പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




യുജി പരീക്ഷകൾ ജൂൺ 7മുതൽ, പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

യുജി പരീക്ഷകൾ ജൂൺ 7മുതൽ, പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് 25, 26 തീയതികളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം...

ഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾ

ഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ബംഗളൂരു: ഒന്നാം ക്ലാസിൽ പുതുതായി ചേരുന്ന കുട്ടികൾക്ക് വെള്ളിനാണയം പ്രഖ്യാപിച്ച് ഒരു വിദ്യാലയം. കൂടുതൽ വിദ്യാര്‍ത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള മേലുകോട്ട...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ \’കൂൾ\’

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ \’കൂൾ\’

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് ബോർഡ് പരീക്ഷ നാളെ നടക്കും. ചോദ്യപേപ്പറിൽ എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളുണ്ടാകും. എ വിഭാഗത്തിൽ 2 മാർക്കിന്റെ 8 ചോദ്യങ്ങളുണ്ടാകും. ഈ...

മലയാള സർവകലാശാലയിൽ പിജി പ്രവേശനം: അപേക്ഷ ജൂൺ 20വരെ

മലയാള സർവകലാശാലയിൽ പിജി പ്രവേശനം: അപേക്ഷ ജൂൺ 20വരെ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരൂർ: തുഞ്ചത്തെഴുത്തച്ഛൻമലയാള സർവകലാശാലയിൽപിജി കോഴ്സുകളിലെ പ്രവേശനത്തിന്ജൂൺ 20വരെ അപേക്ഷിക്കാം. സർവകലാശാലയിൽ 11 ശാഖകളിലാണ് പിജി കോഴ്സുകൾ ഉള്ളത്. ഭാഷാശാസ്ത്രം (ലിംഗ്വിസ്റ്റിക്സ്) / മലയാള സാഹിത്യ...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ നിയമനം: അവസരം വിരമിച്ച ഉദ്യോഗസ്ഥർക്ക്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ നിയമനം: അവസരം വിരമിച്ച ഉദ്യോഗസ്ഥർക്ക്

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ തസ്തികയിലുള്ള 641 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജോലിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കാണ് അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചാനൽ...

യുജി, പിജി പ്രവേശനപരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

യുജി, പിജി പ്രവേശനപരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ, പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. മെയ് 25, 26 തീയതികളിൽ നടക്കുന്ന പരീക്ഷയ്ക്കുള്ള (CUCAT 2022) ഹാൾ...

സ്കൂൾ പ്രവേശനോത്സവം: വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ല

സ്കൂൾ പ്രവേശനോത്സവം: വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ല

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. സ്കൂൾ പ്രവേശന കവാടത്തിൽ അധ്യാപകരും...

പുതുക്കിയ ടൈംടേബിൾ, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

പുതുക്കിയ ടൈംടേബിൾ, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.എ.ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ്ഇംഗ്ലീഷ് (133) (റെഗുലർ - 2019അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ),...

എംജി സർവകലാശാലയിൽ ഫാക്കൽറ്റി നിയമനം: പ്രതിമാസ വേതനം 43750രൂപ

എംജി സർവകലാശാലയിൽ ഫാക്കൽറ്റി നിയമനം: പ്രതിമാസ വേതനം 43750രൂപ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി (എൻ.ഐ.പി.എസ്.ടി.), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസ്...

കണ്ണൂർ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ: ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ: ഇപ്പോൾ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c കണ്ണൂർ: സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം / മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദമോ ഏതെങ്കിലും വിഷയത്തിൽ...

Useful Links

Common Forms