പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

CAREER

എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്; സെപ്റ്റംബര്‍ 24ന് അഭിമുഖം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്; സെപ്റ്റംബര്‍ 24ന് അഭിമുഖം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ എറണാകുളം: ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍...

കേരള അഡിമിനിസ്ട്രേറ്റീവ് സര്‍വീസിന് ഇരട്ട സംവരണമില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

കേരള അഡിമിനിസ്ട്രേറ്റീവ് സര്‍വീസിന് ഇരട്ട സംവരണമില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ ന്യൂഡല്‍ഹി: കേരള അഡിമിനിസ്ട്രേറ്റീവ് സര്‍വീസിന്...

എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 4

എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 4

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ...

തൊഴിൽ സഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആദ്യദിനം 29 പേര്‍ അഭിമുഖത്തിനെത്തി

തൊഴിൽ സഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആദ്യദിനം 29 പേര്‍ അഭിമുഖത്തിനെത്തി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw കണ്ണൂര്‍: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ...

മുപ്പതിലേറെ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ച് പിഎസ്‌സി

മുപ്പതിലേറെ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ച് പിഎസ്‌സി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: അസി. പ്രഫസര്‍, ലക്ചറര്‍, നോണ്‍ വൊക്കേഷനല്‍...

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ വിജ്ഞാപനം, 20,000 ഒഴിവുകള്‍

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ വിജ്ഞാപനം, 20,000 ഒഴിവുകള്‍

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ കമ്പൈന്‍ഡ് ബിരുദതല...

വനിതാ എഞ്ചിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്

വനിതാ എഞ്ചിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനിയറിങ് കോളേജിൽ...

കൊച്ചി നേവൽ ബേസില്‍ 230 അപ്രന്‍റിസ് ഒഴിവ്. ഈ മാസം 23 വരെ അപേക്ഷിക്കാം.

കൊച്ചി നേവൽ ബേസില്‍ 230 അപ്രന്‍റിസ് ഒഴിവ്. ഈ മാസം 23 വരെ അപേക്ഷിക്കാം.

കൊച്ചി: നേവൽ ഷിപ് റിപ്പയർ യാഡിലും നേവൽ എയർ ക്രാഫ്റ്റ് യാഡിലുമാണ് ഒഴിവുകളുള്ളത്. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടർ വെഹിക്കിൾ,...

ഗവ.ഐടിഐയിൽ 6 ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരുടെ നിയമനം: 23ന് അഭിമുഖം

ഗവ.ഐടിഐയിൽ 6 ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരുടെ നിയമനം: 23ന് അഭിമുഖം

തിരുവനന്തപുരം: കഴക്കൂട്ടം ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്‌നീഷ്യൻ പവർ...

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ 11മുതൽ

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ 11മുതൽ

തിരുവനന്തപുരം:അധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി നവംബർ 11 മുതൽ നവംബർ 20 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും...

ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ

ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ

തിരുവനന്തപുരം:ഹയർ സെക്കന്ററി രണ്ടാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായി നടക്കും. ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷൻ 2025 മാർച്ച് 28, ഏപ്രിൽ 8 എന്നീ രണ്ട്...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഉത്തരക്കടലാസ് വിതരണം ആരംഭിച്ചു

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഉത്തരക്കടലാസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: 2025 മാർച്ചിലെ എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെവിതരണം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി. വിതരണം യഥാസമയം പൂർത്തീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. 2025 മാർച്ചിൽ...

എസ്എസ്എൽസി ഐറ്റി പരീക്ഷ, മോഡൽ പരീക്ഷകൾ: വിശദ വിവരങ്ങൾ അറിയാം

എസ്എസ്എൽസി ഐറ്റി പരീക്ഷ, മോഡൽ പരീക്ഷകൾ: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം:2025 ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ എസ്എസ്എൽസി ഐ.റ്റി മോഡൽ പരീക്ഷയും 2025 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ.റ്റി പൊതു പരീക്ഷയും നടത്തും. 🌐എസ്.എസ്.എൽ.സി മോഡൽ പരീക്ഷ 2025 ഫെബ്രുവരി മാസത്തിൽ നടത്തേണ്ടുന്ന മോഡൽ പരീക്ഷ...

എസ്എസ്എൽസി പരീക്ഷ 2025: തീയതികളും ടൈം ടേബിളും

എസ്എസ്എൽസി പരീക്ഷ 2025: തീയതികളും ടൈം ടേബിളും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ നടക്കും. പരീക്ഷ തീയതികളും ടൈം ടേബിളും താഴെ. 🌐03/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം...

സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി

സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ചീഫ് മിനിസ്റ്റേഴ്സ് എവർ - റോളിങ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി. മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കാണ് ചീഫ്...

തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം

തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം

തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കൈക്കൊള്ളേണ്ട നടപടികൾ വിലയിരുത്താൻ മന്ത്രി വി.ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെയുള്ള മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ...

തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടി

തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അധ്യാപക തസ്തികാ നിർണയം നടത്തുന്നത് കെ ഇ ആർ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും അനുഗുണമായാണ്. എല്ലാ കാലത്തും...

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം കണക്കുകളെ തെറ്റായി വ്യാഖ്യനിക്കുന്നതു കൊണ്ടാണെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസരംഗം കേരളീയ സമൂഹത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. പൊതുവിദ്യാഭ്യാസരംഗത്ത് നടക്കുന്ന ചെറിയ...

കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം

കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം

തിരുവനന്തപുരം:ഗവേഷണരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2023-24 വർഷത്തെ കൈരളി റിസര്‍ച്ച് അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മന്ത്രി ഡോ. ആർ.ബിന്ദുവാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് അവരുടെ സമഗ്ര...

Useful Links

Common Forms