SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
ന്യൂഡല്‍ഹി: കേരള അഡിമിനിസ്ട്രേറ്റീവ് സര്‍വീസിന് ഇരട്ടസംവരണമുണ്ടെന്ന് ആരോപിച്ച് മുന്നാക്കസമുദായ ഐക്യമുന്നണിയും സമസ്ത നായര്‍ സമാജവും നല്‍കിയ ഹര്‍ജിക്ക് തിരിച്ചടി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് കെഎഎസ് നിയമനം. ഇത് വഴി പുതിയ നിയമനമെന്നത് വക്തമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് എത്തുന്നവര്‍ക്ക് സര്‍വീസ് തുടര്‍ച്ച ലഭ്യമല്ല. ഇതിനാല്‍ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.