പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മാറ്റിവെച്ച പി.എസ്.സി പരീക്ഷ നവംബർ 13ന്

Oct 25, 2021 at 4:42 pm

Follow us on

തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്ന് മാറ്റിവെച്ച ബിരുദതല പ്രാഥമിക പി. എസ്.സി. പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടത്തും. ഒക്ടോബർ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് പി.എസ്.സി. മാറ്റിയത്. നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകാം.
ഒക്ടോബർ 30ലെ പരീക്ഷ മാറ്റമില്ലാതെ നടക്കും.കൂടുതൽ വിവരങ്ങൾക്ക്
http://keralapsc.gov.in സന്ദർശിക്കുക.

\"\"
\"\"

Follow us on

Related News