പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

HIGHER EDUCATION

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളജുകളിൽ എൻആർഐ സീറ്റ് പ്രവേശനത്തിന് അവസരം. എറണാകുളം (0484 2575370, 8547005097) ചെങ്ങന്നൂർ (0479...

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐഎൽഡിഎം) 2024-26 അധ്യായന വർഷത്തേക്കുള്ള എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സിനായുള്ള ഓൺലൈൻ...

മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ

മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം:മുഹറം 10ലെ പൊതുഅവധി 17ന് നൽകുന്നത് സർക്കാർ പരിഗണനയിൽ. മുഹറം 10 ഈ മാസം 17ന് ആയിരിക്കുമെന്നതിനാൽ മുൻപു നിശ്ചയിച്ച 16ലെ അവധിക്ക് പകരം 17നു പൊതു അവധി...

പ്രഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ: നേരിട്ട് പ്രവേശനമെന്ന് മന്ത്രി ആർ.ബിന്ദു

പ്രഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ: നേരിട്ട് പ്രവേശനമെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (Centre for Continuing Education Kerala) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൺസ് പോളിടെക്നിക് കോളേജിൽ...

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെ

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെ

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ് മെന്റ് - കേരളയെ (IIITM-K) നവീകരിച്ചുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ...

ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്സിങ്: അപേക്ഷ ജൂലൈ 3മുതൽ

ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്സിങ്: അപേക്ഷ ജൂലൈ 3മുതൽ

തിരുവനന്തപുരം:കണ്ണൂർ, തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിങ് കോളജുകളിലെ കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിങ്, നിയോനേറ്റൽ...

കെടെറ്റ് ഉത്തരസൂചിക: പരാതികൾ ജൂലൈ 10വരെ

കെടെറ്റ് ഉത്തരസൂചിക: പരാതികൾ ജൂലൈ 10വരെ

തിരുവനന്തപുരം:കെടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റ് വഴി ഉത്തര സൂചിക പരിശോധിക്കാം. ഉത്തരസൂചികയെ സംബന്ധിച്ച്...

എംബിഎ പ്രവേശനം: കെ മാറ്റ് 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

എംബിഎ പ്രവേശനം: കെ മാറ്റ് 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ ജൂൺ 30 ന് നടത്തിയ ഈ അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക...

എംജി ബിഎഡ് ട്രയല്‍ അലോട്ട്മെനന്റ്: ജൂലൈ 5വരെ പുതിയ അപേക്ഷ

എംജി ബിഎഡ് ട്രയല്‍ അലോട്ട്മെനന്റ്: ജൂലൈ 5വരെ പുതിയ അപേക്ഷ

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്ട്മെന്‍റ്...

കേരളത്തിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം: വിദ്യാർത്ഥികളെ സ്വീകരിക്കാൻ കോളജുകളിൽ വിജ്ഞാനോത്സവം

കേരളത്തിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം: വിദ്യാർത്ഥികളെ സ്വീകരിക്കാൻ കോളജുകളിൽ വിജ്ഞാനോത്സവം

തിരുവനന്തപുരം:കേരളത്തിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം. കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ...




കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം

കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത (K-TET) സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിന്യായ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. കോടതിയുടെ...

വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ

വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ

തിരുവനന്തപുരം: വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നമ്പർ 266-356/2015 വരെയുള്ള തസ്തികകളിലെ നിയമനത്തിനുള്ള  വിജ്ഞാപനം  http://kerala.psc.gov.in/notification ലിങ്കിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾ ഒക്ടോബർ 3നകം അപേക്ഷ...

മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ

മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ​സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ളിൽ ഈ വർഷം അധികമായി അനുവദിച്ച​ 550 എംബിബിഎ​സ്​ സീ​റ്റു​ക​ളിലെ പ്രവേശന നടപടികൾ ഉടൻ. അടുത്ത അലോട്മെന്റ് വഴി ഈ സീറ്റുകളിലേക്ക് പ്രവേശനം നടത്തും.  കാ​സ​ർ​കോ​ട്,...

സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

തിരുവനന്തപുരം:ചലിക്കുന്ന റോബോട്ടുകള്‍ മുതല്‍ സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍ സജ്ജമാകും. റോബോട്ടിക്സ് പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ...

10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല 

10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല 

തിരുവനന്തപുരം: 10, 12 ക്ലാസുകളിൽ കുറഞ്ഞത് 75 ശതമാനം ഹാജർ നിർബന്ധമാക്കി സിബിഎസ്ഇ. അടുത്ത വർഷം (2026) മുതൽ ഇത് നടപ്പാക്കും.  വിദ്യാർഥികൾക്ക് 75 ശതമാനം ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കില്ല. സ്കൂൾ അറ്റൻഡൻസിനെ സിബിഎസ്ഇ ഇന്റേണൽ അസസ്മെന്റിന്റെ...

ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെ

ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെ

ശാസ്താംകോട്ട: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ എല്ലാവർഷവും അധ്യാപകർക്കും വിവിധ മേഖലകളിൽ പ്രശസ്തരായവർക്കും നൽകിവരുന്ന ''ഗുരുശ്രേഷ്ഠ'' പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിദ്യാലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അധ്യാപകക്കും, സന്നദ്ധ...

ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ

ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ

തിരുവനന്തപുരം: ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണിൽ പശ ഒഴിച്ച് സഹപാഠികളുടെ ക്രൂര വിനോദം. കണ്ണുകൾ ഒട്ടിപ്പിടിച്ച് അവശനിലയിലായ 3,4,5 ക്ലാസ് വിദ്യാർഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കാന്ധമൽ ജില്ലയിലെ സലാഗുഡയിലുള്ള...

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു

തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകളെല്ലാം ചേർത്ത് ഒറ്റപ്പരീക്ഷയാക്കാൻ  ആലോചന. 4, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ ചോദ്യാവലിയടക്കമുള്ളവ കഴിഞ്ഞ 20വർഷമായി...

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ

മലപ്പുറം: അധ്യാപകർ വിദ്യാർത്ഥികളുടെ അടികൊണ്ട് വീണാലും പ്രതികരിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ. അധ്യാപകരെ ആക്രമിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന...

ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2025-26 ലെ സംയോജിത ത്രിവത്സര, പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ വേക്കന്റ് സീറ്റ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന്...

Useful Links

Common Forms