പ്രധാന വാർത്തകൾ
2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

സ്പോട്ട് അഡ്മിഷൻ, അസി. പ്രഫസർ നിയമനം, ഓറിയന്റേഷൻ ക്ലാസ്: കണ്ണൂർ സർവകലാശാല വാർത്തകൾ

സ്പോട്ട് അഡ്മിഷൻ, അസി. പ്രഫസർ നിയമനം, ഓറിയന്റേഷൻ ക്ലാസ്: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ സെന്റർ ഫോർ മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11.09.2024 ബുധനാഴ്ച രാവിലെ 10:30 മണിക്ക് കണ്ണൂർ താവക്കര ക്യാമ്പസിലെ മാനേജ്മെൻറ്...

എംബിഎ സീറ്റൊഴിവ്, എംഎ അറബിക് പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

എംബിഎ സീറ്റൊഴിവ്, എംഎ അറബിക് പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത : ബിരുദം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം....

പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2024), പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 11,12...

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിലെ ഒന്നാംവർഷ വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി...

ശനിയാഴ്ചകൾ പ്രവർത്തിദിനം, വേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടൽ: ശക്തമായ എതിർപ്പ്

ശനിയാഴ്ചകൾ പ്രവർത്തിദിനം, വേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടൽ: ശക്തമായ എതിർപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂ‌ളുകൾക്ക് ശനിയാഴ്‌ച പ്രവർത്തി ദിനമാക്കുന്നതിൽ അധ്യാപക -വിദ്യാർഥി സംഘടനകളുടെ ശക്തമായ എതിർപ്പ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചു ചേർത്ത ഹിയറിങ്ങ് യോഗത്തിലാണ് അധിക പ്രവർത്തി ദിനത്തിനെതിരെ ശക്തമായ...

സഹപാഠികളുടെ സമ്മാനമായ സ്നേഹഭവനം അവർ സ്നേഹപൂർവ്വം ഏറ്റുവാങ്ങി

സഹപാഠികളുടെ സമ്മാനമായ സ്നേഹഭവനം അവർ സ്നേഹപൂർവ്വം ഏറ്റുവാങ്ങി

തിരുവനന്തപുരം:വിദ്യാർത്ഥികൾ സഹോദരങ്ങളായ സഹപാഠികൾക്ക് നിർമിച്ചു നൽകിയ സ്നേഹ ഭവനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പകൽക്കുറി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ പണികഴിപ്പിച്ചതാണ്...

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

തിരുവനന്തപുരം:കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തെ എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എംഎ...

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

തൃശൂർ: പാലിയേറ്റിവ് കെയർ (സാന്ത്വന ചികിത്സ) എന്ന ശാസ്ത്രശാഖയെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങി. ഇതിനുള്ള നടപടി ക്രമങ്ങൾ ആരോഗ്യ സർവകലാശാലയിൽ പുരോഗമിക്കുന്നതായി 'പാലിയം ഇന്ത്യ’ ചെയർമാൻ ഡോ.എം.ആർ. രാജഗോപാൽ പറഞ്ഞു. മെഡിക്കൽ...

യുനെസ്കോയിൽ പ്രോഗ്രാം സ്പെഷ്യലിസ്റ്റ്: പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളം

യുനെസ്കോയിൽ പ്രോഗ്രാം സ്പെഷ്യലിസ്റ്റ്: പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളം

തിരുവനന്തപുരം:പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളത്തിൽ യുനെസ്കോയിൽ ജോലി നേടാൻ അവസരം. യുനെസ്കോയുടെ പ്രോഗ്രാം സ്പെഷ്യലിസ്റ്റ് (നാച്ചുറൽ സയൻസ്) ഒഴിവുകളിലേക്ക് നിയമനം. ചിലിയിലെ സാൻ്റിയാഗോയിലാണ് നിയമനം നടത്തുക. 86,627 അമേരിക്കൻ ഡോളർ (72 ലക്ഷം രൂപ) ആണ്...

ഇന്ത്യൻ റെയിൽവേയിൽ 11,558 ഒഴിവുകൾ: നിയമനം നോൺ ടെക്നിക്കൽ വിഭാഗങ്ങളിൽ

ഇന്ത്യൻ റെയിൽവേയിൽ 11,558 ഒഴിവുകൾ: നിയമനം നോൺ ടെക്നിക്കൽ വിഭാഗങ്ങളിൽ

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 11,558 ഒഴിവുകളിൽ നിയമനത്തിന് ഒരുങ്ങുന്നു. നോൺ ടെക്നിക്കൽ വിഭാഗത്തിലാണ് മുഴുവൻ ഒഴിവുകളും. സെപ്റ്റംബർ 14മുതൽ അപേക്ഷ സമർപ്പണം ആരംഭിക്കും. നിയമനവുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ ഉടൻ ഔദ്യോഗിക...

Useful Links

Common Forms