പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഹയർ സെക്കന്ററി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം മെയ് 10 നകം തന്നെ...

എസ്എസ്എൽസി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

എസ്എസ്എൽസി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മെയ് 8ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 3നാണ് ഫലപ്രഖ്യാപനം നടക്കുക. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പരീക്ഷാഭവൻ നടത്തുന്ന യോഗ്യത പരീക്ഷയുടെ...

സംസ്ഥാനത്തെ ഐടിഐകൾക്ക് നാളെ മുതൽ അവധി: ക്ലാസുകൾ ഓൺലൈനിൽ

സംസ്ഥാനത്തെ ഐടിഐകൾക്ക് നാളെ മുതൽ അവധി: ക്ലാസുകൾ ഓൺലൈനിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നസാഹചര്യത്തിൽ കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ഐടിഐകള്‍ക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ഓൺലൈൻ ക്ലാസ് നടക്കും. ഏപ്രിൽ 30 മുതല്‍ മെയ് 4വരെയാണ് അവധി പ്രഖ്യാപിച്ചത്. ആള്‍ ഇന്ത്യ...

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി: അപേക്ഷാ തീയതി നീട്ടി

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20വരെ നീട്ടി. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ...

ബാച്ചിലർ ഓഫ് ഡിസൈൻ: അപേക്ഷാ തീയതി നീട്ടി

ബാച്ചിലർ ഓഫ് ഡിസൈൻ: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20 വരെ നീട്ടി. അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിൻറെ പ്ലസ് ടു യോഗ്യതാ പരീക്ഷയിലോ, തത്തുല്യം എന്ന്...

താപനില കൂടുന്നു: പാലക്കാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്രസകളും അടച്ചിടണം

താപനില കൂടുന്നു: പാലക്കാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്രസകളും അടച്ചിടണം

പാലക്കാട്: ജില്ലയിൽ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തില്‍ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രസകൾക്ക് മെയ് 2 വരെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. പാലക്കാട്‌...

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം: അപേക്ഷ മെയ് 30വരെ

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം: അപേക്ഷ മെയ് 30വരെ

തിരുവനന്തപുരം:കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് നിർദിഷ്ട്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. 2024 മെയ് 30ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനീയറിങ്...

പിജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്

പിജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ്...

പിജി ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ്: സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം

പിജി ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ്: സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കേരള സംസ്ഥാന ഐടി മിഷന് കീഴിൽ IIITMK - IMG സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണസ് (PGDEG) കോഴ്‌സിന് സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. ജീവനക്കാർ മേലധികാരികൾ മുഖേന വിശദമായ...

Useful Links

Common Forms