പ്രധാന വാർത്തകൾ
അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

HIGHER EDUCATION

സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ നടപടി

സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ നടപടി

DOWNLOAD OUR APP തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിനായി അപേക്ഷ സ്വീകരിക്കാൻ ചാൻസലറായ ഗവർണറുടെ അനുമതി തേടും. കോവിഡ്...

ഉന്നത വിദ്യാഭ്യാസ രംഗത്തെ  ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ സജ്ജം

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ സജ്ജം

CLICK HERE തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്ക് 90 ശതമാനത്തിൽ അധികം വിദ്യാർഥികളും സജ്ജരായി. കോവിഡ് പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ...

എൻജിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട് മുതൽ

എൻജിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട് മുതൽ

CLICK HERE തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എൻജിനീയറിങ്/ ടെക്‌നോളജി ത്രിവത്സര ഡിപ്ലോമാ പരീക്ഷകൾ (ഒന്നാം ഘട്ടം) എട്ട് മുതൽ വിവിധ പോളിടെക്‌നിക്കുകളിൽ ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ...

എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

CLICK HERE കോട്ടയം: കൊറോണ ഭീഷണിയെത്തുടർന്ന് മാറ്റിവച്ച എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ പുനരാരംഭിക്കും. വിദ്യാർഥികൾ പഠിക്കുന്ന കോളേജ് തന്നെയാണ് പരീക്ഷ കേന്ദ്രം. വിദ്യാർഥികൾ...

കോളേജുകൾ ജൂൺ ഒന്ന് മുതൽ : റഗുലർ ക്ലാസുകൾ തുടങ്ങും വരെ ഓൺലൈൻ ക്ലാസ്

കോളേജുകൾ ജൂൺ ഒന്ന് മുതൽ : റഗുലർ ക്ലാസുകൾ തുടങ്ങും വരെ ഓൺലൈൻ ക്ലാസ്

Download App തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ ജൂൺ ഒന്ന് മുതൽ അധ്യയനവർഷം ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ്. ഇതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. റഗുലർ ക്ലാസുകൾ...

സർവകലാശാല പരീക്ഷകൾ ജൂണിൽ

സർവകലാശാല പരീക്ഷകൾ ജൂണിൽ

Download App തിരുവനന്തപുരം : സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ ജൂണിൽ നടത്താൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി വിസിമാരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത്...

ബിടെക് എട്ടാം സെമസ്റ്റർ പരീക്ഷകൾ : ജൂലൈ 1 മുതൽ

ബിടെക് എട്ടാം സെമസ്റ്റർ പരീക്ഷകൾ : ജൂലൈ 1 മുതൽ

Download App തിരുവനന്തപുരം : ബിടെക് എട്ടാം സെമസ്റ്റർ റഗുലർ , സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 1 മുതൽ നടത്താൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചു. മാർച്ച് 16 ന് നടത്താൻ സാധിക്കാത്ത ഏഴാം സെമസ്റ്റർ ഓണേഴ്‌സ്...

മലയാള സർവകലാശാല : അപേക്ഷ 10 വരെ

മലയാള സർവകലാശാല : അപേക്ഷ 10 വരെ

Download App തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ബിരുദാനന്തരബിരുദ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂൺ 10 വരെ നീട്ടി . പ്രവേശന പരീക്ഷ ജൂൺ 27ന് നടക്കും. തിരൂർ സെനറ്ററിന് പുറമെ...

സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി

സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി

Download App കൊച്ചി : ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിശ്ചയിച്ച സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി. ഫീസ് ഘടന പുനഃപരിശോധിക്കാൻ ഡിവിഷൻ ബെഞ്ച് കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്. ഫീസ് വർധന...

എംജി സർവകലാശാല ബിരുദ പരീക്ഷകൾ   സ്വന്തം ജില്ലയിൽ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം

എംജി സർവകലാശാല ബിരുദ പരീക്ഷകൾ സ്വന്തം ജില്ലയിൽ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം

HIGHER EDUCATION NEWS തിരുവനന്തപുരം: എംജി സർവകലാശാല ബിരുദ പരീക്ഷകൾ മേയ് 26 മുതൽ പുനരാരംഭിക്കും. 26ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിദ്യാർഥികൾക്ക് നിലവിൽ അവർ താമസിക്കുന്ന ജില്ലയിൽത്തന്നെ...




സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം: ഫെബ്രുവരി 4വരെ സമയം

സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം: ഫെബ്രുവരി 4വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആയുർവേദ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പിജി...

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾ: അഡ്മിറ്റ്‌ കാർഡ് ഉടൻ

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾ: അഡ്മിറ്റ്‌ കാർഡ് ഉടൻ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകളുംറോൾ നമ്പറുകളും ഉടൻ പ്രസിദ്ധീകരിക്കും....

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു: അവസാന തീയതി ജനുവരി 27

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു: അവസാന തീയതി ജനുവരി 27

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2023 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി...

ലഹരി മാഫിയക്കെതിരെ വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനം: സംഭവം ഞെട്ടിക്കുന്നതെന്ന് മന്ത്രി

ലഹരി മാഫിയക്കെതിരെ വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനം: സംഭവം ഞെട്ടിക്കുന്നതെന്ന് മന്ത്രി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റ സംഭവം വാർത്ത...

തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകർക്കായി ജനുവരി 19 മുതൽ 21 വരെ ലോൺ മേള

തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകർക്കായി ജനുവരി 19 മുതൽ 21 വരെ ലോൺ മേള

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21...

73ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ വിജയിച്ച് നടി ലീന ആന്റണി: അഭിനന്ദനമറിയിച്ച് മന്ത്രി ശിവൻകുട്ടി

73ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ വിജയിച്ച് നടി ലീന ആന്റണി: അഭിനന്ദനമറിയിച്ച് മന്ത്രി ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: പത്താം ക്ലാസ് തുല്യത പരീക്ഷ പാസ്സായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി....

എയ്ഡഡ് സ്കൂളിൽ എൽപി സ്കൂൾ അസിസ്റ്റന്റ് ഒഴിവ്, ഗവ.ലോ കോളജിൽ അധ്യാപക ഒഴിവ്

എയ്ഡഡ് സ്കൂളിൽ എൽപി സ്കൂൾ അസിസ്റ്റന്റ് ഒഴിവ്, ഗവ.ലോ കോളജിൽ അധ്യാപക ഒഴിവ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g ആലപ്പുഴ: ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിൽ എൽ.പി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ സംസാര/കേൾവി വൈകല്യമുള്ളവർക്കായി...

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷന്റെ ശുപാർശ

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷന്റെ ശുപാർശ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:ആർത്തവ സമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ...

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ് ജനുവരി 21ന്

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ് ജനുവരി 21ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:2022-23 അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് ഒഴിവുള്ള സീററുകളിലേക്ക് ഓൺലൈൻ അലോട്ട്‌മെന്റ് ജനുവരി 21ന്....

Useful Links

Common Forms