SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്
പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകളും
റോൾ നമ്പറുകളും ഉടൻ പ്രസിദ്ധീകരിക്കും. ബോർഡിന്റെ http://cbse.gov.in എന്ന
വെബ്സൈറ്റിൽ നിന്നോ
http://parikshasangam.cbse.gov.in എന്ന
വെബ്സൈറ്റിൽ നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് എത്തുമ്പോൾ കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പ് ഉണ്ടെന്ന് വിദ്യാർഥികൾ ഉറപ്പു വരുത്തണം. സിബിഎസ്ഇ ബോർഡ് പരീക്ഷകൾ പരീക്ഷ ഫെബ്രുവരി 15ന് തുടങ്ങും.