പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സംസ്കൃത സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

സംസ്കൃത സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രതിമാസ വേതനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർ)നിയമനം നടത്തുന്നു. വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. ഉയർന്ന പ്രായപരിധി 50വയസ്സ്. അർഹതപ്പെട്ട സംവരണ...

പിജി മെഡിക്കൽ റീഫണ്ട്: വിവരങ്ങൾ ഓൺലൈനായി നൽകണം

പിജി മെഡിക്കൽ റീഫണ്ട്: വിവരങ്ങൾ ഓൺലൈനായി നൽകണം

തിരുവനന്തപുരം:പിജി മെഡിക്കൽ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഫീസ് അടച്ചിട്ടുള്ളവരിൽ ഇതുവരെയും റീഫണ്ട് ലഭിക്കാത്ത വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള...

സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയിൽ ട്രെയിനി നിയമനം

സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയിൽ ട്രെയിനി നിയമനം

തിരുവനന്തപുരം:ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലിക അടിസ്ഥാനത്തിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. നവംബർ 29ന് തിരുവനന്തപുരം ജനറൽ ആശുപത്രി റോഡിൽ ഡി.എം.ഒ ഓഫീസ് കോമ്പൗണ്ടിനു സമീപമുള്ള ന്യൂട്രീഷ്യൻ...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്

തിരുവനന്തപുരം:സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 2022-23 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം...

ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷഫലം

ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷഫലം

തിരുവനന്തപുരം:ഒക്ടോബറിൽ നടന്ന ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://keralaresults.nic.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മ...

അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ 25വരെ എറണാകുളത്ത്

അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ 25വരെ എറണാകുളത്ത്

തിരുവനന്തപുരം:ആർമി റിക്രൂട്ടിങ് ഓഫിസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നവംബർ 16മുതൽ 25വരെ എറണാകുളത്ത് നടക്കും. തിരുവനന്തപുരം, l പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ എറണാകുളം ജില്ലകളിലുള്ളവർക്കാണ് അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ...

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്

തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30...

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് ഉടൻ: സാധ്യത ലിസ്റ്റിൽ 6090 പേർ

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് ഉടൻ: സാധ്യത ലിസ്റ്റിൽ 6090 പേർ

തിരുവനന്തപുരം:വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റ് പ്രകാരമുള്ള റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. സാധ്യത ലിസ്റ്റ് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. 14 ജില്ലകളിൽ ആകെ 6090 പേരാണ് ലിസ്റ്റിലുള്ളത്.മെയ് 11ന് നടന്ന മെയിൻ പരീക്ഷയുടെ...

ടിടിസി സപ്ലിമെന്ററി പരീക്ഷ വിജ്ഞാപനം, ഡിപ്ലോമ പരീക്ഷ ടൈം ടേബിൾ

ടിടിസി സപ്ലിമെന്ററി പരീക്ഷ വിജ്ഞാപനം, ഡിപ്ലോമ പരീക്ഷ ടൈം ടേബിൾ

തിരുവനന്തപുരം:ടിടിസി സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം https://pareekshabhavan.kerala.gov.in ലഭ്യമാണ്. പരീക്ഷയ്ക്കുള്ള അപേക്ഷ നവംബർ 25 വരെ സമർപ്പിക്കാം. പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചുസാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന...

സൗജന്യ പി.എസ്.സി പരീക്ഷാ ക്ലാസ്, തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം

സൗജന്യ പി.എസ്.സി പരീക്ഷാ ക്ലാസ്, തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം

തിരുവനന്തപുരം:മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കുവേണ്ടി സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 20 നു മുൻപായി...

Useful Links

Common Forms