പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഫാഷന്‍ ഡിസൈനിങ്, എല്‍എല്‍എം സീറ്റൊഴിവ്

ഫാഷന്‍ ഡിസൈനിങ്, എല്‍എല്‍എം സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്....

കാലിക്കറ്റ്‌ സർവകലാശാല നടത്തുന്ന 12 പരീക്ഷകളുടെ വിവരങ്ങളും 6 പരീക്ഷാഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാല നടത്തുന്ന 12 പരീക്ഷകളുടെ വിവരങ്ങളും 6 പരീക്ഷാഫലങ്ങളും

തേഞ്ഞിപ്പലം:സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4...

കെഎസ്എഫ്ഇയിൽ ബിസിനസ് പ്രമോട്ടർ:അപേക്ഷ ഒക്ടോബർ 10വരെ

കെഎസ്എഫ്ഇയിൽ ബിസിനസ് പ്രമോട്ടർ:അപേക്ഷ ഒക്ടോബർ 10വരെ

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ പ്രമോട്ടർ തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 3000 ഒഴിവുകളുണ്ട്. കെഎസ്‌എഫ്ഇയുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനമായും ചെയ്യേണ്ടത്. 20 - 45 നുമിടയിൽ പ്രായമുള്ളവർക്കും...

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ വാർത്തകൾ

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പാലക്കാട് കുമ്പിടി സ്വദേശിയായ തുറക്കല്‍ ശിഹാബുദ്ധീന്‍ രൂപകല്പന ചെയ്ത ലോഗോയാണ് മത്സരത്തിലൂടെ...

എംഎ ഇക്കണോമിക്‌സ്, എംഎ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍, ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്

എംഎ ഇക്കണോമിക്‌സ്, എംഎ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍, ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. എക്കണോമിക്‌സ് കോഴ്‌സിന് എസ്.സി., സ്‌പോര്‍ട്‌സ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. പ്രവേശന...

ഹാൾടിക്കറ്റ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷാവിജ്ഞാപനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

ഹാൾടിക്കറ്റ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷാവിജ്ഞാപനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എഡ് ഡിഗ്രി (സി ബി സി എസ് എസ് - റെഗുലർ/ സപ്ലിമെന്ററി) - മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്....

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ മാറ്റി, പരീക്ഷാഫലം, സാമൂഹിക സേവന സർട്ടിഫിക്കറ്റ്

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ മാറ്റി, പരീക്ഷാഫലം, സാമൂഹിക സേവന സർട്ടിഫിക്കറ്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 28-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും 30-ലേക്ക് മാറ്റി. ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷ ഒക്‌ടോബര്‍ 3-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല. 28-ന് നടത്താന്‍...

പോസ്റ്റ് എംബിബിഎസ്: പുതിയ അപേക്ഷകൾ നൽകാം

പോസ്റ്റ് എംബിബിഎസ്: പുതിയ അപേക്ഷകൾ നൽകാം

തിരുവനന്തപുരം:നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന DNB POST – MBBS കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28 വൈകിട്ട് മൂന്നുവരെ അപേക്ഷ...

29ന് നടക്കാനിരുന്ന യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് എൻട്രൻസ് പരീക്ഷ റദ്ദാക്കി

29ന് നടക്കാനിരുന്ന യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് എൻട്രൻസ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി : കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ യങ് അച്ചീവേഴ്സ് സ്കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ റദ്ദാക്കി . 29ന് നടത്താൻ ഉദ്ദേശിച്ചിരുന്ന പരീക്ഷയാണ് റദാക്കിയത്. പകരമായി 8 , 10 ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക്...

സ്പെക്ട്രം ജോബ് ഫെയർ 29 മുതൽ: ജില്ലാതലത്തിൽ തൊഴിൽ മേള

സ്പെക്ട്രം ജോബ് ഫെയർ 29 മുതൽ: ജില്ലാതലത്തിൽ തൊഴിൽ മേള

തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ...

Useful Links

Common Forms