പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

HIGHER EDUCATION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ നിയമനം: അവസാന തീയതി ജൂൺ 18

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ നിയമനം: അവസാന തീയതി ജൂൺ 18

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ ഗ്രേഡ് II തസ്തികകളിലായുള്ള 50 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം...

കൊച്ചിൻ ഷിപ്‌യാഡിൽ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയേഴ്സ് (ജി.എം.ഇ.) കോഴ്സ്:  ജൂലൈ 31 വരെ അപേക്ഷിക്കാം

കൊച്ചിൻ ഷിപ്‌യാഡിൽ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയേഴ്സ് (ജി.എം.ഇ.) കോഴ്സ്: ജൂലൈ 31 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O കൊച്ചി: കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാഡിൽ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയേഴ്സ് (ജി.എം.ഇ.) കോഴ്സ് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷ ദൈർഘ്യമുള്ള കോഴ്സാണിത്. ഓൺലൈനായി അപേക്ഷ...

പുതിയ അധ്യയന വർഷത്തിലും ഡിജിറ്റൽ ക്ലാസുകൾ നടക്കും: ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി

പുതിയ അധ്യയന വർഷത്തിലും ഡിജിറ്റൽ ക്ലാസുകൾ നടക്കും: ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: നാളെമുതൽ സംസ്ഥാനത്ത്രാ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിൽ...

ബാച്ച്‌ലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂൺ 27 വരെ അപേക്ഷിക്കാം

ബാച്ച്‌ലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂൺ 27 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: വരുന്ന അധ്യയന വർഷത്തേക്കുള്ള (2022-23) സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്കുള്ള ബാച്ച്‌ലർ ഓഫ് ഡിസൈൻ(ബി.ഡെസ്‌.) പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ...

ഹെഡ് കോൺസ്റ്റബിൾ ഇൻ ഡൽഹി പോലീസ് എക്സാമിനേഷൻ: അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ

ഹെഡ് കോൺസ്റ്റബിൾ ഇൻ ഡൽഹി പോലീസ് എക്സാമിനേഷൻ: അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന 2022ലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡെൽഹി പൊലീസ് എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചു. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം....

നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനം

നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O നോയിഡ: കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള കല്പിത സർവകലാശാലയായ യുപിയിലെ നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയിൽ വിവിധ...

നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി. പ്രോഗ്രാം പ്രവേശനം: അവസാന തീയതി മെയ് 31

നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി. പ്രോഗ്രാം പ്രവേശനം: അവസാന തീയതി മെയ് 31

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O ന്യൂഡൽഹി: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള മൊഹാലി നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ (എന്‍.എ.ബി.ഐ.), ബയോടെക്‌നോളജി പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന്...

ഐസറിൽ എം.എസ്.സി. പ്രോഗ്രാം പ്രവേശനം: ഇന്നും കൂടി അപേക്ഷിക്കാം

ഐസറിൽ എം.എസ്.സി. പ്രോഗ്രാം പ്രവേശനം: ഇന്നും കൂടി അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) 2022- 23 അധ്യയന വർഷത്തേക്കുള്ള എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് (31-05-22)...

കായികരംഗത്തെ തൊഴിലവസരങ്ങൾ തുറന്നു കാട്ടാൻ സ്പോർട്സ് കരിയർ വെബിനാർ

കായികരംഗത്തെ തൊഴിലവസരങ്ങൾ തുറന്നു കാട്ടാൻ സ്പോർട്സ് കരിയർ വെബിനാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌ക്കിൽസ് എക്സലൻസും (കെയ്സ്), സ്പോർട്സ് ആൻഡ് മാനേജ്മന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കായികരംഗത്തെ...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റിൽ ബിബിഎ/എംബിഎ: അവസാന തീയതി ഇന്ന്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റിൽ ബിബിഎ/എംബിഎ: അവസാന തീയതി ഇന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റിൽ (ഐ.ഐ.ടി.ടി.എം.) ബാച്ച്ലര്‍ ഓഫ് ബിസിനസ്...

Useful Links

Common Forms