പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

SV DIGI WORLD

ഈ അധ്യയന വർഷത്തിന് ഇന്ന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

ഈ അധ്യയന വർഷത്തിന് ഇന്ന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തിന് ഇന്ന് സമാപനം. പ്ലസ് വൺ, ഇമ്പ്രൂവ്മെന്റ് പരീക്ഷകളോടെ ഈ അധ്യയന വർഷം സമാപിക്കുകയാണ്. രാവിലെ 9.30ന് ആരംഭിച്ച ഇന്നത്തെ പരീക്ഷ 12.15ന്...

പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ

പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസായി മാറ്റുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസം പരിഷ്ക്കരിക്കും. പ്രീ പ്രൈമറി പഠനം 2 വർഷത്തിനു...

നാളത്തെ പരീക്ഷ സമയത്തിൽ മാറ്റം ഉണ്ട്: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക

നാളത്തെ പരീക്ഷ സമയത്തിൽ മാറ്റം ഉണ്ട്: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക

തിരുവനന്തപുരം: നാളെ (29-03-25) നടക്കുന്ന ഒന്നാംവർഷ ഹയർ സെക്കൻ്ററി ഇംഗ്ലീഷ് പരീക്ഷയുടെ സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്. ഈ വിവരം രേഖപ്പെടുത്തിയ...

ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ ജൂലൈ മാസങ്ങളിൽ

ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ ജൂലൈ മാസങ്ങളിൽ

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും. ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ...

ഹയർ സെക്കന്ററി പൊതുസ്ഥലംമാറ്റ അപേക്ഷ ഉടൻ: ജൂൺ ഒന്നിന് മുൻപ് സ്ഥലംമാറ്റും

ഹയർ സെക്കന്ററി പൊതുസ്ഥലംമാറ്റ അപേക്ഷ ഉടൻ: ജൂൺ ഒന്നിന് മുൻപ് സ്ഥലംമാറ്റും

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ഹയർ സെക്കന്ററി വിഭാഗത്തിലെ പൊതുസ്ഥലംമാറ്റ നടപടികൾ സ്കൂൾ ജൂൺ ഒന്നിന് മുൻപായി പൂർത്തിയാക്കും. ഇതിന്റെ പ്രാരംഭനടപടികൾ പൂർത്തിയാക്കി പരമാവധി...

ഒന്നാംക്ലാസിൽ പ്രവേശന പരീക്ഷയും ക്യാപിറ്റേഷൻ ഫീസും പാടില്ല: രക്ഷിതാക്കൾക്ക് പരാതിപ്പെടാം

ഒന്നാംക്ലാസിൽ പ്രവേശന പരീക്ഷയും ക്യാപിറ്റേഷൻ ഫീസും പാടില്ല: രക്ഷിതാക്കൾക്ക് പരാതിപ്പെടാം

തിരുവനന്തപുരം: ഈ വരുന്ന അധ്യയന വർഷം മുതൽ ഒന്നാം ക്ലാസിൽ ചേരാൻ എത്തുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തിയാൽ സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി...

2026 ജൂൺ മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്: ഈ വർഷം മാത്രം 5 വയസ്

2026 ജൂൺ മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്: ഈ വർഷം മാത്രം 5 വയസ്

തിരുവനന്തപുരം: 2026 ജൂൺ മുതൽ സംസ്ഥാനത്തെ സ്കൂ‌ളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസാകും. 2025ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തോടെ ഒന്നാം ക്ലാസിലെ 5 വയസ്...

40ദിവസം കഴിഞ്ഞാൽ എസ്എസ്എൽസി പരീക്ഷാഫലം: മൂല്യനിർണയം അടുത്തയാഴ്ച്ച മുതൽ

40ദിവസം കഴിഞ്ഞാൽ എസ്എസ്എൽസി പരീക്ഷാഫലം: മൂല്യനിർണയം അടുത്തയാഴ്ച്ച മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്.ഐ.), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ)...

