പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

SV DIGI WORLD

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന്: നാമനിർദേശ പത്രിക സമർപ്പണം 7മുതൽ

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന്: നാമനിർദേശ പത്രിക സമർപ്പണം 7മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന് നടക്കും.രാവിലെ 10മുതൽ 11വരെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 7മുതൽ...

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ജൂണിൽ നടന്ന ഹയർ സെക്കന്ററി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം താഴെ http://keralaresults.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. [adning...

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക അനുവദിക്കൽ: വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക അനുവദിക്കൽ: വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം:എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശ്ശിക അനുവദിക്കുന്നതിനായി വിദ്യാർത്ഥികളുടെ വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം. എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പിന് അർഹത നേടിയ...

പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ബാച്ചുകൾ അനുവദിച്ചു

പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ വിവിധ ജില്ലകളിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു. ഇതുമായിബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പ്രഖ്യാപനം നടത്തി....

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

തിരുവനന്തപുരം:പഠനം മുടങ്ങിയവർക്ക് സൗജന്യ തുടർപഠനത്തിനുള്ള സഹായവുമായി കേരള പോലീസ്. എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും...

സ്കൂളിൽ എത്തി ബാഗ് തുറന്നപ്പോൾ മലമ്പാമ്പ്

സ്കൂളിൽ എത്തി ബാഗ് തുറന്നപ്പോൾ മലമ്പാമ്പ്

തൃശൂർ: സ്കൂളിൽ എത്തിയ വിദ്യാർഥിനിയുടെ ബാഗിൽ മലമ്പാമ്പ്. ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ...

മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ

മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം:മുഹറം 10ലെ പൊതുഅവധി 17ന് നൽകുന്നത് സർക്കാർ പരിഗണനയിൽ. മുഹറം 10 ഈ മാസം 17ന് ആയിരിക്കുമെന്നതിനാൽ മുൻപു നിശ്ചയിച്ച 16ലെ അവധിക്ക് പകരം 17നു പൊതു അവധി...

സപ്ലിമെന്ററി അലോട്മെന്റിലും രക്ഷയില്ല: പ്ലസ് വൺ പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്

സപ്ലിമെന്ററി അലോട്മെന്റിലും രക്ഷയില്ല: പ്ലസ് വൺ പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പവേശനത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ മലപ്പുറത്ത് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് പതിനായിരത്തോളം വിദ്യാർഥികൾ. ആദ്യ...

നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്: ഈ വർഷം 2000 സ്കൂളുകളിൽ

നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്: ഈ വർഷം 2000 സ്കൂളുകളിൽ

തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് സിബിഎസ്ഇ സ്കൂളുകളിൽ ഈ വർഷം മുതൽ നടപ്പാക്കും. രാജ്യത്തെ തിരഞ്ഞെടുത്ത...

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെമുതൽ

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെമുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് റിസൾട്ട്‌ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറി അഡ്മ‌ിഷൻ...

അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും

അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും

തിരുവനന്തപുരം: എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം മറ്റു ക്ലാസുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കുന്ന സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകൾ ഏപ്രിൽ മാസത്തിലും സജീവമാകും. 2026-27 വർഷത്തോടെ...

30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണം

30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണം

തിരുവനന്തപുരം: എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഈ വരുന്ന അധ്യയനവർഷം മുതൽ 5,6 ക്ലാസുകളിലും അടുത്തവർഷ മുതൽ ഏഴാം ക്ലാസിലും നടപ്പാക്കും. 8,9,10 ക്ലാസുകൾക്ക് പുറമെ 5,6,7 ക്ലാസുകളിൽ കൂടി വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്...

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച  പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ. പുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കോട്ടൺഹിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ്...

മിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

മിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ താഴെത്തട്ടിൽ ഉള്ള ക്ലാസുകളിലും മിനിമം മാർക്ക് നോക്കി പഠന പിന്തുണ പരിപാടികൾ ആവിഷ്കരിക്കുമെന്ന് സൂചന നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അടുത്ത വർഷം മുതൽ സമഗ്രമായിട്ടുള്ള പഠന പിന്തുണ പരിപാടികൾ സംസ്ഥാനത്തെ...

ഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാം

ഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാം

തിരുവനന്തപുരം:ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തേക്കുള്ള ഓൺലൈൻ ജനറൽ ട്രാൻസ്ഫറിനുള്ള വിവരങ്ങൾ നൽകാനും തിരുത്താനും അവസരം. അധ്യാപകർക്ക് അവരുടെ പ്രൊഫൈൽ വിവരങ്ങൾ നൽകാനും നൽകിയ വിവരങ്ങൾ പരിശോധിച്ച് തിരുത്താനും ഏപ്രിൽ 21 (തിങ്കൾ)...

അവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളും

അവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളും

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അവധിക്കാല അധ്യാപക സംഗമത്തിന് ഏപ്രിൽ 29ന് തുടക്കമാകും.സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് അധ്യാപകരെ കൂടുതൽ പ്രാപ്ത‌രാക്കുന്നതിനായുള്ള വിപുലമായ പരിശീലന പരിപാടികളാണ് ആസൂത്രണം...

ജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജു

ജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജു

തിരുവനന്തപുരം: ജെഇഇ മെയിന്‍ 2025 സെഷൻ 2ന്റെ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻ‌.ടി‌.എ)യുടെ വെബ്സൈറ്റിൽ http://jeemain.nta.nic.in നിന്ന് ഫലം അറിയാം. അപേക്ഷ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സ്കോർകാർഡുകൾ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. 24...

വിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കും

വിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കും

തിരുവനന്തപുരം:എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്.ഐ), ടിഎച്ച്എസ്എൽസി (എച്ച്.ഐ) പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ നൽകുന്നതിനുള്ള സമയം ഏപ്രിൽ 22ന് അവസാനിക്കും. ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ...

ഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇ

ഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇ

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​ർ​ക്ക്​ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം പ്രഖ്യാപിച്ച് സിബിഎസ്ഇ. സിബിഎസ്ഇ യുടെ ' ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം നൽകുക. ശാ​സ്ത്രം, സാ​ങ്കേ​തിക​വി​ദ്യ,...

സർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർ

സർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. കാസർകോടുള്ള ആർട്സ് ആൻഡ് സയൻസ് കോളജിലാണ് ചോദ്യ പേപ്പർ ചോർച്ച കണ്ടെത്തിയത്. കോളജ് അധികൃതരുടെ വീഴ്ചയാണിതെന്ന്...

Useful Links

Common Forms