പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

HIGHER EDUCATION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പിജി പൊതു പ്രവേശന പരീക്ഷ: ജൂൺ 18 വരെ അപേക്ഷിക്കാം

പിജി പൊതു പ്രവേശന പരീക്ഷ: ജൂൺ 18 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt ന്യൂഡൽഹി: 2022-’23 വർഷത്തെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷ (സി.യു.ഇ.ടി.) രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈനായി ജൂൺ 18 വരെ അപേക്ഷിക്കാമെന്ന് യു.ജി.സി. ചെയർമാൻ...

ഹൈടെക് ക്ലാസുകളുടെ കാലത്ത് കെട്ടിട സൗകര്യം പോലുമില്ലാതെ കാരറ ഗവ. യുപി സ്കൂൾ

ഹൈടെക് ക്ലാസുകളുടെ കാലത്ത് കെട്ടിട സൗകര്യം പോലുമില്ലാതെ കാരറ ഗവ. യുപി സ്കൂൾ

അഗളി: കാലം മാറി, പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഹൈടെക് ആയി. എന്നാൽ ആവശ്യത്തിനുള്ള കെട്ടിട സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ് കാരറ ഗവ. യു.പി. സ്കൂൾ. കുടിയേറ്റ കർഷകരുടെ മക്കളുൾപ്പെടെ 230 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ഇതു കൂടാതെ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളിലായി 50...

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് തുക ലഭിക്കാത്തവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് തുക ലഭിക്കാത്തവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: 2014-15 വർഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്നതിനുളള അപേക്ഷയോടൊപ്പം സമർപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിശക് കാരണം തുക ലഭിക്കാത്തവർക്ക് അത് പരിഹരിക്കാൻ...

വ്യത്യസ്ത സ്ഥാപനങ്ങളിലായി പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവുകൾ

വ്യത്യസ്ത സ്ഥാപനങ്ങളിലായി പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രമെന്റേഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ ഒരു പ്രോജക്റ്റ് അസിസ്റ്റന്റിന്റെ ഒരു വർഷത്തെ കരാർ തസ്തിക ഒഴിവുണ്ട്. പരമാവധി മൂന്നു വർഷം വരെ...

വിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാം

വിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. 2023 മാർച്ച് 31 വരെയാണു നിയമനം. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി...

ഐ.ഐ.ഐ.സി. സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് മെയ് 21ന്

ഐ.ഐ.ഐ.സി. സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് മെയ് 21ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കൊല്ലം: തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (ഐ.ഐ.ഐ.സി) നടത്തുന്ന സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന...

ഹയർ സെക്കൻഡറി അധ്യാപകരുടെ/ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: പുതുക്കിയ തീയതി അറിയാം

ഹയർ സെക്കൻഡറി അധ്യാപകരുടെ/ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: പുതുക്കിയ തീയതി അറിയാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കൻഡറി വിഭാഗം) ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ,...

ഇലന്തൂർ സർക്കാർ കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം: അഭിമുഖം 23 മുതൽ 25 വരെ

ഇലന്തൂർ സർക്കാർ കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം: അഭിമുഖം 23 മുതൽ 25 വരെ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFytപത്തനംതിട്ട: ഇലന്തൂർ സർക്കാർ കോളജിൽ 2022-23 അധ്യയന വർഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മേയ് 23 മുതൽ 25 വരെയാണ് അഭിമുഖം. കെമിസ്ട്രി, കോമേഴ്‌സ്, സുവോളജി, ഹിന്ദി, മലയാളം,...

പട്ടികജാതി, പട്ടികവർഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി, പട്ടികവർഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം....

കെ-ടെറ്റ് പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ-ടെറ്റ് പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: കെ-ടെറ്റ് (കേരള ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റ്‌) ഫെബ്രുവരി 2022 കാറ്റഗറി 4 പരീക്ഷയുടെ താത്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in എന്ന...

Useful Links

Common Forms