെക്കാൻ മന്ത്രി വി.ശിവൻകുട്ടി സ്കൂളുകളിൽ നേരിട്ട് എത്തി. തിരുവനന്തപുരത്തെ കോട്ടൺഹിൽ, പട്ടം സെന്റ് മേരീസ്...

SSLC EXAM 2025: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

SSLC EXAM 2025: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

തിരുവനന്തപുരം:അടുത്ത അധ്യയനവർഷം മുതൽ കേരളത്തിൽ എസ്എസ്എൽസി പരീക്ഷ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്ന സമ്പ്രദായം കൊണ്ടുവരും. പരീക്ഷാ മൂല്യനിർണ്ണായതിന് പേപ്പർ മിനിമം ഏർപ്പെടുത്തുന്ന...

എസ്എസ്എൽസി സേ പരീക്ഷ മെയ് 28മുതൽ: ഫലം ജൂൺ പകുതിയോടെ

എസ്എസ്എൽസി സേ പരീക്ഷ മെയ് 28മുതൽ: ഫലം ജൂൺ പകുതിയോടെ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ മെയ്‌ 28ന് ആരംഭിക്കും. മെയ് 28 മുതൽ ജൂൺ 6വരെയാണ് പരീക്ഷ നടക്കുക. സേ പരീക്ഷയുടെ ഫലം...

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 15മുതൽ: ക്ലാസുകൾ ജൂൺ 24മുതൽ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 15മുതൽ: ക്ലാസുകൾ ജൂൺ 24മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ്‌ 25ആണ്....

എസ്എസ്എൽസി പരീക്ഷാഫലം: 99.69 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷാഫലം: 99.69 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 99.70...




പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്

പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്

തിരുവനന്തപുരം: ഹൈസ്കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ഉണ്ടാകും. കുട്ടികളുടെ പത്രവായന മികവിനും മാർക്ക് നൽകും. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച...

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

തിരുവനന്തപുരം:പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ട. കർശന നിലപാടുമായി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. ആഘോഷവേളകളിൽ സ്കൂൾ...

ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽ

ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽ

തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലെ പ്രവേശനത്തിന് അവസരം. അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും 4, 7, 10, ഹയർ സെക്കന്ററി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 10 മുതൽ...

സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ തസ്തികകൾ കണ്ടെത്തി 3 മാസത്തിനകം പ്രസിദ്ധീകരിക്കണം

സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ തസ്തികകൾ കണ്ടെത്തി 3 മാസത്തിനകം പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ തസ്തികകൾ കണ്ടെത്തി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ഒഴിഞ്ഞകിടക്കുന്ന സ്പെഷ്യൽ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. 2025 ഏപ്രിൽ 9 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. പ്രാഥമിക പരീക്ഷ 2025 ജൂൺ 14ന് നടക്കും. പ്രാഥമിക റൗണ്ട് വിജയകരമായി വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ 2025 ഒക്ടോബർ...

മാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

മാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ ഒന്നാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴി) വിദ്യാർത്ഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള...

ഉറുദു സ്കോളർഷിപ്പിന് മാർച്ച്‌ 14വരെ അപേക്ഷിക്കാം

ഉറുദു സ്കോളർഷിപ്പിന് മാർച്ച്‌ 14വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 9വരെ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 9വരെ

തിരുവനന്തപുരം:ഇന്ത്യൻ ഓവർസീസ് ബാങ്കിൽ  അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 750 ഒഴിവുകൾ ഉണ്ട്. ഇതിൽ 40 എണ്ണം കേരളത്തിലാണ്.ബിരുദധാരികക്കാണ് അവസരം. മാർച്ച് 9വരെ ഓൺലൈനായി അപേക്ഷിക്കണം. അപ്രന്റിസ്ഷിപ് പോർട്ടലായ...

കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽ

കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. ബാൽവാടിക (നഴ്സറി, കെജി)യിലേക്കും ഒന്നാം ക്ലാസിലേക്കുമുള്ള അപേക്ഷാ നടപടികളാണ് ഇന്നു രാവിലെ 10ന് ആണ് ആരംഭിക്കുക. മാർച്ച്‌ 21ന് രാത്രി 10വരെ അപേക്ഷ നൽകാം....

NEET UG-2025: അപേക്ഷ സമയം ഇന്ന് അവസാനിക്കും

NEET UG-2025: അപേക്ഷ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ NEET-UG ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അപേക്ഷ ഇന്നു രാത്രി 11.50 വരെ നൽകാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സമയം മാർച്ച് 9 മുതൽ 11 വരെയാണ്....

Useful Links

Common Forms