പ്രധാന വാർത്തകൾ
പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണം

SV DIGI WORLD

മഴ ശക്തം: നാളെയും വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ ശക്തം: നാളെയും വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുര: മഴ ശക്തമായി തുടരുന്നതിനാല്‍ വയനാട് ജില്ല അടക്കം 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്‍ററുകള്‍,...

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം....

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ടമെന്റ് വിവരങ്ങൾ ഇതാ

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ടമെന്റ് വിവരങ്ങൾ ഇതാ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് നാളെ (മെയ് 24) വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക്...

പ്ലസ് വൺ ട്രയൽ അലോട്മെന്റ് നാളെ: ആകെ 4.63 ലക്ഷം അപേക്ഷകൾ

പ്ലസ് വൺ ട്രയൽ അലോട്മെന്റ് നാളെ: ആകെ 4.63 ലക്ഷം അപേക്ഷകൾ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ. ട്രയൽ ആലോട്മെന്റിന് ശേഷം ആദ്യഅലോട്‌മെന്റ് ജൂൺ 2ന് നടക്കും. ട്രയൽ അലോട്മെന്റ് ഇന്ന് രാത്രി...

അടുത്തവർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന

അടുത്തവർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: പ​ഠ​ന നിലവാരം ​ഉയർത്താനുള്ള സമഗ്രഗുണമേൻമാ വിദ്യാഭ്യാസ നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതോടെ അടുത്ത വർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ വിജയ...

100ശതമാനം വിജയം നേടിയ സ്കൂളുകളെ പരിചയപ്പെടാം

100ശതമാനം വിജയം നേടിയ സ്കൂളുകളെ പരിചയപ്പെടാം

തിരുവനന്തപുരം: പ്ലസടു പരീക്ഷാഫലം പുറത്ത് വന്നപ്പോൾ സംസ്ഥാനത്ത് 60 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. സമ്പൂർണ്ണ വിജയം നേടിയ സ്കൂളുളുടെ പേരുകൾ താഴെ. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും....

ഏറ്റവും അധികം എപ്ലസ് മലപ്പുറത്ത്: മിടുക്ക് പെൺകുട്ടികൾക്ക്

ഏറ്റവും അധികം എപ്ലസ് മലപ്പുറത്ത്: മിടുക്ക് പെൺകുട്ടികൾക്ക്

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ എ-പ്ലസ് നേടിയത് മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾ. സംസ്ഥാനത്ത് 30,145 പേർക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്....

1200ൽ 1200 നേടിയത് 41 പേർ മാത്രം: ഫുൾ മാർക്ക് ശതമാനം പകുതിയിലേറെ കുറഞ്ഞു

1200ൽ 1200 നേടിയത് 41 പേർ മാത്രം: ഫുൾ മാർക്ക് ശതമാനം പകുതിയിലേറെ കുറഞ്ഞു

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷാഫലം പുറത്ത് വന്നപ്പോൾ മുഴുവൻ മാർക്കും (1200 മാർക്ക്) നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയിയിലേറെ കുറഞ്ഞു....

പ്ലസ്ടു പരീക്ഷാഫലം: 77.81ശതമാനം വിജയം

പ്ലസ്ടു പരീക്ഷാഫലം: 77.81ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയം. മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയം. ഈ...

പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന്:എളുപ്പത്തിൽ ഫലം അറിയാം

പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന്:എളുപ്പത്തിൽ ഫലം അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3ന് പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് 3.30മുതൽ വിവിധ...

NEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രം

NEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രം

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: NEET-UG രണ്ടാം റൗണ്ട് അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സെപ്റ്റംബർ 25നകം പ്രവേശനം നേടണം. രണ്ടാം റൗണ്ടിൽ പ്രവേശനം നേടിയവരുടെ അന്തിമപട്ടിക അതത് കോളേജുകൾ...

അടുത്തവർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്കൂൾ പുതുപരീക്ഷകളിൽ വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി...

അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025

അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025

മലപ്പുറം:അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025 അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മനാഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് കെ .സിജു അധ്യക്ഷത വഹിച്ചു സെക്രട്ടറി ഷബീറലി കോടങ്ങാട്,ട്രഷറർ ടി.മുഹമ്മദ്...

സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ കോളേജുകളിലും ആർത്തവ അവധി അനുവദിച്ച് ഉത്തരവിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. എംഫാം വിവരങ്ങൾ 21വരെ പരിശോധിക്കാം  എംഫാം കോഴ്‌സ് പ്രവേശനത്തിന്  അപേക്ഷ സമർപ്പിച്ച...

എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെ

എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെ

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:എസ്എസ്എൽസി യോഗ്യതയും ഡ്രൈവിങ് ലൈസൻസും ഉണ്ടെങ്കിൽ സ​ബ്സി​ഡി​യ​റി ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ (എ​സ്ഐബി) സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് (മോ​ട്ടോ​ർ...

എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്ക്‌ ഇനി മികച്ച സ്ഥാപങ്ങളിൽ ഇന്റേൺഷിപ്പിന് അവസരം. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്കായി എഐസിടിഇ ഇന്റേൺഷിപ്...

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾ

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾ

തിരുവനന്തപുരം: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയിൽ ഓ​ഫി​സ​ർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ‘​ഗ്രേ​ഡ് ബി’ ​ത​സ്തി​ക​യി​ൽ ആകെ 120 ഒ​ഴി​വുകളിലേക്കാണ് നിയമനം. ജ​ന​റ​ൽ കേ​ഡ​ർ വിഭാഗത്തിൽ 83 ഒഴിവുകളും ഡി.​ഇ.​പി.​ആ​ർ കേ​ഡ​ർ വിഭാഗത്തിൽ 17 ഒഴിവുകളും, ...

ക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌

ക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയുമായി കേരള സർവകലാശാല. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയോ പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യപ്പെടുകയോ ചെയ്‌ത വിദ്യാർഥികൾക്ക് കോളേജുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇതു സംബന്ധിച്ച്...

കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം

കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത (K-TET) സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിന്യായ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. കോടതിയുടെ...

വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ

വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ

തിരുവനന്തപുരം: വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നമ്പർ 266-356/2015 വരെയുള്ള തസ്തികകളിലെ നിയമനത്തിനുള്ള  വിജ്ഞാപനം  http://kerala.psc.gov.in/notification ലിങ്കിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾ ഒക്ടോബർ 3നകം അപേക്ഷ...

Useful Links

Common Forms