പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




വിദ്യാഭ്യാസ വകുപ്പിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വി.ശിവന്‍കുട്ടി

വിദ്യാഭ്യാസ വകുപ്പിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം:കെട്ടികിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതുകൊണ്ട് അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലം സെന്റ് അലോഷ്യസ്...

വയനാടിന്റെ പുനരധിവാസത്തിന് സാലറി ചലഞ്ച്: ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി

വയനാടിന്റെ പുനരധിവാസത്തിന് സാലറി ചലഞ്ച്: ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന്റെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി 'സാലറി ചലഞ്ച്' നിർദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു....

മഴക്കാലക്കെടുതികൾ: ഓഗസ്റ്റ് 8ലെ പരീക്ഷ മാറ്റണമെന്ന് ആവശ്യം

മഴക്കാലക്കെടുതികൾ: ഓഗസ്റ്റ് 8ലെ പരീക്ഷ മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: ഈ മാസം 8ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്താനിരിക്കുന്ന കംപ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023), എച്ച്എസ്എസി മലയാളം (കാറ്റഗറി നമ്പർ 474/2023) തുടങ്ങിയ പരീക്ഷകൾ നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവയ്ക്കണമെന്ന് ഉദ്യോഗാർഥികൾ....

എൽഎൽബി, എൽഎൽഎം പ്രവേശനം: അപേക്ഷ തീയതി നീട്ടി

എൽഎൽബി, എൽഎൽഎം പ്രവേശനം: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ ഓഗസ്റ്റ് ആറിന് രാത്രി 11.59 വരെ നൽകാം. യോഗ്യരായ വിദ്യാർഥികൾ http://cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ...

എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം: പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് പദവിയിൽ നിയമനം

എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം: പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് പദവിയിൽ നിയമനം

തിരുവനന്തപുരം:എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം. 2025 ഏപ്രിലിൽ ആരംഭിക്കുന്ന ഷോർട്ട് സർവിസ് കമീഷൻ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഇരു വിഭാഗങ്ങൾക്കും പ്രത്യേകം കോഴ്സുകളാണ്.അപേക്ഷകർ...

വിദ്യാഭ്യാസവകുപ്പിന്റെ ദക്ഷിണമേഖല ഫയൽ അദാലത്ത് നാളെ

വിദ്യാഭ്യാസവകുപ്പിന്റെ ദക്ഷിണമേഖല ഫയൽ അദാലത്ത് നാളെ

തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് നാളെ (ഓഗസ്റ്റ് 5) കൊല്ലം സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 94 ഒഴിവുകൾ: അപേക്ഷ 16വരെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 94 ഒഴിവുകൾ: അപേക്ഷ 16വരെ

തിരുവനന്തപുരം:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ്- ബി തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രേഡ്- ബി തസ്തികയിൽ ആകെ 94 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും ബിരുദം ഉള്ളവർക്കാണ് അവസരം. ഓൺലൈനായി ഓഗസ്റ്റ് 16വരെ അപേക്ഷ നൽകാം. 21വയസ് മുതൽ 30 വയസ് വരെ...

കണ്ണൂർ വീമാനത്താവളത്തിൽ വിവിധ ഒഴിവുകൾ: അപേക്ഷ

കണ്ണൂർ വീമാനത്താവളത്തിൽ വിവിധ ഒഴിവുകൾ: അപേക്ഷ

തിരുവനന്തപുരം:കണ്ണൂർ അന്താരാഷ്ട്ര വീമാനത്താവളത്തിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) നേരിട്ടാണ് കരാർ നിയമനം നടത്തുന്നത്. സീനിയർ മാനേജർ (ARFF), അസിസ്റ്റന്റ് മാനേജർ (ARFF), ചീഫ്...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 14വരെ മാത്രം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 14വരെ മാത്രം

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)യുടെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 14ന് അവസാനിക്കും. 2024 ജൂലൈ സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആണ്...

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം: മന്ത്രി വി.ശിവൻകുട്ടി 6ന് സ്ഥലത്തെത്തും

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം: മന്ത്രി വി.ശിവൻകുട്ടി 6ന് സ്ഥലത്തെത്തും

തിരുവനന്തപുരം:വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുന:രാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി ഓഗസ്റ്റ് 6ന് വയനാട് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം. മുടങ്ങിക്കിടക്കുന്ന...

Useful Links

Common Forms