SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കാസർഗോഡ്: ഗവ.അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കാഴ്ചപരിമിതരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷ്യൽ ബി എഡ്, കെടെറ്റ് എന്നിവയാണു യോഗ്യത. യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ജനറൽ ബി.എഡ്, ടി.ടി.സി ഉള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 19നു രാവിലെ 11ന് വിദ്യാനഗറിലെ സ്കൂളിൽ ഹാജരാകണം. ഫോൺ: 9495462946, 9846162180.