പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഫുഡ് സേഫ്റ്റി ഓഫീസർ മുതൽ ഫാർമസിസ്റ്റ് വരെ: അപേക്ഷ ഏപ്രിൽ 3വരെ

ഫുഡ് സേഫ്റ്റി ഓഫീസർ മുതൽ ഫാർമസിസ്റ്റ് വരെ: അപേക്ഷ ഏപ്രിൽ 3വരെ

തിരുവനന്തപുരം:വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നഴ്സ്, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ, ഫാർമസിസ്റ്റ് തുടങ്ങി 22 തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്....

എസ്എസ്എൽസി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകൾ: പിടികൂടിയത് അധ്യാപകരിൽ നിന്ന്

എസ്എസ്എൽസി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകൾ: പിടികൂടിയത് അധ്യാപകരിൽ നിന്ന്

ആലപ്പുഴ: ഇന്ന് നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഡ്യട്ടിക്കെത്തിയ അധ്യാപകരുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. നെടുമുടി എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ 2 അധ്യാപകരുടെ കയ്യിൽ നിന്നാണ് ഫോണുകൾ പിടികൂടിയത്. എസ്എസ്എൽസി പരീക്ഷയുടെ...

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം. ഇല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിൽ നിന്ന്...

എംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നു

എംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നു

തിരുവനന്തപുരം:മാർച്ച് 3ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ എംബിഎ പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഉത്തര സൂചിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തര സൂചികകൾ...

ഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കും

ഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കും

തിരുവനന്തപുരം:ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസസ് & ഡിസെബിലിറ്റി സ്റ്റഡീസ് (ജെആർഎസ്ഡിഎസ്) എന്ന പേരിൽ 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, (NISH) ഓൺലൈൻ ജേണൽ പുറത്തിറക്കുമെന്ന് മന്ത്രി ആർ.ബിന്ദു. ഭിന്നശേഷി മേഖലയിലെ വിദഗ്ധർക്ക് അവരുടെ നൂതന ഗവേഷണങ്ങളും...

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർ

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർ

തിരുവനന്തപുരം:സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസന ഗവേഷണ പദ്ധതിയുമായി ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകർ. കേന്ദ്ര ഗവൺമെന്റിന്റെ ചിപ്പ് ടു സ്റ്റാർട്ടപ്പ് (സി.ടു.എസ്സ്) പദ്ധതിയിലേക്ക് ഐ.എച്ച്.ആർ.ഡി സ്ഥാപകനായ ഗവൺമെന്റ് മോഡൽ...

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരും

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരും

തിരുവനന്തപുരം:ഗണിത ശാസ്ത്രത്തിൽ ഇന്ത്യയുടെ തനത് സംഭാവനയർപ്പിച്ച സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. അദ്ദേഹത്തിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലാണ് പഠനകേന്ദ്രം സ്ഥാപിക്കുക. കേരള സർവകലാശാല...

സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:വെറ്ററനറി സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പങ്കെടുത്ത നേതാക്കളെ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്. സിദ്ധാർത്ഥിനെ...

നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി

നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളിൽ നാലുവർഷ ബിരുദം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലസ്ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കായി ഉന്നതവിദ്യാഭ്യാസവകുപ്പ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വരുന്ന ജൂൺമുതലാണ് കേരളത്തിൽ നാലുവർഷബിരുദ കോഴ്സുകൾ തുടങ്ങുന്നത്. പുതിയ ബിരുദ...

ഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കും

ഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കും

തിരുവനന്തപുരം:ഹയർ സെക്കന്ററി സ്ഥലം മാറ്റ വിഷയത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ട്രിബ്യൂണലിനെ സമീപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സർക്കാർ വാദം കേൾക്കാതെ ഹയർ സെക്കന്ററി സ്ഥലം മാറ്റം സ്റ്റേ ചെയ്ത നടപടി ശരിയായില്ലെന്നും അതിനാൽ സർക്കാർ 10...

Useful Links

Common Forms