editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കർത്തവ്യ വാരാചരണവുമായി കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾരണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് പൂർത്തിയാക്കും: അടുത്ത ലിസ്റ്റ് 28ന്കേരള എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: ഫീസ് അടയ്ക്കാൻ ഇന്ന് 2വരെ സമയംഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ ഡിപ്ലോമ കോഴ്‌സുകൾ: ഒക്ടോബർ 31വരെ സമയംകണക്റ്റ് കരിയർ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാർഥികൾഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: പ്രവേശന തീയതി നീട്ടിസ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ: ഹയർ സെക്കന്ററി പാഠപുസ്തകം നാളെ പ്രകാശനം ചെയ്യുംകുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ ഓപ്പറേഷൻ പി-ഹണ്ട്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾഎം.സി.എ പ്രവേശനം: സ്പെഷ്യൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചുപിജി, ബിഎഡ് പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ്: സെപ്റ്റംബർ 30നകം പ്രവേശനം നേടണം

പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടർ: ഏപ്രിൽ 20 വരെ അപേക്ഷിക്കാം

Published on : April 14 - 2022 | 6:04 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണു നിയമനം.

യോഗ്യത: എം.വി.എസ്.സി.(പൗൾട്രി സയൻസ്)

പ്രായപരിധി: 22നും 30നും മധ്യേ.

അപേക്ഷകൾ ഏപ്രിൽ 20നു വൈകിട്ട് അഞ്ചിനു മുൻപായി ‘മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി.30/697, പേട്ട, തിരുവനന്തപുരം-24’ എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 94463 64116, kspdc@tahoo.co.in

0 Comments

Related News