പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

SV DIGI WORLD

ഹയർ സെക്കൻഡറി ഒന്നാംവർഷം: ഇന്ന് 11മുതൽ പ്രവേശനം ആരംഭിക്കും

ഹയർ സെക്കൻഡറി ഒന്നാംവർഷം: ഇന്ന് 11മുതൽ പ്രവേശനം ആരംഭിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ...

11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി: വിശദ വിവരങ്ങൾ

11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി: വിശദ വിവരങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം,...

പ്ലസ് വൺ ഏകജാലക പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഫലം വന്നു

പ്ലസ് വൺ ഏകജാലക പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഫലം വന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ...

ഈ വർഷത്തെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യം

ഈ വർഷത്തെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയുടെ...

ഇന്ന് 7 ജില്ലകളിൽ അവധി: മഴ ശക്തമായി തുടരുന്നു

ഇന്ന് 7 ജില്ലകളിൽ അവധി: മഴ ശക്തമായി തുടരുന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ...

ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാനാകില്ല; കുട്ടികളിലെ ഫോൺ ഉപയോഗം കുറക്കുന്ന കാര്യത്തിലും അധ്യാപകർ ശ്രദ്ധിക്കണം: വി.ശിവൻകുട്ടി

ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാനാകില്ല; കുട്ടികളിലെ ഫോൺ ഉപയോഗം കുറക്കുന്ന കാര്യത്തിലും അധ്യാപകർ ശ്രദ്ധിക്കണം: വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തി​രു​വ​ന​ന്ത​പു​രം: ജൻഡർ ന്യൂട്രൽ യൂണിഫോം ആരെയും...

കുട്ടികളുടെ ഭാവിക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് അധ്യാപക സംഘടന

കുട്ടികളുടെ ഭാവിക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് അധ്യാപക സംഘടന

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: കുട്ടികളുടെ ഭാവിക്കും ക്ഷേമത്തിനും വേണ്ടി...

പഠനസമയത്ത് വിദ്യാലയങ്ങളിൽ ഒരു പരിപാടിയും അരുത്: മന്ത്രി വി. ശിവൻകുട്ടി

പഠനസമയത്ത് വിദ്യാലയങ്ങളിൽ ഒരു പരിപാടിയും അരുത്: മന്ത്രി വി. ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: പഠനസമയത്ത് സ്കൂളുകളിൽ മറ്റു പരിപാടികൾ...

പ്ലസ് വണ്‍ ക്ലാസുകൾ 25മുതൽ: മുഴുവൻ അലോട്ട്മെന്റ് വിവരങ്ങളും പ്രവേശന തീയതികളും

പ്ലസ് വണ്‍ ക്ലാസുകൾ 25മുതൽ: മുഴുവൻ അലോട്ട്മെന്റ് വിവരങ്ങളും പ്രവേശന തീയതികളും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍ സെക്കന്‍ററി ഒന്നാം വര്‍ഷ...

ഇന്ന് 12 ജില്ലകളിൽ അവധി: സംസ്ഥാനത്ത് മഴ ശക്തമാകുന്നു

ഇന്ന് 12 ജില്ലകളിൽ അവധി: സംസ്ഥാനത്ത് മഴ ശക്തമാകുന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ...

എംജി, കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം: അപേക്ഷ മെയ് 30വരെ

എംജി, കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം: അപേക്ഷ മെയ് 30വരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി പ്രോഗ്രാമുകൾക്ക് മെയ് 30വരെ അപേക്ഷിക്കാം. എം.എസ്.സി ഫിസിക്സ്(നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി), എം.എസ്.സി കെമിസ്ട്രി(നാനോ സയൻസ് ആന്റ് നാനോടെക്നോളജി) എന്നീ...

പ്രവേശനോത്സവം എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ: ഉദ്ഘാടനം മുഖ്യമന്ത്രി

പ്രവേശനോത്സവം എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ: ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ...

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം ശരിയല്ല: മന്ത്രി വി.ശിവൻകുട്ടി

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം ശരിയല്ല: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:2024 - 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊണ്ടതായി മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്,...

വിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർ

വിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർ

മാർക്കറ്റിങ് ഫീച്ചർ കണ്ണൂർ: സ്കൂളുകളിൽ കുട്ടികൾ നേരിടുന്ന പഠന- സ്വഭാവ പ്രശ്നങ്ങൾ അറിയുവാനും അതിൽ പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനുമായി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ഫാപിൻസ് കമ്മ്യൂണിറ്റി കോളേജിൽ മെയ്‌ 15ന് രാവിലെ 10മുതൽ 12വരെയാണ് സെമിനാർ....

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 87.98 ശതമാനം വിജയം.

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 87.98 ശതമാനം വിജയം.

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം. http://results.cbse.nic.in, http://cbse.gov.in അല്ലെങ്കിൽ http://cbseresults.nic.in, UMANG ആപ്പ്,...

സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധന

സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധന

തിരുവനന്തപുരം: ജൂൺ 3ന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ ഓഫിസർമാർ സ്കൂളുകളിൽ നേരിട്ടത്തി പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. അറ്റകുറ്റപ്പണി അടക്കമുള്ള ഒരുക്കങ്ങൾ ജില്ലാ,...

സ്കൂളുകൾ ഉടൻ സജ്ജമാക്കണം: 27നകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം

സ്കൂളുകൾ ഉടൻ സജ്ജമാക്കണം: 27നകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കുന്ന സാഹചര്യത്തിൽസ്കൂളുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാൻ നിർദേശം. ഈമാസം 27നു മുൻപായി സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർ ത്തിയാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കു...

കാലിക്കറ്റ് സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ജൂലൈ ഒന്നുമുതൽ

കാലിക്കറ്റ് സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ജൂലൈ ഒന്നുമുതൽ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലാ പഠന വകുപ്പുകളിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റർ (PG-CCSS) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ്...

പ്ലസ് ടു പരീക്ഷാഫലം  പരിശോധിക്കാം: പ്രാധാന ലിങ്കുകൾ ഇതാ

പ്ലസ് ടു പരീക്ഷാഫലം പരിശോധിക്കാം: പ്രാധാന ലിങ്കുകൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 78.69. ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയം. ഈ വർഷം ആകെ പരീക്ഷ എഴുതിയത് 3,74,755 പേരാണ്. ഇതിൽ 2...

പ്ലസ്ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12മുതൽ: അപേക്ഷ 13വരെ

പ്ലസ്ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12മുതൽ: അപേക്ഷ 13വരെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പ്ലസ്ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12മുതൽ ആരംഭിക്കും. ജൂൺ 12 മുതൽ 20 വരെ തീയതികളിലായാണ് പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 13ആണ്. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്‌മപരിശോധന...

Useful Links

Common Forms