പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഡിസംബർ 11, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ എം.എ./എം.എസ്‌സി./എം.കോം. (റെഗുലർ - 2021 അഡ്‌മിഷൻ, സപ്ലിമെൻ്ററി - 2019 & 2020 അഡ്‌മിഷൻ) പരീക്ഷകൾ...

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്

തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന് നടക്കും. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ ഒഴിവുള്ള 9 സീറ്റുകളിലെ സ്പോട്ട് അലോട്ട്മെന്റ് 8ന് രാവിലെ 11നും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഒഴിവുള്ള 23 സീറ്റുകളിലേക്കുള്ള സ്പോട്ട്...

2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

കണ്ണൂർ:സർവകലാശാല സെനറ്റിലേക്കുള്ള അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, സർവകലാശാലയിലെ അനധ്യാപക ജീവനക്കാർ എന്നീ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച തീയതികൾ മാറ്റി വെച്ച് കൊണ്ടും, ഇതിലേക്കായി അയച്ച...

ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

തിരുവനന്തപുരം:എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. നിയമനത്തിനായി ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ അംഗീകൃത...

2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

കോട്ടയം:മൂന്നാം സെമസ്റ്റർ ബി.വോക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷകൾക്ക് ഡിസംബർ എട്ടു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഡിസംബർ ഒൻപതിന് പിഴയോടു കൂടിയും ഡിസംബർ 11 വരെ...

2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ 6 മാസം ദൈര്‍ഘ്യമുള്ള റഷ്യന്‍, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സുകള്‍ക്ക് 15-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. 125 രൂപയാണ് രജിസ്‌ട്രേഷന്‍...

ഒന്നുമുതൽ 10വരെ ക്ലാസുകളിലെ അർദ്ധ വാർഷിക പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ഒന്നുമുതൽ 10വരെ ക്ലാസുകളിലെ അർദ്ധ വാർഷിക പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ ഡിസംബർ 12മുതൽ ആരംഭിക്കുന്ന അർദ്ധ വാർഷിക പരീക്ഷ (രണ്ടാം പാദ വാർഷിക)കളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷാ ടൈം ടേബിൾ ആണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഹയർ സെക്കന്ററി ടൈംടേബിൾ...

കാലിക്കറ്റ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, എസ്ഡിഇ കോണ്‍ടാക്ട് ക്ലാസ്സ്, പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലം

കാലിക്കറ്റ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, എസ്ഡിഇ കോണ്‍ടാക്ട് ക്ലാസ്സ്, പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലം

തേഞ്ഞിപ്പലം:എസ്ഡിഇ 2021 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. (ഹിന്ദി, അഫ്‌സലുല്‍ ഉലമ, ഫിലോസഫി, സംസ്‌കൃതം ഒഴികെ) ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 30-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സെന്ററുകളില്‍...

എംജി പരീക്ഷാ തീയതി, വൈവ വോസി, പ്രാക്ടിക്കല്‍ പരീക്ഷകൾ

എംജി പരീക്ഷാ തീയതി, വൈവ വോസി, പ്രാക്ടിക്കല്‍ പരീക്ഷകൾ

കോട്ടയം: എംജി ഒന്നാം സെമസ്റ്റര്‍ എംഎ(എച്ച്.ആര്‍.എം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2022, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) എം.എച്ച്.ആര്‍.എം(2020 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍...

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷ

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷ

കണ്ണൂർ: ഫെബ്രുവരി 7ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 12.12.2023 മുതൽ 19.12.2023 വരെയും പിഴയോടുകൂടി 21.12.2023 വരെയും അപേക്ഷിക്കാം....

Useful Links

Common Forms