മലയാള സർവകലാശാല : അപേക്ഷ 10 വരെ

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ബിരുദാനന്തരബിരുദ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂൺ 10 വരെ നീട്ടി . പ്രവേശന പരീക്ഷ ജൂൺ 27ന് നടക്കും. തിരൂർ സെനറ്ററിന് പുറമെ എറണാകുളം , കോഴിക്കോട് ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും. www.malayalamuniversity.edu.in

Share this post

scroll to top