പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

CAREER

ഔഷധസസ്യ ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ്: ഒക്ടോബര്‍ 29വരെ അപേക്ഷിക്കാം

ഔഷധസസ്യ ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ്: ഒക്ടോബര്‍ 29വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തൃശൂര്‍: സംസ്ഥാന ഔഷധസസ്യ ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ്...

എന്‍.ഐ.എസ് യോഗ്യതയുള്ളവര്‍ക്ക് ബാസ്‌കറ്റ് ബോള്‍ പരിശീലകന്റെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം

എന്‍.ഐ.എസ് യോഗ്യതയുള്ളവര്‍ക്ക് ബാസ്‌കറ്റ് ബോള്‍ പരിശീലകന്റെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നിലവിലുള്ള...

ഗസ്റ്റ് ലക്ചര്‍ ഒഴിവുകള്‍: പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന

ഗസ്റ്റ് ലക്ചര്‍ ഒഴിവുകള്‍: പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: കോളജ് ഓഫ് എന്‍ജിനിയറിങ്ങിലും(സി.ഇ.ടി) നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലും വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍. സി.ഇ.ടിയില്‍ രസതന്ത്ര വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറുടെ...

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിൽ നിയമനം: ഒക്ടോബര്‍ 17വരെ അപേക്ഷിക്കാം

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിൽ നിയമനം: ഒക്ടോബര്‍ 17വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ...

കുടുംബശ്രീയില്‍ ടീം ലീഡര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 17ന്

കുടുംബശ്രീയില്‍ ടീം ലീഡര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 17ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തൃശൂര്‍: കുടുംബശ്രീ വിവിധ പഞ്ചായത്തുകളിലേക്കായി ടീം ലീഡര്‍...

ആരോഗ്യകേരളത്തില്‍ 1749 സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍: ഒക്ടോബര്‍ 21വരെ അപേക്ഷിക്കാം

ആരോഗ്യകേരളത്തില്‍ 1749 സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍: ഒക്ടോബര്‍ 21വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയില്‍ 1749...

വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളില്‍ തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍

വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളില്‍ തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന...

ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസ വസ്തുക്കൾ ഇല്ല: വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പ്രതിസന്ധിയിൽ

ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസ വസ്തുക്കൾ ഇല്ല: വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പ്രതിസന്ധിയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ ചില ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസവസ്തുക്കളില്ലാത്തതിനാൽ പ്രാക്റ്റിക്കൽ ക്ലാസുകൾ പ്രതിസന്ധിയിൽ. പല സ്കൂളുകളിലെ ലാബുകളിലും രാസവസ്തുക്കൾ എത്തിച്ചിട്ട് ഒന്നര വർഷത്തോളമായാതായി പറയുന്നു. ആവശ്യമായ ഫണ്ട്‌...

എംഫാം പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ്

എംഫാം പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:എംഫാം കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിലെ അപേക്ഷാർത്ഥികളുടെ റാങ്കിന്റെയും അവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെയും...

വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ്

വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ്

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി തുടക്കം കുറിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമാണ് നടപ്പാക്കുക. ഉച്ച...

കേന്ദ്ര സർവകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ: 16,719 അനധ്യാപക ഒഴിവുകളും

കേന്ദ്ര സർവകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ: 16,719 അനധ്യാപക ഒഴിവുകളും

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചതാണിത്. സർവകലാശാലകൾക്ക് ആകെ അനുവദിച്ച 18,940 തസ്‌തികയുടെ 27.3 ശതമാനമാണ് ഇത്തരത്തിൽ ഒഴിഞ്ഞു...

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട്: ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപേപ്പർ

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട്: ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപേപ്പർ

തിരുവനന്തപുരം:ഹയർ സെക്കന്ററി വിഭാഗം പ്രാക്ടിക്കൽ പരീക്ഷകളുടെ ചോദ്യം ഇനിമുതൽ പരീക്ഷാഹാളിൽ ഓൺലൈനായി ലഭ്യമാകും. പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പർ മുൻകൂട്ടി സ്കൂളിൽ ലഭിക്കില്ല. പരീക്ഷാസമയത്ത് വിദ്യാർഥി റജിസ്‌റ്റർ നമ്പർ നൽകി ലോഗിൻ ചെയ്യുമ്പോൾ...

എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി കോഴ്സ്: 18,500 രൂപ സ്റ്റൈപ്പൻഡ്‌

എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി കോഴ്സ്: 18,500 രൂപ സ്റ്റൈപ്പൻഡ്‌

തിരുവനന്തപുരം:ബാബ ആറ്റമിക് റിസർച്ച് സെന്ററിനു കീഴിലുള്ള റേഡിയേഷൻ മെഡിക്കൽ സെന്ററിൽ 2വർഷ എംഎസ്‌സി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി പ്രോഗ്രാമിലേക്ക് ബിഫാം ബിരുദധാരികൾക്കും...

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 30വരെ

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 30വരെ

തിരുവനന്തപുരം: കേന്ദ്ര സേനകളിലെ വിമുക്ത ഭടന്മാരുടെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് റിട്ട.ഉദ്യോഗസ്ഥരുടെയും ആശ്രിതർക്ക് പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോര്‍ഡ് വഴിയുള്ള സ്കോളർഷിപ്പ് പദ്ധതിക്ക് 2024-25...

വിദേശപഠന സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 16വരെ

വിദേശപഠന സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 16വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി നൽകുന്ന സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. 2024-25 അദ്ധ്യയന വർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം/പിഎച്ച്ഡി...

വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് ക്ലാസ് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി. ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്നാണ് നടപടി. കോവിഡ് കാലത്ത് ഓൺലൈൻ...

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കോളജുകളിലും സ്പോർട്സ് ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി ആർ.ബിന്ദു. കേരളത്തിൽ മികച്ച കായിക സംസ്‌കാരം...

Useful Links

Common Forms