പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂരിന്: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

GENERAL EDUCATION

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നാളെ ശുചീകരണം: ജൂൺ 24ന് വിദ്യാഭ്യാസ ഓഫീസുകളിലും

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നാളെ ശുചീകരണം: ജൂൺ 24ന് വിദ്യാഭ്യാസ ഓഫീസുകളിലും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം: നാളെ (ജൂൺ 23ന്) സംസ്ഥാനത്തെ എല്ലാ...

പകർച്ച വ്യാധികൾ തടയാൻ മുൻകരുതൽ: ആരോഗ്യ അസംബ്ലിയിലെ പ്രധാന സന്ദേശങ്ങൾ

പകർച്ച വ്യാധികൾ തടയാൻ മുൻകരുതൽ: ആരോഗ്യ അസംബ്ലിയിലെ പ്രധാന സന്ദേശങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം:സ്കൂളുകളിൽ ആരോഗ്യ അസംബ്ലിയിലെ പ്രധാന...

പ്ലസ് വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചു: രണ്ടാംഘട്ട പ്രവേശനം 26മുതൽ

പ്ലസ് വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചു: രണ്ടാംഘട്ട പ്രവേശനം 26മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ കോഴ്സിലേക്ക് ആദ്യ...

ഒന്നുമുതൽ 9വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷയ്ക്ക് ശേഷവും ക്ലാസ്: പുതിയ കലണ്ടർ പുറത്തിറങ്ങി

ഒന്നുമുതൽ 9വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷയ്ക്ക് ശേഷവും ക്ലാസ്: പുതിയ കലണ്ടർ പുറത്തിറങ്ങി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒന്നുമുതൽ 9വരെ...

സംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ സമർപ്പണം തുടങ്ങി

സംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ സമർപ്പണം തുടങ്ങി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:2022-23 വർഷത്തെ സംസ്ഥാനത്തെ ലോവർ പ്രൈമറി,...

പ്ലസ് വൺ പ്രവേശനത്തിന് അനധികൃത പണപ്പിരിവ്: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകാം

പ്ലസ് വൺ പ്രവേശനത്തിന് അനധികൃത പണപ്പിരിവ്: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ, എയ്ഡഡ് ഹയർ സെക്കന്ററി...

വായനയ്ക്ക് മാർക്ക്: സ്‌കൂളുകളിൽ \’വായന\’യെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലെന്ന് വി.ശിവൻകുട്ടി

വായനയ്ക്ക് മാർക്ക്: സ്‌കൂളുകളിൽ \’വായന\’യെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലെന്ന് വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:മാർക്ക് നൽകിക്കൊണ്ട് \'വായന\'യെ നിരന്തര...

പ്ലസ് വൺ പ്രവേശനം തുടങ്ങി: അലോട്മെന്റ് ലഭിച്ചത് 2,41,104 പേർക്ക്

പ്ലസ് വൺ പ്രവേശനം തുടങ്ങി: അലോട്മെന്റ് ലഭിച്ചത് 2,41,104 പേർക്ക്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ കോഴ്സിലേക്ക് ആദ്യ...

പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും: സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും

പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും: സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട...

പഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

പഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനായി സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ തുടങ്ങി. http://cee.kerala.gov.in വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ്....

എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്

എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളേജുകളിലെയും, സ്വാശ്രയ ഫാർമസി കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2024-25 അധ്യയന വർഷത്തെ എംഫാം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി...

ഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടി

ഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പിഎച്ച്‌ഡി പ്രോഗ്രാമിന് രജിസ്‌റ്റർ ചെയ്യാനുള്ള സമയം നീട്ടി. നവംബർ 25വരെ രജിസ്റ്റർ ചെയ്യാം. http://ignouadm.samarth.edu.in വഴി അപേക്ഷ നൽകാം. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനൊപ്പമോ (JRF)...

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ (ISRO) സൗജന്യമായി ഏകദിന കോഴ്സ് നൽകും. ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംങ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള കോഴ്സാണിത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ്...

ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽ

ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽ

തിരുവനന്തപുരം: ഓൾ ഇന്ത്യ ലോ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നവംബർ 28ന് പുറത്തിറങ്ങും. UG, PG, PhD നിയമ കോഴ്‌സുകൾക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡാണിത്. ഡിസംബർ 8നാണ് പരീക്ഷ. അഡ്മിറ്റ് കാർഡ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്...

പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാം

പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാം

തിരുവനന്തപുരം:നോർക്ക റൂട്ട്‌സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താൽപര്യമുളള വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....

കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

തിരുവനന്തപുരം:കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. അപേക്ഷ നവംബർ 25ന് വൈകിട്ട് 5വരെ നൽകാം. അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം ഉണ്ട്. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്ക് ഫോട്ടോ, ലാംഗ്വേജ്, ഓപ്‌ഷണൽ സബ്ജ‌ക്‌ടുകൾ, വിദ്യാഭ്യാസ ജില്ല,...

നാളെ സംസ്ഥാന വ്യാപകമായി എഐഎസ്‌എഫിന്റെ ക്യാമ്പസ് ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി എഐഎസ്‌എഫിന്റെ ക്യാമ്പസ് ബന്ദ്

തിരുവനന്തപുരം:നാളെ സംസ്ഥാന വ്യാപകമായി എഐഎസ്‌എഫ് ക്യാമ്പസ് ബന്ദ് പ്രഖ്യാപിച്ചു. 4 വർഷ ബിരുദ കോഴ്‌സിന്റെ ഫീസ് വർധനവില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കോളജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കേരള- കാലിക്കറ്റ് സർവകലാശാലകളുടെ...

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍: ആകെ 27 ഒഴിവുകള്‍

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍: ആകെ 27 ഒഴിവുകള്‍

തിരുവനന്തപുരം: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ തസ്തികളിലെ നിയമനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചു. ആകെ 27 ഒഴിവുകൾ ഉണ്ട്. നവംബര്‍ 28 വരെ അപേക്ഷ നൽകാം. 45,000 മുതല്‍ 80,000 രൂപവരെയാണ്...

പ്രൊഫിഷ്യൻസി അവാർഡിനായി 28.30 ലക്ഷം അനുവദിച്ചു: എസ്എസ്എൽസി വിഭാഗത്തിൽ 341 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 225 പേരും അർഹർ

പ്രൊഫിഷ്യൻസി അവാർഡിനായി 28.30 ലക്ഷം അനുവദിച്ചു: എസ്എസ്എൽസി വിഭാഗത്തിൽ 341 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 225 പേരും അർഹർ

തിരുവനന്തപുരം:സാമൂഹിക നീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന പ്രൊഫിഷ്യൻസി അവാർഡ് പദ്ധതിയിൽ 566 പേർക്കായി 28.30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആർ.ബിന്ദു. 5000 രൂപ വീതമുള്ള പ്രൊഫിഷ്യൻസി അവാർഡ് തുക വിദ്യാർത്ഥികളുടെ ബാങ്ക്...

Useful Links

Common Forms