പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




എംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്

എംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്

തിരുവനന്തപുരം:എംബിബിഎസ് പ്രവേശന ഫീസിന്റെ അഞ്ചുശതമാനം വർധിപ്പിച്ചതിനെ തുടർന്ന് കേരളത്തിലെ 17 സ്വാശ്രയ കോളേജുകളിലും ഫീസ് നിരക്ക് ഉയർന്നു. സ്വാശ്രയ കോളജുകളിലെ 85 ശതമാനം യോഗ്യത സീറ്റുകളിലെ ഫീസ് 7.71 ലക്ഷം മുതൽ 8.86 ലക്ഷം വരെ ഉയർന്നിട്ടുണ്ട്. 15 ശതമാനം...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെ

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ പോസ്റ്റ് ബാച്ച്ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) 2025-ന് ഇപ്പോൾ അപേക്ഷിക്കാം. 2025 ഫെബ്രുവരി 2നാണ് പരീക്ഷ. ഭുവനേശ്വർ, ഡൽഹി, ബോംബൈ, ,...

കുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾ

കുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾ

തിരുവനന്തപുരം:കുടുംബശ്രീ സംസ്ഥാനതലത്തിൽ നിയമിക്കുന്ന ഹരിതകർമസേന കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ അടിസ്ഥാനത്തിലുമായി ആകെ 955 ഒഴിവുകൾ ഉണ്ട്. ജില്ലാടിസ്ഥാനത്തിൽ ഒഴിവ് സംസ്ഥാനത്ത് ആകെ...

തലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനം

തലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനം

തിരുവനന്തപുരം:വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. ആ വിദ്യ പകരുന്നവർ ഈശ്വരന് തുല്യം. ഇന്ന് അധ്യാപക ദിനം. വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ചിന്തകനും, രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെറെ ജന്മദിനം....

ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

തിരുവനന്തപുരം:രാജ്യത്തെ ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനത്തിനായുള്ള പരീക്ഷ ജനുവരി 18ന് നടക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രാവിലെ 11.30നാണ് പരീക്ഷ നടക്കുക. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽ പരീക്ഷ...

NEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽ

NEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽ

തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും.രണ്ടാംഘട്ട കൗൺസലിങ്ങിനുള്ള രജിസ്ട്രേഷൻ നാളെ (സെപ്റ്റംബർ 5) മുതൽ 10 വരെ നടക്കും. വിദ്യാർത്ഥികൾ http://mcc.nic.in വഴി ഫീസ് പേയ്മെന്റ്,...

ദിശ ഹയർ സ്റ്റഡീസ് എക്സ്പോ: ക്രമീകരണങ്ങൾ ആരംഭിച്ചു

ദിശ ഹയർ സ്റ്റഡീസ് എക്സ്പോ: ക്രമീകരണങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം:ഒക്ടോബർ 4 മുതൽ 8വരെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്നദിശ-ഹയർ സ്റ്റഡീസ് എക്സ്പോയുടെ പോസ്റ്റർ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിങ് സെൽ ആണ്...

സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷ സെപ്റ്റംബർ 8ന്: തുടക്കം കുറിക്കുന്നത് എസ്എൻ ഓപ്പൺ സർവകലാശാല

സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷ സെപ്റ്റംബർ 8ന്: തുടക്കം കുറിക്കുന്നത് എസ്എൻ ഓപ്പൺ സർവകലാശാല

കൊല്ലം:സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ ബുക്ക്‌ എക്സാം സെപ്റ്റംബർ 8ന് നടക്കും. പരീക്ഷാ ഹാളിൽ ടെക്സ്റ്റ് ബുക്ക് തുറന്ന് വച്ച് പരീക്ഷ എഴുതാൻ ആദ്യ അവസരം ഒരുക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയാണ്. പിജി പരീക്ഷയിലാണ് ആദ്യത്തെ ഓപ്പൺ ബുക്ക് സമ്പ്രദായം...

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് പ്രവേശനം: പട്ടിക പ്രസിദ്ധീകരിച്ചു

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് പ്രവേശനം: പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സിന്റെ ഇന്റർവ്യൂ വിജ്ഞാപനവും അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും മെഡിക്കൽ...

ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക്ക് സോഷ്യൽ വർക്ക് കോഴ്‌സുകളിൽ പ്രവേശനം

ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക്ക് സോഷ്യൽ വർക്ക് കോഴ്‌സുകളിൽ പ്രവേശനം

തിരുവനന്തപുരം:കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ രണ്ട് വർഷത്തെ സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി വിഷയങ്ങളിൽ എം.ഫിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാം. സെപ്റ്റംബർ...

Useful Links

Common Forms