JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ദുബൈ: റമദാൻ പ്രമാണിച്ച് വെള്ളിയാഴ്ചകളിൽ കുട്ടികൾ സ്കൂളുകളിൽ നേരിട്ടെത്തണമെന്നില്ലെന്ന് യു.എ.ഇയിൽ നിർദേശം. സർക്കാർ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ആവാമെന്നാണ് നിർദേശം. എമിറേറ്റ്സ് എസ്റ്റാബ്ളിഷ്മെൻ്റ് (ഇ.എസ്.ഇ)
സ്കൂളുകൾക്ക് നൽകിയ സർക്കുലറിലാണ്
ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
തിങ്കൾ മുതൽ വ്യാഴം വരെ വിദ്യാർത്ഥികൾ
സ്കൂളുകളിൽ ഹാജരാവണം.. റമദാന് ശേഷം വെള്ളിയാഴ്ചകളിലും
വിദ്യാർത്ഥികൾ സ്കൂളുകളിലെത്തണം.