പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

എസ്എസ്എൽസി സേ പരീക്ഷയ്ക്ക് ഇന്നുമുതൽ അപേക്ഷിക്കാം: വിശദവിവരങ്ങളും പരീക്ഷാ ടൈംടേബിളും

എസ്എസ്എൽസി സേ പരീക്ഷയ്ക്ക് ഇന്നുമുതൽ അപേക്ഷിക്കാം: വിശദവിവരങ്ങളും പരീക്ഷാ ടൈംടേബിളും

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്കായുള്ള \'സേവ് എ ഇയർ\' (SAY) പരീക്ഷ ജൂലൈ 11മുതൽ 18 വരെ...

കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാം: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ലൈബ്രറി ഒരുക്കി വിദ്യാര്‍ത്ഥികള്‍

കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാം: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ലൈബ്രറി ഒരുക്കി വിദ്യാര്‍ത്ഥികള്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ആലപ്പുഴ: വെള്ളിയാകുളം ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാന്‍ ഇനി പുസ്തകങ്ങള്‍ വായിക്കാം. വെള്ളിയാകുളം ഗവൺമെന്‍റ് യുപി സ്കൂളിലെ വിദ്യാർഥികളാണ് യാത്രക്കാർക്കായി...

സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ്: 210 ഒഴിവുകൾ

സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ്: 210 ഒഴിവുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ന്യൂഡൽഹി: സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലുള്ള (ഗ്രൂപ്പ് \'ബി\' നോൺ ഗസറ്റഡ്) 210 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന...

പത്താം ക്ലാസ് മുതൽ കെഎഎസ് വരെ: സൗജന്യ മത്സര പരീക്ഷാ പരിശീലനവുമായി പട്ടികജാതി വികസന വകുപ്പ്

പത്താം ക്ലാസ് മുതൽ കെഎഎസ് വരെ: സൗജന്യ മത്സര പരീക്ഷാ പരിശീലനവുമായി പട്ടികജാതി വികസന വകുപ്പ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി ലെവൽ, കെ.എ.എസ് എന്നീ...

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ശനിയാഴ്ച; പനി ഉള്ളവര്‍ക്ക് പ്രത്യേക പരീക്ഷാമുറി; ഒരു ക്ലാസില്‍ 20കുട്ടികള്‍ മാത്രം; ചോദ്യപേപ്പര്‍ വിതരണം നാളെ

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ശനിയാഴ്ച; പനി ഉള്ളവര്‍ക്ക് പ്രത്യേക പരീക്ഷാമുറി; ഒരു ക്ലാസില്‍ 20കുട്ടികള്‍ മാത്രം; ചോദ്യപേപ്പര്‍ വിതരണം നാളെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് എല്‍.എസ്, യു.എസ്.എസ് പരീക്ഷകള്‍ ശനിയാഴ്ച നടക്കും. രാവിലെ 10മുതല്‍ 12.20വരെയാണ് പരീക്ഷ. ഇതില്‍ ആദ്യത്തെ 20മിനുറ്റ് കൂള്‍ ഓഫ് ടൈം ആണ്. മാര്‍ച്ച് 31വരെ...

വി.എച്ച്.എസ്.ഇ ഫലം: പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കാം; ജൂണ്‍ 27 അവസാന തീയതി

വി.എച്ച്.എസ്.ഇ ഫലം: പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കാം; ജൂണ്‍ 27 അവസാന തീയതി

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തിയ എന്‍.എസ്.ക്യു.എഫ് സ്‌കീമിലേയും കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ & ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാര്‍ സ്‌കീമിലേയും റിവൈസ്ഡ്...

പഠനസമയത്തു കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കരുത്; വിലക്കുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി; നിര്‍ദേശം \’തളിര്\’ സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍

പഠനസമയത്തു കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കരുത്; വിലക്കുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി; നിര്‍ദേശം \’തളിര്\’ സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികള്‍ക്കും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ...

സംസ്കൃത സർവ്വകലാശാല പ്രോ. വൈസ് ചാൻസലറായി സംസ്കൃത പണ്ഡിത; പദവിയിലെത്തുന്ന ആദ്യ വനിതയായി ഡോ. കെ മുത്തുലക്ഷ്മി

സംസ്കൃത സർവ്വകലാശാല പ്രോ. വൈസ് ചാൻസലറായി സംസ്കൃത പണ്ഡിത; പദവിയിലെത്തുന്ന ആദ്യ വനിതയായി ഡോ. കെ മുത്തുലക്ഷ്മി

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: ശ്രീശങ്കര സംസ്കൃത സർവ്വകലാശാലയുടെ പ്രഥമ വനിതാ പ്രോ വൈസ് ചാൻസലറായി ഇനി സംസ്കൃത പണ്ഡിത. രാജ്യത്തെ മികച്ച സംസ്കൃത പണ്ഡിതരിൽ ഒരാളായ ഡോ. കെ മുത്തുലക്ഷ്മിയെയാണ് സർക്കാർ...

ലിറ്റിൽ കൈറ്റ്‌സ്; പ്രത്യേക ക്ലാസുകൾ വിക്ടേഴ്‌സിൽ ഇന്നു മുതൽ

ലിറ്റിൽ കൈറ്റ്‌സ്; പ്രത്യേക ക്ലാസുകൾ വിക്ടേഴ്‌സിൽ ഇന്നു മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ നിലവിലുള്ള \'ലിറ്റിൽ കൈറ്റ്‌സ്\' ക്ലബുകളിൽ അംഗത്വത്തിനായി ജൂലൈ 2ന് നടക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള പ്രത്യേക...

സ്‌കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം: തീയതി നീട്ടി

സ്‌കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം: തീയതി നീട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ്...

Useful Links

Common Forms