ഈ വർഷം നടപ്പാക്കുന്ന മിനിമം മാർക്ക് ഗ്രേഡിങ് രീതി അറിയാം: ഇ- ഗ്രേഡ് നേടിയാൽ ‘സേ’ പരീക്ഷ

ഈ വർഷം നടപ്പാക്കുന്ന മിനിമം മാർക്ക് ഗ്രേഡിങ് രീതി അറിയാം: ഇ- ഗ്രേഡ് നേടിയാൽ ‘സേ’ പരീക്ഷ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഈ വർഷം മുതൽ നടപ്പാക്കുകയാണ്. ഇതിന്റെ ആദ്യപടിയായി ഈ ( 2024-25)...

വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ട് പോകാൻ രക്ഷിതാക്കൾ എത്തണം: ഇന്ന് ആഘോഷങ്ങൾ അനുവദിക്കില്ല

വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ട് പോകാൻ രക്ഷിതാക്കൾ എത്തണം: ഇന്ന് ആഘോഷങ്ങൾ അനുവദിക്കില്ല

തിരുവനന്തപുരം: ഇന്ന് എസ്എസ്എൽസി പരീക്ഷയ്ക്ക് സമാപനമാകുമ്പോൾ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ആഘോഷ പരിപാടികൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി. വാർഷിക പരീക്ഷകൾ തീരുന്ന ദിവസം സ്കൂളുകളിൽ ...

മെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം: പരിരക്ഷ 5 ലക്ഷമാകും

മെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം: പരിരക്ഷ 5 ലക്ഷമാകും

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍  അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.  41 സ്പെഷ്യാലിറ്റി...

ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍

ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 19 വരെ അപേക്ഷ സമര്‍പ്പിക്കാം.  ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലായി 300 ലേറെ...

നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്

നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്

മാർക്കറ്റിങ് ഫീച്ചർ മൈസൂരു: മാഡ്യാ ഭാരതി നഗറിലുള്ള ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം തുടങ്ങി. വിവിധ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോഴ്സ് വിവരങ്ങൾ താഴെ നൽകുന്നു. Health Science• B.Sc NURSING B.Sc CARDIAC CARE...

അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നാളെ (ഓഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ നാളെ തൃശ്ശൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് പുറമേ...

അങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രി

അങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രി

തിരുവനന്തപുരം:അങ്കണവാടികളിലെ 'ബിർണാണി'ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ...

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം:അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍യവയോണ്‍മെന്‍റല്‍ സയന്‍സസ് വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണത്തോടെയാണ് പാതിരാമണല്‍ ദ്വീപില്‍...

പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം:സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ...

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂളിലെ പിൻബെൻജുകാർ ഇനി മുന്നേറും. ക്ലാസുകളിലെ പിൻബെഞ്ചുകൾ ഇല്ലാതാക്കി എല്ലാ വിദ്യാർത്ഥികളെയും മുന്നേറാൻ പ്രേരിപ്പിക്കുന്ന ആശയവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ ഒന്നിനും പിന്നിൽ ഒന്നായി ബെഞ്ചുകൾ ഇടുന്നതിനു പകരം അധ്യാപകന് അഭിമുഖമായി...

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

തിരുവനന്തപുരം:എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു ഇന്നത്തെ വിഭവം. തിങ്കളാഴ്ച ചോറ്,വെള്ളരിക്ക പച്ചടി, വൻപയർ തോരൻ, മല്ലിയില ചമ്മന്തി, പാൽ. ചൊവ്വാഴ്ച്ച ചോറ്, പൈനാപ്പിൾ പുളിശേരി, കൂട്ടുകറി, കോവയ്ക്കതോരൻ. ബുധനാഴ്ച ചോറ്,...

പ്രീ പ്രൈമറി, മോണ്ടിസോറി ടിടിസി പ്രവേശനം: സീറ്റ് ഒഴിവ്

പ്രീ പ്രൈമറി, മോണ്ടിസോറി ടിടിസി പ്രവേശനം: സീറ്റ് ഒഴിവ്

മാർക്കറ്റിങ് ഫീച്ചർ വയനാട്:പ്രൈമറി വിദ്യാലയങ്ങളിൽ നിരവധി തൊഴിലവസരങ്ങളുള്ള പ്രീ പ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി എന്നീ കോഴ്സുകൾ പഠിക്കാൻ അവസരം. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വനിതകൾക്ക് പ്രീ പ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി പ്രവേശനത്തിന് അപേക്ഷിക്കാം....

Useful Links

Common Forms