പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

GENERAL EDUCATION

പ്ലസ് വൺ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി അപേക്ഷ 19വരെ: വിശദവിവരങ്ങൾ അറിയാം

പ്ലസ് വൺ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി അപേക്ഷ 19വരെ: വിശദവിവരങ്ങൾ അറിയാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം:മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ...

പ്ലസ് വൺ പരീക്ഷാഫലം വന്നു: ഫലം അറിയാനുള്ള ലിങ്ക്

പ്ലസ് വൺ പരീക്ഷാഫലം വന്നു: ഫലം അറിയാനുള്ള ലിങ്ക്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: മാർച്ചിൽ നടന്ന മാസം ഒന്നാം വർഷ ഹയർ...

ഹയർസെക്കൻഡറി രണ്ടാംവർഷ പുന:പ്രവേശനം ഇന്നുമുതൽ

ഹയർസെക്കൻഡറി രണ്ടാംവർഷ പുന:പ്രവേശനം ഇന്നുമുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം:സ്കോൾ-കേരള മുഖേന 2023-24 അധ്യയന വർഷത്തെ...

കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം

കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ...

പ്ലസ് വൺ പ്രവേശന വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി: 4പേർ അറസ്റ്റിൽ

പ്ലസ് വൺ പ്രവേശന വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി: 4പേർ അറസ്റ്റിൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db വയനാട്: പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതിൽ മലബാറിനോടുള്ള...

പ്ലസ് വൺ പ്രവേശനം: മലപ്പുറത്തേക്ക് കൂടുതൽ സയൻസ് ബാച്ചുകൾ

പ്ലസ് വൺ പ്രവേശനം: മലപ്പുറത്തേക്ക് കൂടുതൽ സയൻസ് ബാച്ചുകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO തിരുവനന്തപുരം:മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച അധിക...

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു: ഫലം അറിയാം

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു: ഫലം അറിയാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലജ പ്രവേശനത്തിനുള്ള...

പ്ലസ് വൺ ട്രയൽ അലോട്മെന്റ് നാളെ 4ന്: തിരുത്തലുകൾ 15ന് വൈകിട്ട് 5വരെ

പ്ലസ് വൺ ട്രയൽ അലോട്മെന്റ് നാളെ 4ന്: തിരുത്തലുകൾ 15ന് വൈകിട്ട് 5വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ...

പ്ലസ് വൺ പ്രവേശന ട്രയൽ അലോട്മെന്റ് നാളെ: റിസൾട്ട്‌ എങ്ങനെ പരിശോധിക്കാം

പ്ലസ് വൺ പ്രവേശന ട്രയൽ അലോട്മെന്റ് നാളെ: റിസൾട്ട്‌ എങ്ങനെ പരിശോധിക്കാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള...

പ്ലസ് വൺ പ്രവേശനം: മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച്

പ്ലസ് വൺ പ്രവേശനം: മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് ഏറ്റവും അധികം...

സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ജില്ല ഓവറോൾ ചാംപ്യൻമാർ

സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ജില്ല ഓവറോൾ ചാംപ്യൻമാർ

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനമായി. മേളയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രി ഓവറോൾ കിരീടം സമ്മാനിച്ചു. തൃശൂർ രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

സംസ്ഥാന കായിക രംഗം പിന്നോട്ടടിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാന കായിക രംഗം പിന്നോട്ടടിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

എറണാകുളം: സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കായികരംഗത്തു നിന്ന് അപ്രത്യക്ഷമായെന്നും കായിക രംഗത്തെ പ്രകടനങ്ങള്‍ ഇപ്പോൾ ഗ്രേസ് മാര്‍ക്ക് നേടാനുള്ള ഉപാധി മാത്രമായെന്നും മുഖ്യമന്ത്രി പിണറയി വിജയൻ. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന...

സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സംഘര്‍ഷം: സംഭവം സ്കൂൾ പോയിന്റിനെ ചൊല്ലി

സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സംഘര്‍ഷം: സംഭവം സ്കൂൾ പോയിന്റിനെ ചൊല്ലി

എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പോയിന്റിനെ ചൊല്ലി സംഘര്‍ഷം. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ...

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയ്ക്ക് നാളെ കൊടിയിറങ്ങും. സമാപന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് 4 ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക...

ജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍: അപേക്ഷ ഡിസംബര്‍ 4 വരെ

ജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍: അപേക്ഷ ഡിസംബര്‍ 4 വരെ

തിരുവനന്തപുരം:കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്.സി നേരിട്ട് നടത്തുന്ന (കാറ്റഗറി നമ്പര്‍: 371/2024) സ്ഥിര നിയമനമാണ്. സംസ്ഥാനത്ത് ആകെ 2 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 4 വരെ...

ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെ

ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെ

തിരുവനന്തപുരം: ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 35 ഒഴിവുകളുണ്ട്. സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ 15 ഒഴിവുകളും, പ്രൈവറ്റ് സെക്രട്ടറി...

വിവിധ സ്ഥാപനങ്ങളിൽ ക്ലാർക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നിഷ്യൻ ഒഴിവുകൾ

വിവിധ സ്ഥാപനങ്ങളിൽ ക്ലാർക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നിഷ്യൻ ഒഴിവുകൾ

തിരുവനന്തപുരം:എറണാകുളം കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഇലക്ട്രിക് ഓട്ടോ ഡ്രൈവർ, എൽഎസ്ജിഡി വിഭാഗത്തിൽ ക്ലാർക്ക് ഒഴിവ്. നവംബർ13 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9496045807. ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ🌎എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഡേറ്റ...

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം:കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അഭിമുഖം നവംബർ 11ന് 11ന് നടക്കും. 🌎കാസർകോട് മാവ‍ുങ്കാൽ എസ്ആർഎംജിഎച്ച്എസ്എസ് രാംനഗർ സ്‍ക‍ൂളിൽ എച്ച്എസ്...

സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിക്സിൽ മലപ്പുറം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിക്സിൽ മലപ്പുറം മുന്നിൽ

എറണാകുളം:സംസ്ഥാന സ്കൂൾ കായികമേളയിലെഅത്ലറ്റിക്സിൽ 33 ഇനങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വർണ്ണവും, ഏഴ് വെള്ളിയും, ആറ് വെങ്കലവുമടക്കം 67 പോയിൻ്റുമായി മലപ്പുറം മുന്നിൽ. 55 പോയിൻ്റുമായി പാലക്കാട് തൊട്ടു പിന്നിലുണ്ട്. ഏഴ് സ്വർണ്ണം, നാല് വെളളി, എട്ട് വെങ്കലം...

മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎം

മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎം

വയനാട്: മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പരാതിയും പ്രതിഷേധവുമായി സിപിഎം. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിൽ പ്രതിഷേധിച്ച് സിപിഎം പോലീസ് സ്റ്റേഷൻ...

Useful Links

Common Forms