പ്രധാന വാർത്തകൾ
കണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

തിരുവനന്തപുരം:ഗുരുവായൂർ ദേവസ്വത്തിലെ പാർട്ട് ടൈം സ്വീപ്പർ (കാറ്റഗറി നമ്പർ. 23/2022) തസ്തികയുടെ സാധ്യത പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഏപ്രിൽ 29ന് നടക്കും. കൂടൽമാണിക്യം ദേവസ്വത്തിലെ പ്യൂൺ (കാറ്റഗറി നമ്പർ....

സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളി

സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളി

തിരുവനന്തപുരം:സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലക്നൗ സ്വദേശിയായ ആദിത്യ ശ്രീവാസ്തവ ഒന്നാംറാങ്ക് നേടി. എറണാകുളം സ്വദേശിയായ സിദ്ധാർത്ഥ് റാം കുമാറിന് നാലാം റാങ്ക്. ആദ്യ റാങ്കുകൾ കരസ്ഥമാക്കിയവരിൽ ഒട്ടേറെ മലയാളികളുണ്ട്. വിഷ്ണു ശശികുമാർ (31...

രാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാം

രാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:രാജ്യത്തെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികളിലേക്കുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് യു.പി.സി.എസ്.സി, എസ്.എസ്.സി. വിജ്ഞാപനങ്ങൾ ഇറങ്ങി. UPSC കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ വഴി 827 തസ്തികകളിലേക്ക് നിയമനം നടത്തും....

JEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽ

JEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽ

തിരുവനന്തപുരം:ഐഐടി മദ്രാസ് ജെഇഇ അഡ്വാൻസ്ഡ്- 2024 രജിസ്ട്രേഷൻ 27ന് ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേ ഷൻ ഏപ്രിൽ 27ന് ആരംഭിച്ച് മെയ് 7ന് അവസാനിക്കും. http://jeeady.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 3200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പെൺകുട്ടികൾക്കും സംവരണ...

അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻ

അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻ

Eതിരുവനന്തപുരം:സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റപ്പട്ടിക റദ്ധാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തീരുമാനം കൈക്കൊള്ളും. അപ്പീൽ നല്‍കുന്നതിനായി...

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനം

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനം

തിരുവനന്തപുരം:റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് നിയമനം. ഉദ്യോഗാർഥികൾ http://rpf.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. 4208...

വിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻ

വിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളി​ലെ നിയമനത്തിനുള്ള പി.എസ്.ഇ വിജ്ഞാ​പ​നം ഉടൻ പ്രസിദ്ധീകരിക്കും. അടുത്ത മാസം പകുതിയോടെ വിജ്ഞാപനം വരും. വിശദവിവരങ്ങൾ താഴെ 🔵ജനറൽ റി ക്രൂട്മെന്റ് (സംസ്ഥനതലം)വെറ്ററിനറി സർജൻ ഗ്രേഡ് 2...

അവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

അവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെഇആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി...

സൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെ

സൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെ

തിരുവനന്തപുരം:സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിലേക്ക് ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായവർക്കും ഇംഗ്ലിഷിൽ പ്രാവീണ്യവും മികച്ച ശാരീരിക ക്ഷമതയും ഉള്ളവർക്ക് അപേക്ഷിക്കാം. വെയർഹൗസ് മേഖലയിൽ ഒരു വർഷ പരിചയം...

വിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴി

വിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴി

തിരുവനന്തപുരം:രാജ്യത്തെ വിമാനത്താവളങ്ങളിൽ വിവിധ തസ്തികളിലെ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡെപ്യൂട്ടി ടെർമിനൽ മാനേജർ-2, ഡ്യൂട്ടി ഓഫീസർ-7, ജൂനിയർ ഓഫീസർ (പാസ്സഞ്ചർ)-6, ജൂനിയർ ഓഫീസർ (ടെക്‌നിക്കൽ)-7, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-47,...

Useful Links

Common Forms