പ്രധാന വാർത്തകൾ
‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങും

KIDS CORNER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഈ വർഷം 10 ദിവസം ഓണം അവധി: 12ന് സ്കൂളുകൾ അടയ്ക്കും

ഈ വർഷം 10 ദിവസം ഓണം അവധി: 12ന് സ്കൂളുകൾ അടയ്ക്കും

തിരുവനന്തപുരം:ഓണപ്പരീക്ഷകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ 12ന് അടയ്ക്കും. 10 ദിവസമാണ് ഈ വർഷത്തെ ഓണം അവധി. സെപ്റ്റംബർ 12ന് അടയ്ക്കുന്ന സ്കൂൾ 23ന് തുറക്കും. ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ 220ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ...

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

തിരുവനന്തപുരം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സ‌ിക്യൂട്ടീവ് (ടെലികോം), ജൂനിയർ എഞ്ചിനീയർ (5)/ അസിസ്റ്റന്റ്, സെക്ഷൻ എഞ്ചിനീയർ (5)-പവർ &...

ഓണപ്പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു: സെപ്തംബ‍ർ 3മുതൽ പരീക്ഷകൾ

ഓണപ്പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു: സെപ്തംബ‍ർ 3മുതൽ പരീക്ഷകൾ

തിരുവനന്തപുരം:ഈ വർഷത്തെ ഒന്നാംപാദ പരീക്ഷ (ഓണപ്പരീക്ഷ) തീയതികൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ...

കുസാറ്റിൽ സ്പോട്ട് അഡ്‌മിഷൻ ഇനി 9ന്

കുസാറ്റിൽ സ്പോട്ട് അഡ്‌മിഷൻ ഇനി 9ന്

തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ പഠന വകുപ്പുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 9ന് നടക്കും. അറ്റ്‌മോസ്‌ഫിയറിക് സയൻസ് വകുപ്പിൽ എം.എസ്.സി മീറ്റിയറോളജി, ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്സസ് നടത്തുന്ന എം.ടെക് (ഒപ്റ്റോ...

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

തിരുവനന്തപുരം:ഇന്ത്യൻ എയർഫോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിലിയൻ വിഭാഗത്തിൽ എൽഡി ക്ലർക്ക്, മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്‌തികകളിലായാണ് നിയമനം നടത്തുന്നത്.1ആകെ 82 ഒഴിവുകളാണ് ഉള്ളത്....

ഓട്ടോമോട്ടീവ് മെക്കാനിക്സ് ഡിപ്ലോമ: അപേക്ഷ സെപ്റ്റംബർ 4വരെ

ഓട്ടോമോട്ടീവ് മെക്കാനിക്സ് ഡിപ്ലോമ: അപേക്ഷ സെപ്റ്റംബർ 4വരെ

തിരുവനന്തപുരം:ഗവ.എൻജിനിയറിങ് കോളജ് ബാർട്ടൺഹില്ലും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്സ് (എഡിഎഎം) 15ാം ബാച്ചിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഒരു വർഷ ദൈർഘ്യത്തിൽ ആരംഭിക്കുന്ന പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു. ഡിഗ്രിതലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ബിഎഡ് എന്നിവയുമാണ് യോഗ്യതകൾ. പതിനാല്...

സംസ്ഥാന സ്കൂൾ കലോത്സവം വേണ്ട: മത്സരങ്ങൾ ജില്ലാതലത്തിൽ അവസാനിപ്പിക്കാം

സംസ്ഥാന സ്കൂൾ കലോത്സവം വേണ്ട: മത്സരങ്ങൾ ജില്ലാതലത്തിൽ അവസാനിപ്പിക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് നടത്തുന്ന സ്‌കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ലെന്നും ജില്ലാതലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു....

KEAM 2024: മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

KEAM 2024: മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

തിരുവനന്തപുരം:2024 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ...

പത്താം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം 2026-27 വർഷംമുതൽ

പത്താം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം 2026-27 വർഷംമുതൽ

തിരുവനന്തപുരം:2026-27 അക്കാദമിക വർഷം മുതൽ പത്താം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് മന്ത്രി വി. ശിവാൻകുട്ടി. ഈ വർഷംമുതൽ എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വർഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം...

Useful Links

Common Forms