പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

CAREER

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ഓഫീസ് അസിസ്റ്റന്റ്: ഇന്നുമാത്രം അപേക്ഷിക്കാം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ഓഫീസ് അസിസ്റ്റന്റ്: ഇന്നുമാത്രം അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ വേങ്ങര പരിശീലന കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ആദ്യ നിയമന ശുപാർശ നാളെ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ആദ്യ നിയമന ശുപാർശ നാളെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ നിയമന ശുപാർശകൾ കേരള പിറവി ദിനമായ നാളെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ...

സി.എഫ്.ആർ.ഡിയിൽ ലക്ചറർ നിയമനം

സി.എഫ്.ആർ.ഡിയിൽ ലക്ചറർ നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 പത്തനംതിട്ട: കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) എന്ന സ്ഥാപനത്തിന്റെ...

തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനം

തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം: കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ,...

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ്

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി, ഫിസിക്‌സ്, NET യോഗ്യതയുളള  ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന...

പി.എസ്.സി പരീക്ഷ: സൗജന്യ പരിശീലനം

പി.എസ്.സി പരീക്ഷ: സൗജന്യ പരിശീലനം

തിരുവനന്തപുരം: പ്രഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ സമന്വയ പദ്ധതി പ്രകാരം പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ പി.എസ്.സി.പരീക്ഷാ പരിശീലനം...

സപ്പോർട്ട് എഞ്ചിനീയർ നിയമനം: അവസാന തിയതി നവംബർ 3

സപ്പോർട്ട് എഞ്ചിനീയർ നിയമനം: അവസാന തിയതി നവംബർ 3

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ-ഗ്രാന്റ്‌സ് വഴി വിദ്യാർത്ഥികൾക് വിദ്യാഭ്യാസാനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക കരാർ വ്യവസ്ഥയിൽ...

തൊഴിൽ നഷ്ടമായ പ്രവാസികൾക്ക് ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതി ഇന്നുമുതൽ

തൊഴിൽ നഷ്ടമായ പ്രവാസികൾക്ക് ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതി ഇന്നുമുതൽ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതി...

മാറ്റിവെച്ച പി.എസ്.സി പരീക്ഷ നവംബർ 13ന്

മാറ്റിവെച്ച പി.എസ്.സി പരീക്ഷ നവംബർ 13ന്

തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്ന് മാറ്റിവെച്ച ബിരുദതല പ്രാഥമിക പി. എസ്.സി. പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടത്തും. ഒക്ടോബർ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് പി.എസ്.സി. മാറ്റിയത്. നേരത്തെ...

ലൈഫ് മിഷനിൽ കരാർ നിയമനം

ലൈഫ് മിഷനിൽ കരാർ നിയമനം

തിരുവനന്തപുരം: ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് കോ-ഓർഡിനേറ്ററെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഐ.ടി/കമ്പ്യൂട്ടർ സയൻസ്), എം.സി.എ, എം.എസ്.സി...




സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

തിരുവനന്തപുരം:ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം.ടെക്/ എം.ഇ/ ബി.ടെക്/ ബി.ഇ/ എം.സി.എ/...

പി.എം പോഷൺ 2024: ഉച്ചഭക്ഷണത്തിനുള്ള ജനുവരി മാസത്തെ തുക ഭാഗികമായി അനുവദിച്ചു

പി.എം പോഷൺ 2024: ഉച്ചഭക്ഷണത്തിനുള്ള ജനുവരി മാസത്തെ തുക ഭാഗികമായി അനുവദിച്ചു

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മാസത്തെ പാചകചെലവിനത്തിൽ സ്കൂളുകൾക്ക് ആവശ്യമായ തുകയുടെ 50ശതമാനം അനുവദിച്ച് ഉത്തരവായി. SNA അക്കൗണ്ടിൽ നീക്കിയിരുപ്പുള്ള തുക വിനിയോഗിച്ചുകൊണ്ട് ജനുവരി മാസത്തെ പാചക ചെലവിനത്തിലെ തുക ഭാഗീകമായി...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഒരുക്കങ്ങൾ വിലയിരുത്തി

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. പക്ഷികൾക്ക് മുന്നോടിയായി14 ജില്ലകളിലെയും കളക്ടർമാരുടെയും ജില്ലകളിലെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ എഴുതുന്നത് 13,43,353 വിദ്യാർത്ഥികൾ. എസ്എസ്എൽസി പരീക്ഷയ്ക്ക് ആകെ 2971 കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളും ഹയർ സെക്കന്ററി പരീക്ഷയ്ക്ക് 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം...

പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം

പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം:കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി...

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 29വരെ

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 29വരെ

തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളജ് 2024 ജനുവരി സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ് ടു അഥവാ തത്തുല്യ...

എസ്എസ്എൽസിക്കാർക്ക് കംപ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സ്

എസ്എസ്എൽസിക്കാർക്ക് കംപ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സ്

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്‌സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ S.S.L.C അഥവാ...

ഭരതനാട്യം അധ്യാപക നിയമനം: അപേക്ഷ 28വരെ

ഭരതനാട്യം അധ്യാപക നിയമനം: അപേക്ഷ 28വരെ

തിരുവനന്തപുരം:ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഭരതനാട്യം അധ്യാപക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ ഫെബ്രുവരി 28 വൈകിട്ട്...

തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ദ്ധ്യം നേടണം: മന്ത്രി വി.ശിവൻകുട്ടി

തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ദ്ധ്യം നേടണം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:തൊഴിൽ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വൈദഗ്ധ്യം നേടണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. എച്ച്.എസ്.എസിൽ നിർവഹിച്ചു...

വാട്ടർബെൽ തുടങ്ങി: ഇനിമുതൽ ദാഹം മാറ്റാൻ അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ

വാട്ടർബെൽ തുടങ്ങി: ഇനിമുതൽ ദാഹം മാറ്റാൻ അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതിക്ക് തുടക്കമായി. പദ്ധതി തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ലൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചൂട്...

Useful Links

Common Forms