പ്രധാന വാർത്തകൾ
മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

GENERAL EDUCATION

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ ഒരുതവണ മാത്രം: 9-പോയിന്റ് ഗ്രേഡിങ് സിസ്റ്റം

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ ഒരുതവണ മാത്രം: 9-പോയിന്റ് ഗ്രേഡിങ് സിസ്റ്റം

തിരുവനന്തപുരം:സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിലൊരിക്കൽ നടത്തുന്നത് തുടരുമെന്ന് സിബിഎസ്ഇ. 2026 ലെ പരീക്ഷ ഫെബ്രുവരി 17 മുതൽ ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ പഠനം...

അപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ 

അപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ 

തിരുവനന്തപുരം: നാലുവർഷ ബിഎഡ് മുതൽ സ്പെയ്സ് സയൻസിൽ പിജി വരെയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന സമയം എത്തി. പല കോഴ്സുകൾക്കും ഉള്ള പ്രവേശന നടപടികൾ ഇതോടുകൂടി അവസാനിക്കുകയാണ്. വിദ്യാർത്ഥികൾ...

സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി 

സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി 

തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയത്തിന്റെ അവസാന ഭാഗത്ത്‌ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. യോഗയോ മറ്റ്...

2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാം

2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാം

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2025-26 അധ്യയന വർഷത്തെ 10, 12 ക്ലാസുകളിലെ സിലബസ് പുറത്തിറക്കി.  പാഠ്യപദ്ധതി ഘടനയിലും മൂല്യനിർണ്ണയത്തിലും കാര്യമായ...

ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സ്കോൾ കേരളയിൽ സമ്മർ ക്യാമ്പ്

ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സ്കോൾ കേരളയിൽ സമ്മർ ക്യാമ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി സ്കോൾ- കേരള അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കന്നു. ഏപ്രിൽ 7, 8, 9, 10 തീയതികളിലാണ് ക്യാമ്പ്. രാവിലെ 9 മണി മുതൽ...

ഈ അധ്യയന വർഷത്തിന് ഇന്ന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

ഈ അധ്യയന വർഷത്തിന് ഇന്ന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തിന് ഇന്ന് സമാപനം. പ്ലസ് വൺ, ഇമ്പ്രൂവ്മെന്റ് പരീക്ഷകളോടെ ഈ അധ്യയന വർഷം സമാപിക്കുകയാണ്. രാവിലെ 9.30ന് ആരംഭിച്ച ഇന്നത്തെ പരീക്ഷ 12.15ന്...

പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ

പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസായി മാറ്റുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസം പരിഷ്ക്കരിക്കും. പ്രീ പ്രൈമറി പഠനം 2 വർഷത്തിനു...

നാളത്തെ പരീക്ഷ സമയത്തിൽ മാറ്റം ഉണ്ട്: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക

നാളത്തെ പരീക്ഷ സമയത്തിൽ മാറ്റം ഉണ്ട്: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക

തിരുവനന്തപുരം: നാളെ (29-03-25) നടക്കുന്ന ഒന്നാംവർഷ ഹയർ സെക്കൻ്ററി ഇംഗ്ലീഷ് പരീക്ഷയുടെ സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്. ഈ വിവരം രേഖപ്പെടുത്തിയ...

ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ ജൂലൈ മാസങ്ങളിൽ

ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ ജൂലൈ മാസങ്ങളിൽ

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും. ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ...

ഹയർ സെക്കന്ററി പൊതുസ്ഥലംമാറ്റ അപേക്ഷ ഉടൻ: ജൂൺ ഒന്നിന് മുൻപ് സ്ഥലംമാറ്റും

ഹയർ സെക്കന്ററി പൊതുസ്ഥലംമാറ്റ അപേക്ഷ ഉടൻ: ജൂൺ ഒന്നിന് മുൻപ് സ്ഥലംമാറ്റും

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ഹയർ സെക്കന്ററി വിഭാഗത്തിലെ പൊതുസ്ഥലംമാറ്റ നടപടികൾ സ്കൂൾ ജൂൺ ഒന്നിന് മുൻപായി പൂർത്തിയാക്കും. ഇതിന്റെ പ്രാരംഭനടപടികൾ പൂർത്തിയാക്കി പരമാവധി...

വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു

വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു

കൊച്ചി: വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അടച്ചു. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി സ്കൂൾ വിദ്യാർഥിനിയും യൂണിഫോമല്ലാതെ മറ്റുവസ്‌ത്രങ്ങൾ അനുവദിക്കില്ലെന്ന് സ്‌കൂള്‍...

ഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെ

ഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെ

തിരുവനന്തപുരം: ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ 1055 ഒ​ഴി​വു​ക​ളും ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​നു കീ​ഴി​ൽ 125...

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃകയാകുന്ന തരത്തിൽ മുന്നേറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത്...

മുഴുവന്‍ ക്ലാസ് മുറികളും എസി..സോളാർ സംവിധാനം: മലപ്പുറത്തെ ഗവ.എല്‍പി സ്‌കൂള്‍ കാണൂ

മുഴുവന്‍ ക്ലാസ് മുറികളും എസി..സോളാർ സംവിധാനം: മലപ്പുറത്തെ ഗവ.എല്‍പി സ്‌കൂള്‍ കാണൂ

മലപ്പുറം: മുഴുവനായും ശീതീകരിച്ച ക്ലാസുമുറികളോടുകൂടി ആധുനിക സൗകര്യങ്ങളുള്ള ഗവ. എല്‍പി സ്‌കൂൾ കാണണോ? മലപ്പുറത്തേയ്ക്ക്‌ വരൂ.. നൂറു വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂള്‍ ഇപ്പോൾ കണ്ടാൽ നോക്കി നിന്നുപോകും. നേരത്തെ അപകടാവസ്ഥയിലായതിനാല്‍ വിദ്യാഭ്യാസ വകുപ്പ്...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കെഎഎസ് ഓഫിസർ(ജൂനിയർ ടൈം സ്കെയിൽ) ട്രെയ്നി(സ്ട്രീം 1,2,3) തസ്‍തികയിലേക്കുള്ള മുഖ്യപരീക്ഷ ഒക്ടോബർ 17, 18 തീയതികളിൽ നടക്കും. രാവിലെ 9.30 മുതൽ 11.50 വരെയും ഉച്ചക്കു ശേഷം 1.30 മുതൽ 3.50 വരെയുമാണ്...

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രം

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രം

തിരുവനന്തപുരം:രാജ്യത്തെ സൈനിക സ്കൂളൾ (6,9 ക്ലാസ്) പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയം ഈ മാസം അവസാനിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30ആണ്. https://exams.nta.ac.in/AISSEE/ വഴിയാണ് അപേക്ഷ നൽക്കേണ്ടത്. അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ നവംബർ...

ഏകലവ്യ സ്കൂളുകളിൽ 3962 അധ്യാപക ഒഴിവുകൾ: 225 പ്രിൻസിപ്പൽ നിയമനം

ഏകലവ്യ സ്കൂളുകളിൽ 3962 അധ്യാപക ഒഴിവുകൾ: 225 പ്രിൻസിപ്പൽ നിയമനം

തിരുവനന്തപുരം: ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാകുന്നതിനുള്ള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപക, പ്രിൻസിപ്പൽ നിയമനത്തിന് അവസരം. രാജ്യത്താകെ ട്രെയിൻഡ് ഗ്രാജ്വേറ്റ് അധ്യാപക തസ്തികയിൽ 3962 ഒഴിവുകളും പ്രിൻസിപ്പൽ...

കേന്ദ്രസർക്കാരിന്റെ ഒറ്റമകൾ മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 23 വരെ മാത്രം

കേന്ദ്രസർക്കാരിന്റെ ഒറ്റമകൾ മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 23 വരെ മാത്രം

തിരുവനന്തപുരം: കുടുംബത്തിലെ ഒറ്റപ്പെൺകുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്ക് മകളുടെ വിദ്യാഭ്യാസത്തിന് സിബിഎസ്‌ഇ നൽകുന്ന സ്കോളർഷിപ്പാണിത്. സ്കോളർഷിപ്പ് അപേക്ഷ ഒക്ടോബർ 23 വരെ ഓൺലൈനായി...

അക്രമസംഭവങ്ങൾ: സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു

അക്രമസംഭവങ്ങൾ: സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു

തേഞ്ഞിപ്പലം:വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു . സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനു മാണ് നടപടിയെന്ന്...

വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ എടപ്പാളിൽ

വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ എടപ്പാളിൽ

തിരുവനന്തപുരം:വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ 16വരെ മലപ്പുറം ജില്ലയിലെ എടപ്പാൾ വള്ളത്തോൾ സഭാമണ്ഡപത്തിൽ നടക്കും. സാഹിത്യോത്സവം-2025 എന്ന പേരിൽ നടക്കുന്ന പരിപാടി തിങ്കൾ രാവിലെ 10ന് ഹിന്ദി കവി അരുൺ കമൽ ഉദ്ഘാടനംചെയ്യും. ഡോ....

Useful Links

Common Forms