പ്രധാന വാർത്തകൾ
എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

ലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

തിരുവനന്തപുരം:ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 28ന് നടക്കും. വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങ് ധനമന്ത്രി കെ.എൻ....

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചെലവ്: ബാക്കി തുകയും അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചെലവ്: ബാക്കി തുകയും അനുവദിച്ചു

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മാസത്തെ പാചക ചെലവിനത്തിൽ ശേഷിക്കുന്ന തുക വിതരണം ചെയ്യുന്നതിനായി അനുവദിച്ചു. ഇതിനായി 19,80,89,727 രൂപയാണ് അനുവദിച്ച് ഉത്തരവായതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ഈ തുക...

നവ അധ്യാപക പരിശീലനം മാർച്ച് 12മുതൽ: അപേക്ഷ നൽകണം

നവ അധ്യാപക പരിശീലനം മാർച്ച് 12മുതൽ: അപേക്ഷ നൽകണം

തിരുവനന്തപുരം:പുതിയതായി നിയമനം ലഭിച്ച ഒന്നാം ക്ലാസിലെ അധ്യാപകർക്ക് 2024-25 അധ്യയന വർഷം നടപ്പിലാക്കുന്ന പുതിയ പാഠപുസ്‌തകങ്ങൾ, പാഠ്യപദ്ധതി, സമീപന രീതികൾ എന്നിവ പരിചയപ്പെടുത്തുകയും അവയിൽ പരിശീലനം നൽകുകയും ചെയ്യുന്നതിനായുള്ള നവ അധ്യാപക പരിശീലനം മാർച്ച്...

ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനം: അപേക്ഷ ഏപ്രിൽ 15വരെ

ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനം: അപേക്ഷ ഏപ്രിൽ 15വരെ

തിരുവനന്തപുരം:ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2024 ജൂൺ മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനാണ് പരീക്ഷ. ആൺകുട്ടികൾക്കും...

കാലാനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണം: മുഖ്യമന്ത്രി

കാലാനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം:പുതിയ കാലത്തിനനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണമെന്നും ഇതിൽ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ നിർമാണം പൂർത്തിയാക്കിയ 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂൾ കെട്ടിടങ്ങളുടെ...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ: 28ന് സ്കൂളുകൾക്ക് അവധി നൽകി

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ: 28ന് സ്കൂളുകൾക്ക് അവധി നൽകി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് 28ന് അവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ സംസ്ഥാനത്തെ വിവിധ പരീക്ഷാ സെൻററുകളിൽ വച്ച് ഫെബ്രുവരി 28ന്...

സിലബസിന് പുറത്തുനിന്ന് ചോദ്യം വന്നാൽ വിദ്യാർത്ഥികൾക്ക് പരാതി ഉന്നയിക്കാമെന്ന് സിബിഎസ്ഇ

സിലബസിന് പുറത്തുനിന്ന് ചോദ്യം വന്നാൽ വിദ്യാർത്ഥികൾക്ക് പരാതി ഉന്നയിക്കാമെന്ന് സിബിഎസ്ഇ

തിരുവനന്തപുരം: 10, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ സിലബസിന് പുറത്തുനിന്ന് ചോദ്യം വന്നാൽ വിദ്യാർത്ഥികൾക്ക് പരാതി ഉന്നയിക്കാമെന്ന് സിബിഎസ്ഇ. പാഠ്യപദ്ധതിക്ക് പുറത്തുനിന്നുള്ളതിന്നു പുറമെ പരീക്ഷക്ക് തെറ്റായ ചോദ്യങ്ങൾ കണ്ടാൽ ഉടൻതന്നെ ഇൻവിജിലേറ്ററെ അറിയിക്കണം....

കേരളത്തിന് പുതിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഉദ്ഘാടനം നാളെ

കേരളത്തിന് പുതിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഉദ്ഘാടനം നാളെ

തിരുവനന്തപുരം:കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കീഴിൽ കേരളത്തിൽ ഐസിഎംആർ - നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുന്നു. നാളെ (ഫെബ്രുവരി 25 ന്) പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുജറാത്തിലെ രാ‍ജ്കോട്ട് എയിംസിൽ നടക്കുന്ന ചടങ്ങിൽ ഓൺലൈനായി...

ഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനം: അപേക്ഷാ തിയതി നീട്ടി

ഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനം: അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം:ഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. അപേക്ഷ ഫെബ്രുവരി 29 വൈകുന്നേരം 5 മണി വരെ നൽകാം. ബിരുദവും ഏവിയേഷൻ മേഖലയിൽ 20 വർഷവും പരിചയവുമുള്ളവർക്ക് അപക്ഷിക്കാം. വിരമിച്ച ഡി.ജി.സി.എ/എ.എ.ഐ.,...

പട്ടിക വിഭാഗക്കാർക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് ക്രാഷ് കോഴ്സ്

പട്ടിക വിഭാഗക്കാർക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് ക്രാഷ് കോഴ്സ്

കൊച്ചി:ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസിനുള്ള സൗജന്യ പരിശീലനം നൽകും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ...

Useful Links

Common Forms