പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

NEWS PHOTOS

കണ്ണൂർ നെടുങ്ങോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടം തുറന്നു

കണ്ണൂർ നെടുങ്ങോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടം തുറന്നു

കണ്ണൂർ നെടുങ്ങോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി...

കണ്ണൂർ ഇരിക്കൂർ മണ്ഡലം കാർത്തികപുരം ഗവ.വൊക്കേഷണൽ ഫയർസെക്കണ്ടറി സ്കൂളിൽ കെട്ടിട സമുച്ചയം

കണ്ണൂർ ഇരിക്കൂർ മണ്ഡലം കാർത്തികപുരം ഗവ.വൊക്കേഷണൽ ഫയർസെക്കണ്ടറി സ്കൂളിൽ കെട്ടിട സമുച്ചയം

കണ്ണൂർ ഇരിക്കൂർ മണ്ഡലം കാർത്തികപുരം ഗവ.വൊക്കേഷണൽ ഫയർസെക്കണ്ടറി സ്കൂളിൽ ഫയർസെക്കണ്ടറി കോംപ്ലക്സ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം...

അന്തർ സർവകലാശാലാ സോഫ്റ്റ്‌ബേസ്ബോളിൽ പുരുഷ കിരീടം നേടിയ കാലിക്കറ്റ് സർവകലാശാല ടീം

അന്തർ സർവകലാശാലാ സോഫ്റ്റ്‌ബേസ്ബോളിൽ പുരുഷ കിരീടം നേടിയ കാലിക്കറ്റ് സർവകലാശാല ടീം

രാജസ്ഥാനിലെ സിംഗാനിയ യൂണിവേഴ്സിറ്റിയിൽ നടന്ന അന്തർ സർവകലാശാലാ സോഫ്റ്റ്‌ബേസ്ബോളിൽ പുരുഷ കിരീടം നേടിയ കാലിക്കറ്റ്‌ സർവകലാശാല...

മേലടി ഉപജില്ല സംസ്‌കൃത കൗൺസിൽ ഉദ്ഘാടനം

മേലടി ഉപജില്ല സംസ്‌കൃത കൗൺസിൽ ഉദ്ഘാടനം

വാർത്താചിത്രം മേലടി ഉപജില്ലയിലെ സംസ്‌കൃത കൗൺസിലിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് കുറുവങ്ങാട് നിർവഹിച്ചു . യോഗത്തിൽ വാർഷിക കലണ്ടർ അവതരിപ്പിച്ചു. ഭാരവാഹികളായികെ.ഹേമലാൽ (സെക്രട്ടറി)....

വായനക്ക് വർണ്ണം ചാലിച്ച് വീമംഗലം സ്കൂളിലെ മിടുക്കർ

വായനക്ക് വർണ്ണം ചാലിച്ച് വീമംഗലം സ്കൂളിലെ മിടുക്കർ

മൂടാടി വീമംഗലം യുപി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ വായിച്ച പുസ്തകത്തെ കുട്ടികളുടെ ഭാവനക്ക് അനുസരിച്ച് ചിത്രീകരിക്കുന്നു. വിദ്യാരംഗം മേലടി...

മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം

മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം

ആലപ്പുഴ ജില്ലയിലെ മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു. മന്ത്രി സജി ചെറിയാൻ...

എറണാകുളം ജില്ലയിലെ ആദ്യത്തെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ

എറണാകുളം ജില്ലയിലെ ആദ്യത്തെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ

എറണാകുളം ജില്ലയിലെ ആദ്യത്തെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ നാടിന് സമർപ്പിച്ച ശേഷം മന്ത്രി വി.ശിവൻകുട്ടി വിദ്യാർത്ഥികൾക്കൊപ്പം. ചടങ്ങിൽ ശ്രീ. കെ. ബാബു എം എൽ എ...

വനിതകളുടെ 76 കി.ഗ്രാം ഭാരോദ്വഹനത്തിൽ സ്വർണ്ണം

വനിതകളുടെ 76 കി.ഗ്രാം ഭാരോദ്വഹനത്തിൽ സ്വർണ്ണം

ബെംഗളൂരുവിൽ നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാലാ ഗെയിംസിൽ വനിതകളുടെ 76 കി.ഗ്രാം ഭാരോദ്വഹനത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് വേണ്ടി സ്വർണം നേടിയ സ്വാതി കിഷോർ. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്...

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്

ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021-22 ൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ കാലിക്കറ്റ്‌ സർവകലാശാല പുരുഷ വോളിബാൾ...

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ പിഎച്ച്ഡി

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ പിഎച്ച്ഡി

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ പിഎച്ച്ഡി നേടിയ ഡോ. പി.വി.ഇന്ദു. കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗത്തിൽഅഡിഷണൽ പ്രൊഫസർ ആണ്. പരേതരായ കെ. പങ്കജാക്ഷൻറെയും (ആർ. എസ്.പി. മുൻ ദേശീയ...

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും വി​ജ​യ​കിരീടം ചൂടി മ​ല​പ്പു​റം ജില്ല. കഴിഞ്ഞ 4 ദിവസങ്ങളിലായി നടന്ന ശാസ്ത്രോ​ത്സ​വ​ത്തി​ൽ 1548 പോ​യിന്റ് നേ​ടിയാ​ണ് മ​ല​പ്പു​റം ഹാ​ട്രി​ക്ക് അടിച്ചത്. 1487...

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരം

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരം

തിരുവനന്തപുരം:വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി മൂന്ന് ലക്ഷം തൊഴിലന്വേഷകർക്ക് ഇംഗ്ലീഷ് ഭാഷ പരിശീലന മോഡ്യൂൾ തയ്യാറാക്കുന്നതിനും ഭാഷ പരിശീലനം നൽകുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി അവസാന...

വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്

വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം:വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 2024-25 അക്കാദമിക് വര്‍ഷത്തില്‍ വാര്‍ഷിക പരീക്ഷയില്‍ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത...

ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽ

ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽ

ഇടുക്കി:ദേശഭക്തി ഗാനം എന്ന നിലയിൽ മാത്രമാണ് വന്ദേഭാരത് ട്രെയിനിൽ കുട്ടികൾ ഗണഗീതം പാടിയതെന്നും ഈ കാരണത്താൽ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് സൈബർ ആക്രമണം നടത്തുന്നതായും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ...

ഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി

ഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയിൽ ട്രെയിനിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിനും പ്രിൻസിപ്പലിനും എതിരെ കടുത്ത വിമർശനവുമായി  മന്ത്രി വി.ശിവൻകുട്ടി. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങൾ...

‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ വിജയികകളെ പ്രഖ്യാപിച്ചു. 100 സ്‌കൂളുകൾ വിജയികളായി. 'ലിറ്റിൽ കൈറ്റ്‌സ്'...

വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടി

വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടി

തിരുവനന്തപുരം:കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് പദ്ധതിക്ക്‌ അപേക്ഷ നൽകാനുള്ള തീയതി നീട്ടി. കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട...

പത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെ

പത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെ

തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നാളെ ആരംഭിക്കും. നാളെ (നവംബർ 8) മുതൽ 18വരെ വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ തുല്യത പരീക്ഷ നടക്കും. മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

പാലക്കാട്‌:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട്‌ തിരിതെളിഞ്ഞു. ഇനിയുള്ള 3 നാളുകൾ ശാസ്ത്ര മികവുകളുടെ നിറവുമായി പാലക്കാട്‌ നഗരം. ഗവ.മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. അടുത്തവർഷം മുതൽ...

കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

തിരുവനന്തപുരം:2025-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള അപേക്ഷകൾ (ഗ്രന്ഥങ്ങൾ) ക്ഷണിച്ചു. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്‌മെന്റ് അവാർഡിനും പരിഗണിക്കുന്നത്. അക്കാദമി...

Useful Links

Common Forms