പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ബി.ടെക് ലാറ്ററൽ എൻട്രി: ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ്

ബി.ടെക് ലാറ്ററൽ എൻട്രി: ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ്

തിരുവനന്തപുരം:2024-25 അദ്ധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ് ഓഗസ്റ്റ് 9ന് നടക്കും. ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്മെന്റ് ലഭിച്ചതും...

പ്ലസ്‌വൺ പ്രവേശനം: വേക്കൻസി സീറ്റുകളിലെ പ്രവേശന അപേക്ഷ നാളെ മുതൽ

പ്ലസ്‌വൺ പ്രവേശനം: വേക്കൻസി സീറ്റുകളിലെ പ്രവേശന അപേക്ഷ നാളെ മുതൽ

തിരുവനന്തപുരം:മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി നാളെ (ഓഗസ്റ്റ് 7) മുതൽ അപേക്ഷ...

വൈദ്യുതിയും ലൊക്കേഷനും ഇനി പട്ടാളക്കാരുടെ ഷൂസിൽ നിന്നും ലഭിക്കും: പുതിയ ടെക്നോളജിയുമായി ഐഐടി ഇൻഡോർ

വൈദ്യുതിയും ലൊക്കേഷനും ഇനി പട്ടാളക്കാരുടെ ഷൂസിൽ നിന്നും ലഭിക്കും: പുതിയ ടെക്നോളജിയുമായി ഐഐടി ഇൻഡോർ

തിരുവനന്തപുരം:ട്രൈബോ ഇലക്ട്രിക് നാനോജെനറേറ്റർ ടെക്നോളജി ഉപയോഗിച്ചാണ് പട്ടാളക്കാർക്കായി ഐഐടി ഇൻഡോർ പ്രത്യേകതരം ഷൂസുകൾ തയ്യാറാക്കിയിരിക്കുന്നത്. ഷൂസുകളിൽ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതോടൊപ്പം ലൊക്കേഷൻ തിരിച്ചറിയാനും സാധിക്കുമെന്നതാണ് ഇതിന്റെ...

നിർദ്ദേശങ്ങൾ പലതും അപ്രായോഗികം: ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി

നിർദ്ദേശങ്ങൾ പലതും അപ്രായോഗികം: ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം:ഹൈസ്കൂളുകളെല്ലാം 12-ാം ക്ലാസ് വരെയാക്കണമെന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഖാദർ കമ്മിറ്റി റിപ്പോർട്ട്...

ഹൈസ്കൂളുകളെല്ലാം 12-ാം ക്ലാസ് വരെയാക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ

ഹൈസ്കൂളുകളെല്ലാം 12-ാം ക്ലാസ് വരെയാക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ

തിരുവനന്തപുരം :ഹൈസ്ക്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനു പുറമേ, കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ...

വിദേശ പഠനമാണോ ലക്ഷ്യം? പരിചയപ്പെടാം പോളണ്ടിലെ മികച്ച 5 സർവകലാശാലകളെക്കുറിച്ച്

വിദേശ പഠനമാണോ ലക്ഷ്യം? പരിചയപ്പെടാം പോളണ്ടിലെ മികച്ച 5 സർവകലാശാലകളെക്കുറിച്ച്

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ പഠനം ആഗ്രഹിക്കുന്നവർക്കായാണ് ഞങ്ങൾ പോളണ്ടിലെ 5 മികച്ച സർവ്വകലാശാലകളെ പരിചയപ്പെടുത്തുന്നത്. ഉപരി പഠനത്തിനായി വിദ്യാർഥികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് പോളണ്ട്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുറഞ്ഞ ഫീസ്,...

ഇന്ത്യൻ നാവികസേനയിൽ യുവതി യുവാക്കൾക്ക് അവസരം:അപേക്ഷ ഓഗസ്റ്റ് 16 വരെ

ഇന്ത്യൻ നാവികസേനയിൽ യുവതി യുവാക്കൾക്ക് അവസരം:അപേക്ഷ ഓഗസ്റ്റ് 16 വരെ

തിരുവനന്തപുരം:ഇന്ത്യൻ നാവിക സേനയിൽ അവിവാഹിതരായ പുരുഷർക്കും സ്ത്രീകൾക്കും അവസരം. ഇൻഫർമേഷൻ ടെക്നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്കാണ് ഷോർട്ട് സർവീസ് ഷോർട്ട് സർവീസ് കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 10 അല്ലെങ്കിൽ 12...

കേരള സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ പിജി കോഴ്സുകൾ: ഈ വർഷംമുതൽ 4 പഠന വകുപ്പുകൾ

കേരള സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ പിജി കോഴ്സുകൾ: ഈ വർഷംമുതൽ 4 പഠന വകുപ്പുകൾ

തിരുവനന്തപുരം:കേരള സാങ്കേതിക സർവകലാശാലയിൽ എം.ടെക് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ...

കേരള പൊലിസില്‍ ഫിങ്കർ പ്രിൻ്റ് സെർച്ചർ നിയമനം: ഒട്ടേറെ ഒഴിവുകൾ

കേരള പൊലിസില്‍ ഫിങ്കർ പ്രിൻ്റ് സെർച്ചർ നിയമനം: ഒട്ടേറെ ഒഴിവുകൾ

തിരുവനന്തപുരം:കേരള പൊലിസിൽ ഫിങ്കർ പ്രിൻ്റ് സെർച്ചർ (കാറ്റഗറി നമ്പർ: 233/2024) തസ്തികയിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. 43,400 രൂപ മുതൽ 91,200...

KEAM-2024: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM-2024: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കേരള എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള (KEAM-2024) പ്രവേശനത്തിന്റെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചിട്ടുള്ള, വിവിധ കാറ്റഗറി/ കമ്മ്യൂണിറ്റി സംവരണം/ ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി...

Useful Links

Common Forms