JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
![\"\"](\"https://schoolvartha.com/wp-content/uploads/2022/05/20220518_042912-1024x164.jpg\")
കണ്ണൂർ: സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം / മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദമോ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസം /മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക് റിലേഷൻസ് ഡിപ്ലോമയും ആണ് വിദ്യാഭ്യാസ യോഗ്യത. മൂന്ന് വർഷത്തെ മാധ്യമ / പി.ആർ. പ്രവൃത്തി പരിചയവും കരാർ നിയമനത്തിന് അടിസ്ഥാന യോഗ്യതയാണ് . അപേക്ഷ ഓഫ് ലൈനായി O3-06-2022 വൈകീട്ട് 5 മണിക്ക് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
![\"\"](\"https://schoolvartha.com/wp-content/uploads/2022/05/IMG-20220514-WA0025-1024x820.jpg\")
- പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽ
- വിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെ
- ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾ
- എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി
- പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാം