പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർഥികൾക്കായി ISRO നടത്തുന്ന യുവശാസ്ത്രജ്ഞ പദ്ധതി: ‘യുവിക’ രജിസ്‌ട്രേഷൻ തുടങ്ങിയുജിസി നെറ്റ്, സിവിൽ സർവീസ് പരിശീലന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങിമുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നീഷ്യൻ: കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നീഷ്യൻ: കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ ലാബ്‌ടെക്‌നിഷ്യന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ....

രാത്രിയിലും പഠന സൗകര്യം വേണം, പ്രവേശനം പൊതുപരീക്ഷയിലൂടെയാക്കണം; സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ സമിതി റിപ്പോര്‍ട്ട്

രാത്രിയിലും പഠന സൗകര്യം വേണം, പ്രവേശനം പൊതുപരീക്ഷയിലൂടെയാക്കണം; സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ സമിതി റിപ്പോര്‍ട്ട്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കൊച്ചി: കോളജുകളില്‍ രാത്രി പഠനത്തിനും സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഡിഗ്രി പ്രവേശനം പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലാവണം എന്നതുമുള്‍പ്പടെയുള്ള സമഗ്രമാറ്റങ്ങള്‍ക്ക് നിര്‍ദേശം. സര്‍ക്കാര്‍ നിയോഗിച്ച...

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ ഡെപ്യൂട്ടേഷൻ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അന്യത്ര സേവന വ്യവസ്ഥയിലാണ് നിയമനം....

റമദാൻ: സ്കൂളുകളിൽ വെള്ളിയാഴ്ച ഓൺലൈൻ പഠനത്തിന് നിർദേശവുമായി യു.എ.ഇ

റമദാൻ: സ്കൂളുകളിൽ വെള്ളിയാഴ്ച ഓൺലൈൻ പഠനത്തിന് നിർദേശവുമായി യു.എ.ഇ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ദുബൈ: റമദാൻ പ്രമാണിച്ച് വെള്ളിയാഴ്ചകളിൽ കുട്ടികൾ സ്കൂളുകളിൽ നേരിട്ടെത്തണമെന്നില്ലെന്ന് യു.എ.ഇയിൽ നിർദേശം. സർക്കാർ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ആവാമെന്നാണ് നിർദേശം. എമിറേറ്റ്സ് എസ്റ്റാബ്ളിഷ്മെൻ്റ്...

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: എൻജിനിയറിങ് കോളേജിൽ (സി.ഇ.റ്റി) ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്കാലികാടിസ്ഥാനത്തിൽ ഒരു സെമസ്റ്ററിലേക്കാണ് നിയമനം. ഇ-മെയിലിലൂടെ അപേക്ഷ സമർപ്പിക്കാനുള്ള...

പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടർ: ഏപ്രിൽ 20 വരെ അപേക്ഷിക്കാം

പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടർ: ഏപ്രിൽ 20 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണു നിയമനം. യോഗ്യത: എം.വി.എസ്.സി.(പൗൾട്രി സയൻസ്)...

കേരള ഫോക്‌ലോർ അക്കാദമി നാടൻ കലാ പരിശീലന പ്രോജക്ടിലേക്ക് കരാർ നിയമനം

കേരള ഫോക്‌ലോർ അക്കാദമി നാടൻ കലാ പരിശീലന പ്രോജക്ടിലേക്ക് കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയബന്ധിത പ്രോജക്ടിൽ വിവിധ തസ്തികകളിലായുള്ള ഒഴിവിലേക്ക് ഇപ്പോൾ...

വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങില്‍ മുന്നേറ്റം കൈവരിച്ച് വി.ഐ.ടി; ഏഴ് പഠനവിഭാഗങ്ങള്‍ ക്യൂ.എസ് പട്ടികയില്‍

വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങില്‍ മുന്നേറ്റം കൈവരിച്ച് വി.ഐ.ടി; ഏഴ് പഠനവിഭാഗങ്ങള്‍ ക്യൂ.എസ് പട്ടികയില്‍

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ചെന്നെ: ക്യൂ.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങില്‍ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (വി.ഐ.ടി)ക്ക് വന്‍ മുന്നേറ്റം. ക്യു.എസ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ എന്‍ജിനിയറിങ്്,...

ലക്ഷം രൂപ പിഴ അടക്കണം;ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല

ലക്ഷം രൂപ പിഴ അടക്കണം;ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂര്‍: ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കുന്ന തീരുമാനവുമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ്. പ്രബന്ധം സമര്‍പ്പിക്കാന്‍ നേരത്തെ നല്‍കിയ സമയപരിധികള്‍...

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ അദ്ധ്യാപകരെ സഹായിക്കുന്ന പദ്ധതിയുമായി കുസാറ്റ്

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ അദ്ധ്യാപകരെ സഹായിക്കുന്ന പദ്ധതിയുമായി കുസാറ്റ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കൊച്ചി: അദ്ധ്യാപകരായി ജോലിചെയ്യുന്നതിനൊപ്പം സാങ്കേതിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ കൂടി അവസരം നല്‍കുന്ന പദ്ധതിയുമായി കുസാറ്റ്. വിവിധ ഐഐടികള്‍ പിന്തുടരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി...

Useful Links

Common Forms