പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

എസ്എസ്എൽസി മോഡൽ പരീക്ഷ തുടങ്ങി: പല സ്കൂളുകളിലും ചോദ്യപേപ്പർ വൈകി 

എസ്എസ്എൽസി മോഡൽ പരീക്ഷ തുടങ്ങി: പല സ്കൂളുകളിലും ചോദ്യപേപ്പർ വൈകി 

തിരുവനന്തപുരം:എസ്എസ്എൽസി മോഡൽ പരീക്ഷ ആരംഭിച്ചു. എന്നാൽ പല സ്കൂളുകളിലും  പരീക്ഷയ്ക്കുള്ള  ചോദ്യപ്പേപ്പർ ഇന്നലെ എത്തിയില്ല എന്നാണ് പരാതി. ചില സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ പകുതിയോളം ചോദ്യപേപ്പറുകൾ മാത്രമേ എത്തിയിട്ടുള്ളൂ. അച്ചടി...

സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന സർക്കാർ സ്കൂൾ അധ്യാപകർക്കെതിരെ വിദ്യാഭാസ വകുപ്പ്: ഈ അധ്യാപകരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും

സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന സർക്കാർ സ്കൂൾ അധ്യാപകർക്കെതിരെ വിദ്യാഭാസ വകുപ്പ്: ഈ അധ്യാപകരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സ്വന്തം മക്കളെ അൺ എയ്ഡഡ് സ്കൂളിൽ വിട്ട് പഠിപ്പിക്കുന്ന എയ്ഡഡ്-ഗവ. സ്കൂൾ അധ്യാപകരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. ഇത്തരത്തിൽ കുട്ടികളെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അയക്കാത്ത 120 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ്...

പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം മെയ് മാസത്തിൽ

പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം മെയ് മാസത്തിൽ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ പുതുക്കിയ സ്കൂൾ പാഠപുസ്തകങ്ങൾ അടക്കമുള്ളവ മെയ് മാസത്തിൽ വിതരണം ചെയ്യും. ഡിസംബര്‍ രണ്ടാം വാരം മുതല്‍ പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ 88.82ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും...

പ്ലസ് വൺ പ്രവേശനത്തിനും ഒന്നാം ക്ലാസ് പ്രവേശനത്തിനും പ്രത്യേകം സർക്കുലറും സമയക്രമവും പുറത്തിറക്കും

പ്ലസ് വൺ പ്രവേശനത്തിനും ഒന്നാം ക്ലാസ് പ്രവേശനത്തിനും പ്രത്യേകം സർക്കുലറും സമയക്രമവും പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനും ഒന്നാം ക്ലാസ് പ്രവേശനത്തിനും പ്രത്യേകം സർക്കുലറും സമയക്രമവും പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഈ വർഷത്തെ വാർഷിക പരീക്ഷകൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ പല സ്കൂളുകളിലും...

സിബിഎസ്‌ഇ ബോർഡ്‌ പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഇനി പരീക്ഷക്കാലം

സിബിഎസ്‌ഇ ബോർഡ്‌ പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഇനി പരീക്ഷക്കാലം

ന്യൂഡൽഹി:ഈ അധ്യയന വർഷത്തെ സിബിഎസ്‌ഇ ബോർഡ്‌ പരീക്ഷകൾക്ക് ഇന്ന് തുടക്കം. 10, 12 ക്ലാസുകളിലെ പരീക്ഷ ഇന്നുതുടങ്ങും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 42 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കഴിഞ്ഞ വർഷത്തെക്കാൾ 3.14 ലക്ഷം വിദ്യാർഥികൾ അധികമായി ഈ വർഷം...

നഴ്‌സിങ് ഹോസ്റ്റലിലെ റാഗിങ്: കോളജ് പ്രിന്‍സിപ്പലിനും അസി. പ്രഫസർക്കും സസ്‌പെന്‍ഷൻ

നഴ്‌സിങ് ഹോസ്റ്റലിലെ റാഗിങ്: കോളജ് പ്രിന്‍സിപ്പലിനും അസി. പ്രഫസർക്കും സസ്‌പെന്‍ഷൻ

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനും അസി. പ്രഫസർക്കും സസ്‌പെന്‍ഷൻ. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിന്‍സിപ്പല്‍...

ഗാന്ധിനഗർ ഗവ.നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്

ഗാന്ധിനഗർ ഗവ.നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്. ഒന്നാം വർഷ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുന്നതും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുകയും മുറുവുകളിലും മറ്റു ഭാഗങ്ങളിലും നീറ്റൽ...

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കില്ല: മന്ത്രി വി. അബ്ദുറഹ്മാൻ

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കില്ല: മന്ത്രി വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം:ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ.നിയമ സഭയിൽ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ...

ഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ 

ഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ 

തിരുവനന്തപുരം: മാർച്ചിൽ  നടക്കുന്ന ഹയർ സെക്കന്ററി  പരീക്ഷകളിൽ നേരിയ സമയ മാറ്റം. വെള്ളിയാഴ്ചത്തെ പരീക്ഷകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. എല്ലാ ദിവസങ്ങളിലും ഹയർ സെക്കന്ററി പരീക്ഷ 1.30ന് ആരംഭിച്ച് 4.15 അവസാനിക്കുന്ന തരത്തിലാണ് നിശ്ചയിച്ചിരുന്നത്....

സ്കൂൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അടിത്തറ നൽകാൻ ‘ഫിഗറിങ് ഔട്ട് മണി മാറ്റേഴ്‌സ്’

സ്കൂൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അടിത്തറ നൽകാൻ ‘ഫിഗറിങ് ഔട്ട് മണി മാറ്റേഴ്‌സ്’

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ പ്രാധാന്യവും ഇന്ത്യയുടെ ധനകാര്യ രംഗവും സ്കൂൾ വിദ്യാർത്ഥികൾക്ക് തന്റെ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് മലയാളിയും വിദ്യാഭ്യാസ വിദഗ്ധയുമായ സുധ ശ്രീനിവാസൻ. സ്കൂൾ വിദ്യാർത്ഥികൾക്കായി  സുധ ശ്രീനിവാസൻ രചിച്ച 'ഫിഗറിങ് ഔട്ട് മണി...

Useful Links

Common Forms