തിരുവനന്തപുരം: ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് കോ-ഓർഡിനേറ്ററെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഐ.ടി/കമ്പ്യൂട്ടർ സയൻസ്), എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ കരാർ വേതനം 30,000 രൂപ. അപേക്ഷകൾ തപാൽ മുഖേനയോ ഇ-മെയിൽ ആയോ (lifemissionkerala@gmail.com) ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നവംബർ അഞ്ചിന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ http://lifemission.kerala.gov.in ൽ ലഭ്യമാണ്.
ലൈഫ് മിഷനിൽ കരാർ നിയമനം
Published on : October 25 - 2021 | 2:27 pm

Related News
Related News
പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും: പി.എസ്.സി
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂക്ലിയർ പവർ കോർപറേഷനിൽ 295 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 25വരെ
SUBSCRIBE OUR YOUTUBE CHANNEL...
എൻഎച്ച്പിസി ലിമിറ്റഡിനു കീഴിൽ ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫീസർ: ആകെ 401 ഒഴിവുകൾ
SUBSCRIBE OUR YOUTUBE CHANNEL...
ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപക നിയമനം: അവസരം കാഴ്ച പരിമിതർക്ക്
SUBSCRIBE OUR YOUTUBE CHANNEL...
0 Comments